എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Thursday, December 22, 2011

സോളിഡാരിറ്റി കുഞ്ഞുങ്ങളെ നിങ്ങളുടെ പേരാണ്....................???
ഞാന്‍ വല്ല പേരും കൊടുത്താല്‍ ചിലപ്പോള്‍ "കുറഞ്ഞു പോയ്‌ എന്ന് വരാം " അതാ നിങ്ങള്ക്ക് വിട്ടുതന്നത് ....
കിണറ്റിലെ തവളകള്‍ എന്ന് ആരൊക്കെയോ  പറയാറുണ്ട് പക്ഷെ ഞാന്‍ അങ്ങനെ പറയില്ല(തോട്ടിലെ തവളകള്‍ എന്നതാണ് കൂടുതല്‍ നല്ലത് അത് കൊണ്ടാ.... വിശദീകരണം പിന്നീട്...)
ആര്‍ക്കും വേണ്ടാത്ത മൌദൂദിയുടെ "ഖുതുബാതും" മറ്റും വായിച്ച് ഞങ്ങള്‍ കുറച്ചു എല്ലാം "തിരിന്നോര്‍" എന്ന മട്ടില്‍  നടക്കുന്ന "ഒന്നും തിരിയാത്ത സോളി കുഞ്ഞുങ്ങള്‍ക്ക്  സമര്‍പ്പിക്കുന്നു....ആര്‍ക്കു വേണ്ടിയാണ് ഈ പൊറാട്ട് നാടകം നിങ്ങള്‍ ഈ കളിക്കുന്നത്??
യുണിവേഴ്സിട്ടിയുടെ വരാന്തയില്‍ നിന്നും നിസ്കരിച്ചത് കൊണ്ട് എന്താണ് എന്‍റെ  സോളി കുഞ്ഞുങ്ങള്‍ ഉദ്ദേശിക്കുന്നതും മനസ്സിലാക്കുന്നതും  ?? (സമൂഹത്തിനു മനസ്സിലായ്.....)
നിസ്കരിച്ചതോ... നിസ്കരിച്ചു ..പോട്ടെ...(ദൈവ ഭയം ഉണ്ടെന്നു കരുതാം)...നിസ്കരിക്കുംപോള്‍ പറനന് പഠിപ്പിച്ച പോലെ ഫോട്ടോയും എടുത്ത് സോഷ്യല്‍ സൈറ്റില്‍ ഉത്സവമാക്കാം എന്ന  ഉദ്ദേശ്യവും പിന്നില്‍ ഉണ്ടെന്നു അറിന്നതില്‍  വളരെ സന്തോഷം ...(ഒരാള്‍ കാണാന്‍ തരത്തില്‍ ഇസ്ലാമില്‍  ഇബാദത്ത് ചെയ്‌താല്‍  എന്താ അതിന്‍റെ വിധി?? ഹോ ആരോടാ  ഈ ചോദിക്കുന്നത് ...നല്ല ചെലായിപ്പോയ് ...അതൊക്കെ ശാഖാ ......പരമല്ലേ... സുഹുര്‍ത്തെ....) ചാത്തപ്പന് എന്ത് മഹ്ഷര!!!
ആരാ സോളി കുഞ്ഞുങ്ങളെ നിങ്ങളുടെ റോള്‍ മോഡല്‍സ്..പാക്കിസ്ഥാനി ക്രിക്കറ്റ്‌ ടീം ആയിരിക്കും അല്ലെ ???
3  രാജ്യത്തുള്ള ജമാ അത്ത് ഇസ്ലാമിക്ക് 4 നിയമം  ആണ്!! അതെന്തേ അങ്ങനെ ?? അതാണ്‌ മോനെ "ജമാ അത്ത് അല്‍ ഇസ്ലാമി" ഇന്ത്യ  യില്‍ തന്നെ 2  നിയമം!! അതെന്തേ ഇന്ത്യ വിഭജിച്ചോ??? അതെ വിഭജിച്ചു ജമാ അത്ത് ഇസ്ലാമി എന്ന സംഘടന അതും ചെയ്തു!! ആരും നെട്ടെണ്ട...ജമാത് ഇസ്ലാമി അല്‍ ഹിന്ദ്‌ എന്നും ജമാത് ഇസ്ലാമി അല്‍ കാശ്മീര്‍ എന്നും!!!
 ലോകത്തുള്ള എല്ലാ ജാമാത് ഇസ്ലാമിക്കും ഒരേ ആശയം ആണെന്ന് ആരും തെറ്റിദ്ധരിച്ചു പോകരുത് ....!!
പഞ്ചായത്ത് അടിസ്ഥാനത്ല്‍ ആശയവും ആദര്‍ശവും മാറും (ഇസ്ലാമിക ആശയം ആണേ)!!!
"ഇസ്ലാം" എന്ന പേര് സംഘടനയുടെ വാലായി  ഉപയോഗിച് സമൂഹത്തെ ഒന്നാകെ ...."പൊറാട്ട്"  നാടകം തെരുവില്‍ കളിച്ചു തെറ്റിദ്ധരിപ്പിക്കാന്‍ ഇത്ര കഴിവുള്ള സംഘടന  ലോകത്ത് തന്നെ ഉണ്ടാവില്ല!!!
മതത്തിന്റെ പേരും ഉപയോഗിച്ച് "മിത വാദിയായി" ചമനന്  എന്തെല്ലാം ചെയ്തു കൂട്ടി ...."കണ്ണേ കാണണം" ...എന്നെ പറയാന്‍ ഉള്ളു ....പ്രവാചകനും അനുചരന്‍ മാരും ഒരു "യഥാര്‍ത്ഥ വഴി " കാണിച്ചു തന്നിട്ടുണ്ട്   അതാണ് ഇസ്ലാമിന്‍റെ വഴി അല്ലാതെ ...നിങ്ങളുടെ  അമീറുമാര്‍ "ശര്‍ദ്ധിച്ചത്" അപ്പടി വിഴുങ്ങി "ഇന്ഖിലാബ്" വിളിച്ച് തെരുവില്‍ ഇറങ്ങി നിങ്ങള്‍ പറയുന്ന "ഹിഖ്മത്തിലൂടെ" അല്ല ഇസ്ലാമിനെ മറ്റുള്ളവര്‍ക്ക് പരിചയ പെടുത്തെണ്ടത്....(മൌദൂദിയുടെ ചവറുകള്‍ വലിച്ച് എറിഞ്ഞു ആദ്യം എന്താണ് ഇസ്ലാം എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍  കൂടി പഠിക്കാന്‍ നോക്ക് ...എന്നിട്ടാവാം "ഹിഖ്മത്").
ഇസ്ലാമിനെ കുറിച് മറ്റു മതസ്ഥര്‍ക്ക് പഠിപ്പിക്കേണ്ടത് ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് ...അല്ലാതെ മറ്റു മതസ്ഥരുടെ "വിശ്വാസപരമായ" ആഘോഷങ്ങളില്‍  ആഘോഷിച്ചു  കൊണ്ടല്ല ....എന്തല്ലാം തരം "ഹിഖ്മത്തുകള്‍" ജമാത് -സോളി കുഞ്നുങ്ങളുടെ കീശയില്‍ !! ഇനി എന്തെല്ലാം വരാന്‍ ഇരിക്കുന്നു!! ഇസ്ലാം നിഷിദ്ധ മാക്കിയ കാര്യങ്ങള്‍ കൊണ്ടല്ല സോളി കുഞ്ഞുങ്ങളെ ഇസ്ലാമിനെ പരിച്ചയ്പ്പെടുത്തെണ്ടത്!!
ഇസ്ലാമിക ഭരണം വേണം എന്ന് ഏതൊരു സത്യവിശ്വാസിയുടെയും   ആഗ്രഹമാണ് ...പക്ഷെ ..ഇന്ത്യ പോലുള്ള "ബഹുസ്വര"  രാഷ്ട്രത് അത് ചിന്തിക്കുന്നത് പോലും "തീവ്രവാദം " ആണ് ... ..പ്രിയപ്പെട്ട സോളി കുഞ്ഞുങ്ങളെ സൗദി പോലുള്ള 100 % ഇസ്ലാമിക ഭരണം ഉള്ള നാട്ടില്‍ പോയ്‌ യുണിവേഴ്സിട്ടുടെ വരാന്തയില്‍ പോയ്‌ "അല്ലാഹുവിനു" വേണ്ടി നമസ്കരിക്കാന്‍ നിങ്ങള്ക്ക് പറ്റുമോ?????

 ചെറിയ വായയില്‍ കൊള്ളാത്ത  വലിയ വാക്കുകള്‍ പറയാനേ സോളിക്കുന്നുങ്ങള്‍ക്ക് സാദിക്കൂ എന്ന് കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും...(.നിങ്ങള്‍ ഉള്ളത് ഭൂമിയുലുള്ള സ്വര്‍ഗത്തിലാ,,,ഇന്ത്യ എന്ന അള്ളാഹു അനുഗ്രഹിച്ച നാട്ടില്‍ ..ഈ സ്വര്‍ഗത്തിലെ  തോട്ടിലെ തവളകള്‍ ആയി പോയല്ലേ  സോളി കുഞ്ഞുങ്ങള്‍.... അതാ ഞാന്‍ മുകളില്‍ കൊടുത്തത് "തോട്ടിലെ തവളകള്‍ എന്ന് ")
ആധുനിക വിപ്ലവകാരികള്‍ എന്ന് സ്വയം അവകാശപ്പെട്ടത് കൊണ്ട് -ആരും വിപ്ലവകാരികള്‍ ആകുന്നില്ല ...അറബ് നാട്ടില്‍ നടന്ന ഭരണ മാറ്റത്തിന് കാരണം നമ്മള്‍ 10  സോളി കുഞ്ഞുങ്ങള്‍ ആണെന്ന് ഇങ്ങു കേരളത്തില്‍ നിന്നും കൊണ്ട് വീമ്പ് പറയുന്ന നിങ്ങളെ ഏത് തോട്ടിലെ തവളകള്‍ എന്നാ പറയേണ്ടത് ??


ആര്‍ക്കും എന്തും ചെയ്യാനുള്ള അവകാശം ഭാരതത്തില്‍   ഉണ്ട്......നിങ്ങള്ക്ക് എന്ത് പൊറാട്ട് നാടകവും കളിക്കാം ...പക്ഷെ ഒരു അപേക്ഷ ...വാലില്‍ മാത്രമുള്ള "ഇസ്ലാം " എന്നാ പേരും മാറ്റി  ചെയ്‌താല്‍  പോരെ ...??? എന്തിനാ നിങ്ങളുടെ  പൊറാട്ട് നാടകത്തിനു വാലിനു ഒരു ഇസ്ലാം??
                       ഇവിടെ തോല്‍ക്കുന്നത്..........................???

   ഹിഖ്മത്താണോ?? 
                         ഒരു സോളി കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു ഫോട്ടോ കൂടി ചേര്‍ക്കുന്നു....
                                     എല്ലാ കാര്യത്തിലും ഇങ്ങനെ വായ മൂടി കെട്ടിയാല്‍ പോരെ???8 comments:

 1. നമസ്കാരം 'കാണിക്കപ്പെടെണ്ട' ആരാദനയാണ്.
  പ്രകടനത്മകതയാണ് അതിന്റെ ലക്‌ഷ്യം.
  നില്‍ക്കാന്‍ കഴിവുള്ളവര്‍ അത് നിന്ന് തന്നെ നമസ്കരിക്കണം.
  സോളിടാരിട്ടിയുടെ ആദര്‍ഷതോട് അമര്ഷമുടയെക്കാം,
  പക്ഷെ ഇസ്ലാമിലെ ഒരു ആരാടനയുടെ ആത്മാവിനെ താമസ്കരിക്കുന്നതാവരുത് താങ്കള്‍ക്ക് അവരോടുള്ള അമര്‍ഷം..!

  ReplyDelete
 2. സഹോദരി തെറ്റിദ്ധരിച്ചു...
  ആരാധനയെ അല്ല ഇവിടെ വിമര്‍ശിച്ചത്..മറിച്..കേവലം തെരുവ് നാടകത്തിനും ...മറ്റും ആരാധനെയെ കൂട്ടുപിടുക്കുന്നതാ ഇവിടെ വിഷയം!!
  പിന്നെ ഇസ്ലാമിലെ ഒരു ഇബാദത്തും കാണാം തരത്തില്‍ ചെയ്‌താല്‍ അത് "ചെറിയ ശിര്‍ക്ക് "ശിര്‍ക് രിയാ'ഹ്" എന്നാണു പറയുക...
  അഭിപ്രായങ്ങള്‍ക്ക് നന്ദി

  ReplyDelete
 3. ഇതെന്ത് ന്യായമാണ്?? എതിരായ കമന്റുകള്‍ക്ക് സെന്‍സര്‍ ഷിപ്‌ ഏര്‍പ്പെടുത്തുന്ന നിലപാട് ബൂലോകത്തിനു തന്നെ അപമാനമാണ്.

  ReplyDelete
 4. Replies
  1. hi shabeer, appol thankal anislamika bhranathinuveendiyaanoo eppol chindichu kondirikkunnthau,
   pravachaneyum anuyayikaleyum avarude jananm poomalayittu poojichittilla,
   pinnee namaskarm, athil thettukanunna thankal aa kannada ( asooya) mattivekkuka

   Delete
 5. ജമാഅത്തെ ഇസ്ലാമിയെ കുറിച്ചു പറഞ്ഞോളൂ.അവര്കൊരാദര്‍ശമുണ്ട്. പക്ഷെ മുസ്ലിം ലീഗിനോ..? അവരെപ്പോലെയുള്ള പാര്‍ടികളെ അല്ലെ സുഹൃത്തെ ആദ്യം വിമര്‍ശിക്കേണ്ടത്‌?

  ReplyDelete
 6. anees bhai,aare aadhyavum avasaanavum vimarshikkanam ennalla ividatthe vishyam. cheyth pollatthranagle onnu kaanichu athra thanne...pinne jamaath islamikk aadarsham undennu parayalle plz...

  ReplyDelete