സുഹുർത്തുക്കളെ ഈ പ്രച്ഛന്ന വേഷങ്ങൾ കണ്ട് ആരും തെറ്റിദ്ധരിച്ചു പോകരുത്!!
ഈ കാട്ടിക്കൂട്ടലുകൾ നടത്തിയവർക്കു മാത്രമേ ഇതുമായി ബന്ധമുള്ളൂ!!പ്രവാചകന്‍ മുഹമ്മദ് (സ)പഠിപ്പിച്ച ഇസ്ലമാമുമായി ഒരു ബന്ധം പോലും ഇല്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ച ഇസ്ലാമിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതിനാൽ അറിയിച്ച് കൊള്ളുന്നു
നബി (സ) ജനിച്ച സൗദി അറേബ്യയിൽ പോലും നിയമം കൊണ്ട് നിരോധിച്ചതാണ്
നബിദിനാഘോഷത്തിന്‍റെ പേരില്‍ നടത്തുന്ന ഇത്തരം കാട്ടിക്കൂട്ടലുകള്‍ !!
![]() |
കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇക്കുറിയും സ്പിരിറ്റ് മാപ്പിളമാർ നബിദിനം ബഹുജോറായി ആഘോഷിച്ചു...!!!
ബഹുവർണ്ണത്തിലുള്ള (പച്ചയാ കൂടുതലും ) കുർത്തയും തലൈക്കെട്ടും ധരിച്ച് ചെക്കന്മാർ റോഡിൽ പ്രച്ഛന്ന വേഷം കെട്ടി നബി ദിനത്തെ നാട്ടാരുടെ മുന്നിൽ ബഹുജോറാക്കി!!
എല്ലാ മുക്കിലും മൂലയിലും പിന്നെ റോഡിലും പച്ച വർണ്ണം കൊണ്ടും ,പച്ച ട്യൂബ് ലൈറ്റ് കൊണ്ടും ഗള്‍ഫ്കാരന്റെ സ്പോൺസർഷിപ്പോടെ അലങ്കരിച്ചു !!
മദ്രസാ കുട്ടികൾ നടു റോട്ടിൽ നിന്നും എങ്ങനെ "ദഫ്" മുട്ടി കളിക്കാം എന്നും പഠിപ്പിച്ചു,മക്കളുടെ ദഫ് മുട്ടുകള്‍ കൺ നിറയെ കണ്ടു മാതാപിതാക്കൾ പ്രവാചക സ്നേഹം ഒന്ന് കൂടി ഖല്‍ബില്‍ ഉറപ്പിച്ചു!!
എല്ലാ സമസ്ത പള്ളിയിൽ നിന്നും മദ്രസ്സയിൽനിന്നും പള്ളി പ്രസിഡന്റുമാര്‍ പാതകയും ഉയർത്തി പിന്നീട് റോഡിലൂടെ ബൈക്കുകളുടെയും കാറുകളുടെയും മൈക്ക് കെട്ടിയ ജീപ്പിന്റെ അകമ്പടിയോടെ പാട്ടുകളുടെ താളത്തില്‍ പ്രവാചക സ്നേഹം ആകാശം മുട്ടെ ഉയരത്തില്‍ സ്വലാത്തും ചൊല്ലി നടന്നു.!!
പട്ടാളത്തില്‍ ചേരാന്‍ പറ്റാത്ത ബേജാറില്‍ ചെക്കന്മാര്‍ ബൂട്ടും കോട്ടും കെട്ടി നടുറോഡില്‍ ഭാരത് മാതാ കീ ജയ് പോലെ തക്ബീര്‍ മുഴക്കി ബേജാറില്ലാതാക്കി!!
അവസാനം എല്ലാ കൊല്ലവും നടക്കുന്നപോലെ ബിരിയാണിയും ഇറച്ചിയും വിളമ്പി!! സ്വാധീനം ഉപയോഗിച്ചും മറ്റും രണ്ടും മൂന്നും ബിരിയാണി,ഇറച്ചി പൊതികള്‍ സാദാരണ പോലെ കുറച്ചാളുകള്‍ കൈക്കലാക്കി പിന്നീട് വയറ്റിലാക്കി.!!
പട്ടാളത്തില്‍ ചേരാന്‍ പറ്റാത്ത ബേജാറില്‍ ചെക്കന്മാര്‍ ബൂട്ടും കോട്ടും കെട്ടി നടുറോഡില്‍ ഭാരത് മാതാ കീ ജയ് പോലെ തക്ബീര്‍ മുഴക്കി ബേജാറില്ലാതാക്കി!!
അവസാനം എല്ലാ കൊല്ലവും നടക്കുന്നപോലെ ബിരിയാണിയും ഇറച്ചിയും വിളമ്പി!! സ്വാധീനം ഉപയോഗിച്ചും മറ്റും രണ്ടും മൂന്നും ബിരിയാണി,ഇറച്ചി പൊതികള്‍ സാദാരണ പോലെ കുറച്ചാളുകള്‍ കൈക്കലാക്കി പിന്നീട് വയറ്റിലാക്കി.!!
പുതു പണക്കാരും ക്ലബ്ബുകാരും പിന്നെ നാട്ടിലെ മാപ്പിള പ്രമാണിമാരും പ്രച്ചന്നവേശം കെട്ടി റോഡു ബ്ലോക്ക് ആക്കി നടക്കുന്ന ചെക്കന്മാരുടെ നേരെ പച്ചലഡുവും ,പച്ച സർവത്തു വെള്ളം ബിരിയാണി പൊതികള്‍ വാരിയും കോരിയും എറിഞ്ഞു പ്രവാചക സ്നേഹം നാട്ടരുടെ മുമ്പില്‍ തെളിയിച്ചു!!
പല്ലും നഖവും കൊണ്ട് നബിദിനാഘോഷത്തിലെ കൂത്താട്ടത്തെ എതിര്‍ത്ത 'പുത്തന്‍ വാദികള്‍' പോലും ക്ലബ്ബുകാരും,പുതുപ്പണക്കാരും വാരിയെറിഞ്ഞ ബിരിയാണിയുടെ മണം മൂക്കിലടിച്ചപ്പോള്‍ "സ്വാഹ" എന്നായിപ്പോയതായും വാര്‍ത്തയുണ്ട്!!
പല്ലും നഖവും കൊണ്ട് നബിദിനാഘോഷത്തിലെ കൂത്താട്ടത്തെ എതിര്‍ത്ത 'പുത്തന്‍ വാദികള്‍' പോലും ക്ലബ്ബുകാരും,പുതുപ്പണക്കാരും വാരിയെറിഞ്ഞ ബിരിയാണിയുടെ മണം മൂക്കിലടിച്ചപ്പോള്‍ "സ്വാഹ" എന്നായിപ്പോയതായും വാര്‍ത്തയുണ്ട്!!
രാത്രിയിൽ "ഓപ്പണ്‍ ഗഗ്നം സ്റ്റൈല്‍" എന്ന പാട്ടിന്റെ രീതിയില്‍ മുസ്ല്യാക്കന്മാർ രചിച്ച പ്രവാചക "മദ്ഹു" പാട്ടുകൾ കുട്ടികളെ കൊണ്ട് പാടിച്ചു കോളാമ്പി മൈക്കിലൂടെ നാടൊട്ടും മുഴക്കി !!
അങ്ങനെ പ്രവാചക സ്നേഹം വര്‍ഷത്തിലെ റബീഉല്‍ അവ്വല്‍ മാസത്തിലെ പ്രന്തണ്ടാം തിയ്യതിയിൽ " ഒതുക്കി "!!
പ്രവാചക സ്നേഹം ഇങ്ങനെയും കാണിക്കാം എന്നും പഠിപ്പിച്ചു!!
പ്രവാചക സ്നേഹം ഇങ്ങനെയും കാണിക്കാം എന്നും പഠിപ്പിച്ചു!!
പ്രച്ഛന്ന വേഷം കെട്ടിയവര്‍ക്കും,സര്‍വത്തും വെള്ളം കോരികൊടുത്തവര്‍ക്കും,മദ്ഹു പാട്ടുകൾ എഴുതിയവര്‍ക്കും, പാടിയവര്‍ക്കും ,ബിരിയാണി തിന്നു ഉറങ്ങിയവര്‍ക്കും ഒരു കാര്യം ഓര്‍ക്കാന്‍ മറന്നു!!! “പ്രവാകചൻ മരണപ്പെട്ടതും ഇതേ ദിവസമാണെന്ന സത്യം“!!!
"മക്ക വിജയദിവസം പ്രവാജകന്‍ സമൂഹത്തോട് പറഞ്ഞു...
"സത്യം ജയിച്ചു അസത്യം പരാജയപ്പെട്ടു "!!
"സത്യം ജയിച്ചു അസത്യം പരാജയപ്പെട്ടു "!!
പരേഡ് ആഗെ ചല്‍: ഇനി അടുത്ത കൊല്ലം ഇതേ ദിവസം,ഇതേ സമയം ഇന്ഷാ അല്ലാഹ്!!
ഈ കഥയും കൂടി വായിച്ചാലേ ആട്ടം മനസ്സിലാകൂ..
വരവായി ഇല്ലാത്ത നബിദിനാഘോഷം
my dear friend logathinanugrahamayi(rahmath)ayi kadannu vanna punya pravajakante janmadinathil sandoshikkunnad samanya bodhathil oru nalla karyamalleee especially kakathollayiram sangadanakalum janmadinavum varshikangalum akoshikkunna iee yugathil
ReplyDeleteസുഹുര്‍ത്തെ യുഗം നോക്കിയല്ല ഇസ്ലാമില്‍ ജീവിക്കേണ്ടത് ..യുഗത്തിനെതിരായിട്ടാണ് .
ReplyDeleteഎല്ലാവരും പറമ്പില്‍ തൂറുന്നു നാനും തൂറും എന്ന് പറഞാല്‍ ഞാന്‍ എന്താ മറുപടി പറയുക?
ഇസ്ലാമില്‍ ഒരു കാര്യം ചെയ്യണമെങ്കില്‍ വ്യക്തമായ തെളിവ് വേണം .
നബി സ നുബൂവത്തിനു ശേഷം ഇരുപത്തിമൂന്ന് കൊല്ലം ജീവിച്ചു ഒരൊറ്റ ബര്‍ത്ത് ഡേ കൊണ്ടാടിയില്ല .
നബി സ യുടെ മരണ ശേഷം ഖലീഫമാരും കൊണ്ടാടിയില്ല .
പിന്നെ നബി സ മരണപ്പെട്ട ദിവസം ഇങ്ങനെ യാണോ ആഘോഷിക്കേണ്ടത് ??
എടൊ പടന്ന ക്കാരാ....നിന്റെ ബ്ലോഗിന് മറുപടി എഴുതിയാല്‍ അത് പോലും നിന്നെ ബഹുമാനിക്കല്‍ ആയിപ്പോയാലോ എന്ന് കരുതി ഒന്നും പറയുന്നില്ല.ഈ ഫിത്ന എഴുതുന്നതിലും ഭേദം ....ഇല്ല ഞാനൊന്നും പറയുന്നില്ല.....
ReplyDeleteഏതാണ് ഫിത്ന ഞാന്‍ എഴുതിയതോ ?? താങ്കള്‍ അടക്കമുള്ളവര്‍ കാണിക്കുന്ന ഈ കോമാളി കളിയോ ???
DeleteGood very good!!
Deleteഎടൊ പടന്ന ക്കാരാ....നിന്റെ ബ്ലോഗിന് മറുപടി എഴുതിയാല്‍ അത് പോലും നിന്നെ ബഹുമാനിക്കല്‍ ആയിപ്പോയാലോ എന്ന് കരുതി ഒന്നും പറയുന്നില്ല.ഈ ഫിത്ന എഴുതുന്നതിലും ഭേദം ....ഇല്ല ഞാനൊന്നും പറയുന്നില്ല.....
ReplyDeleteഏതാണ് ഫിത്ന ഞാന്‍ എഴുതിയതോ ?? താങ്കള്‍ അടക്കമുള്ളവര്‍ കാണിക്കുന്ന ഈ കോമാളി കളിയോ ???
Deletemujahid sammelanam ethenkilum khaleefa nadathiyittundooooo
ReplyDeletesangadanakalude janmadinam .varshikangal akoshichad sahabakkal.cheydittundooooi
ഖലീഫമാര്‍ ബിരിയാണി തിന്നോ SSLC പഠിച്ചോ ,മദ്രസ്സ ഉണ്ടാക്കിയോ എന്നല്ല ചോദിക്കേണ്ടത് !!! ഇസ്ലാമില്‍ കൂലി കിട്ടുമെന്ന് കരുതി ചെയ്യുന്ന ഇത്തരം പ്രച്ഛന്ന വേഷങ്ങള്‍ക്ക് ഇസ്ലാമില്‍ തെളിവുണ്ടോ എന്ന് പഠിക്കാന്‍ നോക്ക് !!
DeleteIbn Kathir says in the aforementioned book, p. 19: "The Night of the Prophet's (s) birth is a magnificent, noble, blessed and holy night, a night of bliss for the believers, pure, radiant with lights and of immeasurable price."
Delete@Anonymous,Rasool padippichadh 2 agoshangal maathramaan(eidhul adh, edhil fither), pinne enganeyaan suhruthe 3amadh oru agosham kondvaran saadhikkuga??, janmadhinam agoshikaan paadilla ennu habeebaaya rasool parannapole, illa, adh patoola, venamengil ningale(rasoolinde) janmadhinam thanne kondaadi kaanich tharam enn rasooline vellu vilikkunna attilaan inn ningal kondaadunna ee anaajaram
Deleteonn koodi und jumua
DeleteIbn Taymiyya's Opinion on the Celebration of the Mawlid
ReplyDelete"To celebrate and to honor the birth of the Prophet (s) and to take it as an honored season, as some of the people are doing, is good and in it there is a great reward, because of their good intentions in honoring the Prophet (s)."
this is the way to celebrate??????????? can you show me any hadees or authentic scholar proof that "celebrate meeladunabi like this?????
ReplyDeleteIbn Qayyim's Opinion on Recitation of the Prophet's (s) Birthday Allama Ibn Qayyim al Jawziyyah, the best and most reknowned student of Shaikh ul-Islam Ibn Taymiyya, writes, on page 498 of "Madarij as-Salikin," "Listening to a good voice celebrating the birthday of the Prophet (s) or celebrating any of the holy days in our history gives peace to the heart, and gives the listener light from the Prophet (s) to his heart, and he will drink more from the Muhammadan spring (`ayn al-Muhammadiyya)."
ReplyDeleteIbn Kathir says in the aforementioned book, p. 19: "The Night of the Prophet's (s) birth is a magnificent, noble, blessed and holy night, a night of bliss for the believers, pure, radiant with lights and of immeasurable price."
ReplyDeleteIbn Kathir says in the aforementioned book, p. 19: "The Night of the Prophet's (s) birth is a magnificent, noble, blessed and holy night, a night of bliss for the believers, pure, radiant with lights and of immeasurable price."
ReplyDeletesuhurtthe mukalil kaanunna ee komaali kali pole nabidinam aaghoshikkanam ennano parannu varunnath?
Delete////suhurtthe mukalil kaanunna ee komaali kali pole nabidinam aaghoshikkanam ennano parannu varunnath?////// Ipparanjathokke Ningal Angeekarikkunnundo? Ithrayum Nalla Oru Vishadeekaranam Oru Maru Chodyathil Avasanippichadil Ninnu Oru Karyam Pidi Kitti. Ningalkku Oru KUNTHAVUM Ariyilla
Deleteമഠത്തിൽ സുഹുർത്തെ, വികാരം അല്ല വിവേകമാണു വെണ്ടതു!!കൂടെ വിവരവും!!നന്ദി നംസകാരം..വന്നതിനും വിവരക്കേടു പൊസ്റ്റിയതിനും...
DeleteIbn Kathir Mentions The Prophet (s) Accepting Poetry in His Honor In the time of the Prophet (s), it is well- known that poets came to him with all kinds of works praising him, writing about his campaigns and battles and about the Sahaba. This is proved by the numerous poems quoted in the Siras of Ibn Hisham, al-Waqidi, and others. The Prophet (s) was happy with good poetry. It is reported in Bukhari's "al- Adab al-Mufrad" that he said: "There is wisdom in poetry."
ReplyDeleteoho athu shari....ethu poetry aa ivide ningalpaadunnath???????
DeleteIbn Qayyim's Opinion on Recitation of the Prophet's (s) Birthday
ReplyDelete"Listening to a good voice celebrating the birthday of the Prophet (s) or celebrating any of the holy days in our history gives peace to the heart, and gives the listener light from the Prophet (s) to his heart, and he will drink more from the Muhammadan spring (`ayn al-Muhammadiyya)."
rand agoashangalaan(eidhul adha, eidhul fither) rasool namme padippichadh enn valare pachayaayi kithaabugalil vaayich manassilaakiyitum nabidhina aagosham enna peril ee nadathunna anaajarangale prolsaahippikkunnadh eemaanullavark yojichadhalla..
ReplyDeleteYAHOODILKAL EATTAVUM ADHIKAM SANTHOSHICHA DIVASAM RABEE UL AVVAL 12 NABI (S) VAFAATH AAYA DIVASAM ATHU AVAR AGOSHIKKUNNU ATHU MUHAMMADI(S)NTE ANUYAYIKALE KONDUM AGOSHIPIKKANULLA AVARUDE GOODA THANTHRAM AVAR AVRUDE THANNE SRISHTYAYA SHIYA KALILEKKU KADATHI VETTU AVARILNINNUM SUNNIKALILEKKUM..............
ReplyDeleteEdo thante vidditham vilambunnathu Nabidinaaghoshathodano? Thanikk velivillenkil valla kuthiravattathum poyal kurach kidannal bedamakum.
ReplyDeleteഇവര്‍കു അള്ളാഹു പൊരുതു കൊടുക്കട്ടെ ഇന്നു പ്രാര്‍ത്ഥിക്കാം, മത മെന്നാല്‍ കൊപ്രാട്ട കളിയാണ് എന്നാണ് ഈ സാതുക്കള്‍ മനസ്സിലാക്കിയത് ഇവരോട് ആരോടെന്ഘിലും അന്നേ ദിവസം സുബഹി ജമാതയിട്ടാണോ നസ്സ്കരിച്ചത് ഇന്നു ചോദിച്ചാല്‍ അറിയാം അവരുടെ പ്രവാചക സ്നേഹം
ReplyDeleteപ്ണ്ടിതമ്മാര്‍ മതം വിറ്റു കശാക്കുന്നു മാത്രമോ പമാരംമാരെ നരകത്തിലേക്ക് നയിക്കുന്നു പടച്ചനെ എല്ലാം അറിയുന്ന റബ്ബേ രക്ഷ നിന്നിലാണ് നീ തന്നെ കാക്കണേ അല്ലഹ്
മുനീര്‍ ഭായ് നിങ്ങള്‍ പറഞ്ഞത് 100% ശെരിയാണ്,,,അന്നെ ദിവസം സുബഹി പോയിട്ട് ,,ഒരു ദിവസം പോലും പള്ളിയില്‍ കേറാത്ത ,,അള്ളാഹു നായകളെ കാള്‍ നീചമായി കണ്ട ഈ branded സുന്നികള്‍ നടത്തുന്ന ഈ ആഭാസം ഒരിക്കലും മുത്ത് റസൂല്‍ (pbuh) ഇഷ്ടപെടാതതാണ്...
Deleteഇവര്‍ നടത്തുന്ന ഈ റാലിയില്‍ പങ്കെടുക്കുന്ന പേരുകൊണ്ട് മാത്രം മുസ്ലിം ആയ മുനഫിഖ്‌ുകള്‍ കാടികൂട്ടുന്ന ആഭാസം എന്നാണാവോ ഇവര്‍ക് തിരിച്ചടിയായി കിട്ടുക ,,,പണ്ട് നേര്ച്ച നടതരുന്തെന്നു പറഞ്ഞ മുജഹിടുകളെ പരിഹസിച്ച branded sunnikal ഇന്ന് നേര്ച്ചക്ക് എതിരായി പള്ളികളില്‍ ഫത്വ കൊടുക്കുന്നു ...അത് പോലെ ഈ ആഭാസവും ഒരു കാലത്ത് നിലക്കും ..........
This comment has been removed by the author.
ReplyDeleteലോകത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ ദു:ഖ സംഭവമായിട്ടാണ് പ്രവാജക മരണം ഇസ്ലാം പരിചയപ്പെടുത്തിയത്....... എന്നിട്ടും ???.....
ReplyDeleteപ്രവാചകന്റെ ജനനം ലോകത്തിനു അനുഗ്രഹമായിട്ടാണ്. പ്രവാചകന്റെ ജന്മദിനം വിശ്വാസികള്‍ക്ക് സന്തോഷമുള്ള കാര്യമല്ലേ.ഇതിന്റെ പേരില്‍ നരകത്തില്‍ പോവുകയാണെങ്കില്‍ ഇന്നത്തെ പല മുകാഹിദ് നേതാക്കളുടെയും വല്യാപ്പമരും അങ്ങോട്ട് തന്നെയാവില്ലേ? 1921 നു ശേഷമാണല്ലോ കേരളത്തില്‍ പ്രസ്ഥാനം വരുന്നത്.നബിദിനത്തിന്റെ പെരില്‍ നടക്കുന്ന ഫാന്‍സി ഡ്രസിനെ എതിര്‍ക്കപ്പെടണം.പ്രവാചകന്‍ ജനിച്ചതും വഫാത്തായതും ഒരേ ദിവസം. ജന്മദിനം കണക്കാക്കിയാണ് ആഘോഷങ്ങള്‍. ഇതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ എതിര്‍ക്കുന്നത്. എം.എസ്.എഫ് പുറത്തിറക്കിയ നബിദിന സപ്ലിമെന്റുകള്‍ പഴയ ലക്കങ്ങളില്‍ പല മുജാഹിദ് നേതാക്കളും അനുസ്മരണങ്ങള്‍ എഴുതിയത് വായിച്ച് നോക്കുക.
സുഹുര്‍ത്തെ നബി ദിനത്തിന്റെ പേരില്‍ ഇങ്ങനെ കൂത്തടാന്‍ ആരാ താങ്കളുടെ പ്രചോദനം ??? എന്നിട്ടാവാം 1921 ഇലെ പഴം കഥകള്‍ !!
DeleteYou Are Very Correct Mr. Anony..........
Deleteha leaginte photo koduthu nabidinagoshathe kaliyaakkkunnu ariyunnund ullilirupp
ReplyDeletethaangal "ugaandayile" ethu statilaa jeevikkunnath???
Deleteജന്മദിനം ആഘോഷിക്കൽ ജൂതക്രൈസ്തവരുടെ രീതിയാണ്. എന്റെ സമുദായത്തിലെ ഒരു വിഭാഗം അവരെ ചാണിനു ചാണായും മുഴത്തിനു മുഴമായും പിൻപറ്റുമെന്ന് പ്രവാചകതിരുമേനി പ്രവചിച്ചതാണ്. അത് പുലർന്നെ മതിയാവൂ..!
ReplyDeleteനബി(സ) ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച സലഫുസ്വാലിഹുകളോ പൂർവ പ്രവാചകന്മാരോ ഒരിക്കലും ഒരു ജന്മദിനവും ആഘോഷിച്ചിട്ടില്ല. മരണദിനത്തിൽ ആണ്ടു സംഘടിപ്പിച്ചിട്ടുമില്ല. നബി(സ) വഫാത്തായത് റബി ഉൽ അവ്വൽ 12 നു ആണെന്നതിൽ അഭിപ്രായവ്യത്യാസമില്ല. തങ്ങളാണ് മുഹമ്മദിനെ കൊന്നത് (ഖൈബറീൽ വെച്ച് ജൂതസ്ത്രീ വിഷം കലർത്തിയ ഭക്ഷണം നബി(സ)യെ ചതിച്ചു കൊല്ലാൻ വേണ്ടി കൊടുത്തിരുന്നു. അന്ന് ഖൈബറീൽ വെച്ച് കഴിച്ച വിഷം എന്നിൽ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് നബി(സ) മരണപ്പെടുന്നതിന്റെ മുൻപ് പറയുകയും ചെയ്തിരുന്നു.) എന്ന് വീമ്പിളക്കിക്കൊണ്ട് ജൂതന്മാരാണ് അത് ആഘോഷിച്ച് തുടക്കം കുറീച്ചത്. അവരുടെ പിൻഗാമികളാണ് ഇന്നും അത് ആഘോഷിച്ചു കൊണ്ടിരിക്കുന്നത്.
അല്ലെങ്കിൽ തന്നെ ജന്മദിനത്തിൽ ആഘോഷിക്കാനെന്തിരിക്കുന്നു? ജീവിതത്തിൽ നിന്ന് ഒരു വർഷം കൂടി കടന്നു പോയി മരണത്തോട് അത്രയും അടുത്തിരിക്കുമ്പോൾ ആഘോഷിക്കാൻ തോന്നുന്നതെങിനെ? മരണം ഒരു പക്ഷേ അടുത്ത നിമിഷമാകാമെന്നും, ഖബറിൽ കിടക്കേണ്ട സമയം അടുത്തിരിക്കുന്നു എന്നും ചിന്തിക്കുന്നവർക്ക് കരയാനല്ലേ തോന്നുക.?
ഇങ്ങിനെ ഇസ്ലാമിലില്ലാത്ത ആചാരം വിപുലമായി ആഘോഷിക്കുന്നവർ ഇത് ഇസ്ലാമിന്റെ പേരിൽ വച്ചു കെട്ടരുത് എന്നാണ് അപേക്ഷ..! നിങ്ങളൂടെ മതത്തിനു മറ്റു വല്ല പേരുമിട്ടോളൂ. പിന്നെ മുജാഹിദുകൾ നിങ്ങളെ എതിർക്കാൻ വരില്ല....!
മുത്തു നബിയെ കുറിച്ചും ഇസമിനെ കുറിച്ചും ഒന്നും അറിയാത്തവര്‍ ആണ് ഇ കോപ്രായങ്ങള്‍ കാട്ടി കൂട്ടുനത് .... നല്ല പോസ്റ്റ് @ഷബീര്‍
ReplyDeleteമുത്തു നബിയെ കുറിച്ചും ഇസമിനെ കുറിച്ചും ഒന്നും അറിയാത്തവര്‍ ആണ് ഇ കോപ്രായങ്ങള്‍ Ezhuthikkottunnath......
Deleteഇസ്ലാമില്‍ രണ്ടേ രണ്ട് ആഘോഷമേ ഉള്ളു ഒന്ന്
ReplyDeleteചെറിയ പെരുന്നാളും മറ്റൊന്ന് വലിയ പെരുന്നാളും
Ningal Vere Onnum Agoshikkarille?
Deleteഇസ്ലാമില്‍ രണ്ടേ രണ്ട് ആഘോഷമേ ഉള്ളു ഒന്ന്
ReplyDeleteചെറിയ പെരുന്നാളും മറ്റൊന്ന് വലിയ പെരുന്നാളും
FANCY DRESS
ReplyDeleteബഷീരെ നമ്മള്‍ മലയാളികള്‍ക്ക് എന്തെങ്കിലും ആഗോഷിക്കന്നം അത് നബിദിനമായാലും ശ്രീകൃഷ്ണ ജയന്തി ആയാലും എന്തായാലും കുഴപ്പമില്ല .ഗോഷ യാത്ര വേണം ബാന്‍ഡ് വേണം ഗാനമേള വേണം .ആഗോഷങ്ങളില്ലാതെ എന്ത് മലയാളി .ഹര്‍ത്താല്‍ പോലും ആഗോഷിക്കുകയാണ് നാം .
ReplyDeleteഷബീര്‍ പടന്നക്കരാ നീ സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ നന്നാക്കുക...
ReplyDeleteപെട്ടെന്ന്ന നീ മരിച്ചില്ലങ്ങില്‍ നന്നാവാന്‍ ഇനിയും സമയം ഉണ്ട്.
അള്ളാഹു നിന്നെ ഈലോകത്തും പരലോകത്തും രക്ഷിക്കട്ടെ. ആമീന്‍.
thnx 4 ur comentz....jazakallkhyran....
Deleteവിമര്‍ശനം പുഷ്പം പോലെ നേരിടുന്നതാണ് എനിക്കും തനിക്കും നല്ലത്!!
comments Bahu Joru Cheytha Thettu Samadhikkate Post Ittavane Theri vilikkuka... Nalla Post ..
ReplyDeleteenth paryaaana madhyama lokam...kouminte vilayaattam!!
Deleteyou are the true muslim. a salute to you from my heart.
ReplyDeleteAMALDEV
amaldev i'm trying to become true muslim!!!
Deletethnx 4 ur coment
പടന്നക്കാരന്‍ ഷബീര്‍ര്‍ര്‍ര്‍ keep it up ! ...
ReplyDeleteallah will bless u...sathya dheen pracharippikunathinu nee kandethiya puthiya maargam; nee polumariyathe ninne ariyatha orupadu alkar ithu vayikkunnu allahu ninne angrahikkathe
ReplyDeleteallahu ninne anugrahikkatey... prabodhanathinu nintethaya puthiya vayi kandethiya ninak abhinandhanagal.............************
ReplyDeleteഡാ ഷബീറെ.. ഞാന്‍ വളരെ യാദൃശ്ചികമായിട്ടാ നിന്റെ ബ്ലോഗ് കണ്ടത്.. ആരോ നിന്റെ ഈ പോസ്റ്റ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നു.. എന്തൊക്കെയായാലും നീ ഇത്രയൊക്കെ എഴുതുമെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.. വളരെ നന്നായിട്ടുന്ടെടാ.. ഇനിയും എഴുതണം.. എഴുതാന്‍ അറിയുന്നവരും കഴിയുന്നവരും ഒരു പാട് പേര്‍ ഇല്ല ലോകത്ത്.. എല്ലാ വിധ ഭാവുകങ്ങളും.. രൂപേഷ് കൈലാസ് :-)
ReplyDeleteരൂപേഷ് ,സമൂഹം എന്നെ കൊണ്ട് എഴുതിച്ചു ...അങ്ങനെ വേണം പറയാന്‍ ...നന്ദി തന്റെ അഭിപ്രായത്തിന് !!
Deleteതൂലിക മാറ്റങ്ങള്‍ക്ക് നിമിത്തമാകട്ടെ ,പ്രാര്‍ത്ഥനകള്‍
ReplyDeleteരാജി മാറ്റത്തിനായി ശ്രമിക്കാം ...
Deletegreat dude.. Liked it.
ReplyDeletejasir thanx..
Deleteivarokke ini enna chindhichu thudanguka , super post allahu anugrahikkate shabeer
ReplyDeletenannayittund , allahu thaangale anugrahikkate
ReplyDeleteഇമാം നവവി(റ)യുടെ ഉസ്താദ് അബൂശാമഃ (റ) പറയുന്നു.” നബി(സ്വ) യുടെ ജന്മദിനത്തില്‍ നടത്തപ്പെടുന്ന സല്‍കര്‍മ്മങ്ങള്‍, ദാനധര്‍മ്മങ്ങള്‍, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളില്‍ പെട്ടതാണ്. കാരണം അതില്‍ പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യല്‍ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സില്‍ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തില്‍ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നു” (അല്‍ ബാഇസ്, പേജ്: 23).
ReplyDeleteഇതുപോലെ നബിദിനം ആഘോഷിക്കുന്നതിന്റെ തെളിവുകള്‍ ഒരു പാട് ഉണ്ട്, അത് നബിദിനം ആഘ്ഹോഷിക്കുന്നത് ബിടത് ആണെന്ന്നു പറയല്ലേ. പ്ലീസ്..
പിന്നെ ഈ കാണുന്ന തരത്തില്‍ അല്ല അത് ആഘോഷിക്കേണ്ടത്, ആരംഭ റസൂലിന്റെ മദുഹ് പാടുക, അവിടെതെക്ക് സ്വലാത്ത്, സലാം, അങ്ങനെ പലതും, അല്ലാതെ ഇതുപോലെ ഉള്ള ആഘോഷം അനുവദനീയമല്ല, എന്നാല്‍ അതിനു യാതൊരു വിധ തെളിവുകളും ആവശ്യമില്ല.. ഈ കാണിച്ചു കൂട്ടുന്നതും യാധാര്ത്യവും തമ്മില്‍ നല്ല ഒരു അന്തരം തന്നെ ഉണ്ട്.
നന്ദി.
ഒരു എമണ്ടന്‍ മണ്ടന്‍ സംസയം ചോഇക്കട്ടെ , ബെര്ത്ടെ പാര്‍ട്ടിക്ക് റാലി നടത്തണ ഖൌമിനോട് ............
ReplyDelete"ഈ ജാതി സര്‍കെസ് ഒന്നും എന്തേയ് ഇങ്ങള് രണ്ടു പെരുന്നാള്‍ക്ക് നടത്താത്തത് ?"
ഇതിന്‍റെ ഇസ്ലാമിക വശങ്ങളെക്കുരിച്ച്ചോന്നും അറിയില്ലന്കിലും ഒരു കാര്യം പറയാം, എല്ലാ ആഖോഷങ്ങളും ഓര്‍മ്മാപ്പെടുത്തലുകള്‍ ആണ്. നബി (സ്വ) യെ ഓര്‍ക്കാന്‍ ഒരു ദിവസം ആഘോഷിച്ച്ചാല്‍ ഇടിഞ്ഞു വീഴുന്നതെയുള്ലോ ഇസ്ലാം. ഇത് കുട്ടികളില്‍ നബി ചിന്ത വളര്‍ത്താനും ദൈവ സ്നേഹം അറിയാനും സഹായിക്കുമെന്കില്‍! !, മറ്റുള്ള്ളവര്‍ക്ക് നബിയെ കുറിച്ചു ചിന്തിക്കാന്‍ അവസരം നല്കുമെങ്കില്‍, പാവപ്പെട്ടവര്‍ക്ക് ഒരു നേരം ബിരിയാണി കിട്ടുമെങ്കില്‍ , ഇതൊരു പൊറുക്കാന്‍ പറ്റാത്ത പാപം ആകുമോ?
ReplyDeleteഅയ്യോ പൂച്ച്ചയ്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം ഞാന്‍ പോണേ.
സുഹൃത്തേ , സഹോദരാ , തികഞ്ഞ സഹിഷ്ണുതയോടെ പറയട്ടെ , താങ്കള്‍ക്കു ഇസ്ലാമിലുള്ള അറിവില്ലായ്മ മാത്രമാണ് ഈ കാണുന്നത് . കാരണം , ഇസ്ലാം എന്നാല്‍ , എനിക്കോ നിങ്ങള്‍ക്കോ തോന്നിയ പോലെ ആരാധനാ കര്‍മങ്ങള്‍ ക്രിയാത്മകമായി നിര്‍മിചെടുക്കാവുന്ന ഒരു മതം അല്ല. ഇസ്ലാമിലല്ലാതെ , മുസ്ലിംകള്‍ എന്ന നിലയില്‍ സംഘടിക്കുകയോ മൊബൈല്‍ ഉപയോഗിക്കുകയോ ആറ്റം ബോംബ് പോട്ടിക്കുകയോ എന്താച്ചാ ചെയ്തോളൂ . പക്ഷെ , തോന്ന്യാസം ഇസ്ലാമിന്റെ മുതുകില്‍ കെട്ടിയാല്‍ പടച്ചതമ്പുരാന്‍ ഇരട്ടി ശിക്ഷ ആണ് ഓഫര്‍ ചെയ്തിരിക്കുന്നത് . പലരും സടുദ്ധെഷതോടെ ഇത്തരം മാമൂലുകളില്‍ പെട്ട് പോവുന്നു . അതാണ് ഏറെ സങ്കടകരം.
Deleteഇമ്മാതിരി തെമ്മാടിത്തരങ്ങള്‍ സമൂഹത്തില്‍ ഇസ്ലാമിന്റെ അക്കൌണ്ടില്‍ കാട്ടിക്കൂട്ടുമ്പോള്‍ അത്യാവശ്യം എന്തേലും അതിനെതിരെ പറയാന്‍ ഇതുപോലെ ചില ഷെബീറുമാര് ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്....
ReplyDeleteനല്ല പോസ്റ്റ് ഷബീര്‍ ഭായീ... പടച്ചവന്‍ തക്ക പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ!
നബി (സ) യെ പുകഴ്ത്തി പറയുക എന്നത് സ്വഹാബികള്‍ കാണിച്ചു തന്ന പാതയാണ് അതാണ് ലോക മുസ്ലിംകള്‍ ചെയ്യുന്നത്....അതിനെതിരെ കേവലം ഒരു ശതമാനം പോലും ഇലാത്ത വഹാബി മൌദൂദി ചേകന്നൂര് ഖാദിയാനി കുഞ്ഞാടുകള്‍ ഉറഞ്ഞു തുള്ളിയിട്ടു കാര്യം ഇല്ല........പിന്നെ പിഞ്ചു കുഞ്ഞുങ്ങള്‍ നബിയുടെ മദുഹും പാടി നടക്കുന്നത് വഹാബികളും ജമാത്തും ഒക്കെ പ്രചരിപ്പിക്കുന്നു എന്ന് പറയുന്ന അത്ര വിഷലിപ്തമായ കാര്യം ആയി എനിക്ക് തോന്നുന്നില്ല.
ReplyDeleteപടോ ...ഇവിടാരാ പടക്കം പൊട്ടിച്ചത് ...ഞാന്‍ ഇപ്പൊ ങ്ങനാ ഇവിടെത്തിയത് ... ഇവിടെ കാളി വന്നിരുന്നോ ? ഞാന്‍ ഓടി ... ഇതിനൊന്നും എന്റെ കയ്യില്‍ മറുപടിയില്ല .. ഹി ഹി ...നിന്റെ കാര്യം പോക്കാണ് മോനെ ... ഹി ഹി ...
ReplyDeleteതെറ്റ് കുറ്റങ്ങൾ പടച്ചവൻ പൊറുത്ത് മാപ്പാക്കട്ടെ.. !!
ReplyDeleteനബിയുണ്ടോ ഉസ്താദേ ഒരു നബിദിനം ആഘോഷിക്കാന്‍ ?
ReplyDeletehttp://shibipni.blogspot.in/2013/01/blog-post_26.html
ഇതിനാണ് പറയുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് കേട്ടൊ ഗെഡീ
ReplyDeleteചില തുറന്നു പറച്ചിലുകള്‍ ഭൂരിപക്ഷത്തിന് ദഹിക്കില്ല. ഭൂരിപക്ഷമാണെന്നു കരുതി അവരെ അന്ഗീകരിക്കാനും പറ്റില്ല ഷബീര്‍ നന്നായി പറഞ്ഞു. ഇമ്മാതിരി പോക്ക്രിതരങ്ങള്‍ നിര്‍ത്തേണ്ട കാലം അതിക്രമിച്ചു
ReplyDelete