വായിക്കുന്നതിനു മുമ്പ് താഴെ ഉള്ളത് ഒന്ന് വായിക്കുക..
കാള പെറ്റു എന്ന് കേൾക്കേണ്ടേ താമസം മലയാളീസ് കയർ എടുത്തു ..
മുകളിൽ കാണുന്ന ആ കുറിപ്പ് വായിക്കാത്ത ഫേസ് ബുക്ക് അക്കൗണ്ട് ഉള്ള ഒരു മലയാളിയും ഉണ്ടാവില്ല 500 കൂടുതൽ ഷയറും 1000 ഇല്‍ പരം കമെന്റും ലൈകും കൊണ്ട് സജീവമായ വാച കങ്ങൾ!!!
സുഹുര്‍ത്തെ ദുബായ് എയർപോർട്ട് പട്ടാമ്പി റെയിൽ വേസ്റ്റേഷൻ അല്ല !!!
ദുബായിൽ വരാതെ തന്നെ ദുബായിയുടെ മഹിമ കേട്ടറിഞ നൂറുശതമാനം സാക്ഷരത നേടിയ മല്ലുസിനു വിവരം 0 % മാത്രമേ ഉള്ളു എന്ന് ഇതില്‍ ലൈക് അടിച്ചും ഷെയര്‍ ചെയ്തതും കണ്ടപ്പോൾ മനസ്സിലായി!!
ഓരോ മൂന്ന് മിനുറ്റ് ഇടവേളയിൽ ഫ്ലൈറ്റ് ഇറങ്ങുന്ന എയർ പോർട്ടിൽ ടാക്സി ഇല്ലന്നോ ??
അതും ദുഫായിൽ ??
പോട്ടെ ഇവിടത്തെ വിഷയം അതല്ല!!അഥവാ ടാക്സി കിട്ടിയില്ല എന്ന് തന്നെ കരുതുക (അങ്ങനെ സംഭവിക്കൽ അസംഭവ്യം ). അതിൽ പാവം മാപ്പിളമാർ കുറ്റക്കാരോ???
ഒരു ഹിന്ദു വർഗീയ സംഘടനയുടെ അമരക്കാരൻ ഫേസ്ബുക്കിൽ സന്തം വാളിൽ ഷെയർ ചെയ്ത് ഇംഗ്ലീഷിൽ കൊടുത്ത തലക്കെട്ട് കണ്ടു ഞെട്ടിപ്പൊയ് !!
"Another face of jihad "!!
"Another face of jihad "!!
സുഹുർത്തു വളരെ മാന്യമായി ചോദിക്കുന്നു താങ്കൾക്കു ചോറിനു പകരം "മലം " ആണോ വീട്ടില്നി ന്നും വിളമ്പി തരുന്നതും താങ്കൾ കഴിക്കുന്നതും ??
കാണുന്നത് എല്ലാം മറ്റു മതസ്ഥരുടെ തലയിൽ കെട്ടിവെച്ചാൽ സംഭവിക്കുന്നത് മറ്റൊന്നായിരിക്കും .
പരസ്പരം വെറുപ്പ്‌കാണിക്കാനും വർഗീയത കാണിക്കാനേ പറ്റുകയുള്ളു എന്ന് കൂടി ഓരോരുത്തരും ഓർക്കണം
കാണുന്നത് എല്ലാം മറ്റു മതസ്ഥരുടെ തലയിൽ കെട്ടിവെച്ചാൽ സംഭവിക്കുന്നത് മറ്റൊന്നായിരിക്കും .
പരസ്പരം വെറുപ്പ്‌കാണിക്കാനും വർഗീയത കാണിക്കാനേ പറ്റുകയുള്ളു എന്ന് കൂടി ഓരോരുത്തരും ഓർക്കണം
ഏതോ ഒരു പാകിസ്ഥാനി പട്ടാണി അതും ഇല്ലാത്ത കഥ ദുബായിൽ നമ്മൾ പറയുന്ന പോലെ "ലുങ്കി " ന്യൂസ് കേട്ടിട്ട് "ജിഹാദ് " എന്ന് പേര് കൊടുക്കാൻ താങ്കളെ പ്രേരിപ്പിച്ച
ആ "വികാരം" എന്താണാവോ ??
സുഹുർത്തെ ആദ്യം ജിഹാദ് എന്ന വാക്കിന്റെ അർത്ഥം പഠിക്ക് എന്നിട്ടായിക്കൂടെ ജല്പനം???
ജിഹാദ് എന്നാൽ "പ്രയാസങ്ങളോട് മല്ലിടുക "ഇല്ലാത്ത ലവ് ജിഹാദും മറ്റും കൊണ്ട് നേട്ടമൊന്നും ഉണ്ടായില്ല അല്ലെ?? അതായിരിക്കും പുട്ടിനു തേങ്ങ ഇടുന്ന പോലെ കണ്ടതിനും കേട്ടതിനും "ജിഹാദ് " എന്ന് ഇട്ടു കൊണ്ടിരിക്കുന്നത് ??
ജിഹാദ് തെറ്റിദ്ധരിച്ച വരോടും നിങ്ങളെ പോലെ തെട്ടിദ്ധരിപ്പിക്കുന്നവരോടും മാന്യമായി പറയാനുള്ളത് വിമർശിക്കാം പക്ഷെ കളവു പ്രച രിപ്പിച്ചു തെറ്റിദ്ധരിപ്പിക്കരുത് !!
എല്ലാ മാപ്പിളയും വർഗീയവാദികൾ അല്ല എല്ലാ വർഗീയവാദികളും മാപ്പിളയും അല്ല!!
അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് താങ്കൾ!!
"ദയവു ചെയ്ത് ആ കാണാൻ പറ്റാത്ത കണ്ണട മാറ്റി വെച്ച് സമൂഹത്തിനെ നോക്കി കാണുക" വിമർശിക്കുന്നതിനു മുമ്പ് പഠിക്കുക!!താങ്കളുടെ സേവ ക്ലാസ്സുകളിൾ നിന്നും ശർദ്ധിച്ചതു അപ്പടി
വിഴുങ്ങി സ്വയം മണ്ടൻ ആകുന്നതിനെക്കാൾ നല്ലത് സ്വയംബുദ്ധികൊണ്ട് ചിന്തിച്ച് കാര്യം മനസ്സിലാക്കുനതാവും!!
good very good
ReplyDeleteഫെയ്സ്ബുക്കില്‍ മാത്രമല്ല. പരിചയമുള്ള ഒരാള്‍ അവരുടെ സുഹ്രുത്തിന്റെ സുഹ്ര്യ്ത്തിന്റെ ഭാര്യയാണ് ദുരന്ത കഥാപാത്രം എന്നു വരേ പറഞ്ഞിരിക്കുന്നു. എയര്‍പോര്‍ട്ട് പാര്‍ക്കിംഗിലേക്ക് വരുന്ന മുഴുവന്‍ വാഹനങ്ങളും അനവധി ക്യാമറകളില്‍ക്കൂടിയാണ് കടന്ന് പോവുന്നതെന്നറിയാത്തവരഅയിരിക്കാം ഇത്തരം കഥകള്‍ താത്പര്യപൂര്വ്വം കൊണ്ടാടുന്നത്. സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകള്‍!!!!!
ReplyDeletenjanadakkam ee post share cheythathi khedikkunnu... onnum chinthikkathe oru muuariyipayi maathrame njan ithine kandullu...
ReplyDeleteഇസ്ലാം എന്നത് മനുഷ്യ നിര്‍മിത മതം അല്ല !!.........മനുഷ്യന്‍ മതങ്ങളേ സൃഷ്ടിച്ചു
ReplyDeleteഉഷാറായിട്ടുണ്ട്..........അഭിനന്ദനങ്ങള്‍ ...........
ReplyDeleteഇസ്ലാം എന്താണന്നും അതില്‍ എന്താണെന്നും പറയുന്നത് എന്ന് മനസ്സിലാക്കിയാല്‍ താങ്കളെ പോലെയുള്ള കശ്മലന്‍ മാരുടെ സംശയം തീരും,ഏതെന്കിലും ഓര് വ്യക്തി എന്ത് ചെയ്യ്തു എന്തിനല്ല പ്രാധ്യാന്യം,ഇസ്ലാം എന്ത് പറഞ്ഞു,എന്ത് പഠിപ്പിച്ചു എന്നതിനാണ് പ്രാധ്യാന്യം
ReplyDeleteഹ ഹാ.. പറയുന്നവര്‍ പറയട്ടെ.. എട്ടിന്റെ പണി തിരിച്ചു കൊടുക്കുക.. പിന്നെ അവനു പറയാന്‍ തോന്നരുത്.. ഞാനും ഒരു തമാശ എന്നാ രീതിയില്‍ ഇതിനൊരു ലൈക് അടിച്ചിരുന്നു പണ്ട്. പക്ഷെ മുകളില്‍ പറഞ്ഞ പോലെ അനദര്‍ ഫേസ് ഓഫ് ജിഹാദ് എന്നൊന്നും ഞാന്‍ കണ്ടിരുന്നില്ലാ.. പാതിരാത്രിയില്‍ ബ്ലോഗിലൂടെ അലഞ്ഞു തിരിഞ്ഞു അവസാനം ഇവിടെയാണ് എത്തിയത്.. സമയം ഒന്നര കഴിഞ്ഞു ഇനി ഉറങ്ങണം.. നാളെ രാവിലെ നേരത്തെ എഴുനേറ്റു ഉറങ്ങാനുള്ളതാണ്
ReplyDelete