ഒരു കുട്ടി മേശപ്പുറത്തു പിതാവ് വെച്ച ലോക ഭൂപടത്തിന്റെ ചിത്രം കളിക്കുന്നതിനിടയില്‍ തുണ്ടം തുണ്ടമായി കീറി കൊണ്ടിരുന്നു .
ഇത് കണ്ട പിതാവ് ഓടി വന്നു കുട്ടിയെ ശക്തമായ ഭാഷയില്‍ ശകാരിച്ചു.
ശകാരം കേട്ടപാടെ കുട്ടി പൊട്ടിക്കരയാന്‍ തുടങ്ങി .
കീറി തുണ്ടമാക്കിയ ആ പേപ്പര്‍ കഷണങ്ങള്‍ കുട്ടിയെ ഏല്‍പ്പിച്ചു പഴയത് പോലെ ഒട്ടിച്ചു കൊണ്ടുവരാന്‍ ഏല്‍പ്പിച്ചു ഒരിക്കലും ഒട്ടിച്ചു വെക്കാന്‍ പറ്റാത്ത രീതിയിലുള്ള ആ പേപ്പര്‍ കൊടുത്ത് പിതാവ് മടങ്ങി .
മടങ്ങി വന്ന ആ പിതാവ് കാണുന്നത് തന്റെ പൊന്നുമകന്‍ കീറി നശിപ്പിച്ച ആ ലോക ഭൂപടം പഴയത് പോലെ കയ്യില്‍ കൊണ്ട് വന്നു തന്നിരിക്കുന്നു !!
കുട്ടിയെ വാരി പുണര്‍ന്നു കൊണ്ട് ആ പിതാവ് ചോദിച്ചു എങ്ങനെയാണ് മോനെ നീ ഇത് നേരെ ആക്കിയത്??നിഷ്കളങ്കമായ ആ ചുണ്ടില്‍ നിന്നും ആ കുട്ടി പറഞ്ഞു ആ ഭൂപടത്തിന്റെ പിറകില്‍ ഒരു മനുഷ്യന്റെ ചിത്രം ഉണ്ടായിരുന്നു ആ മനുഷ്യനെ ഞാന്‍ നന്നാക്കി അപ്പോള്‍ ലോക ഭൂപടവും നന്നായി !!കീറിയ ലോക ഭൂപടത്തിന്റെ പിന്നിലെ അത്ഭുദം കുട്ടി ലോകത്തെ കാണിച്ചു കൊടുത്തു!!
കടപ്പാട് :മായിന്‍ കുട്ടി മേത്തറിന്റെ പ്രസംഗത്തില്‍ നിന്നും കേട്ടത്

thanks very good story നാം ഒരോരുത്തരും നന്നവുകയാണെങ്കില്‍ ഈ ലോകം നന്നാവും നമ്മില്‍ നിന്നും തുടങ്ങി പിന്നെ നമ്മുടെ കുടുംബം കുടുംബങ്ങള്‍ നന്നാവുമ്പോള്‍ നാട് നന്നാവും നാടുകള്‍ നന്നാവുമ്പോള്‍ ലോകം നമുക്ക് നമ്മില്‍ നിന്നും തുടങ്ങാം
ReplyDeleteഎല്ലാ ഭൂപടത്തിന്റെ പിന്നിലും മനുഷ്യന്റെ ചിത്രം ഉണ്ടായി കൊള്ളണമെന്നില്ല ..
ReplyDeleteഅതുകൊണ്ട് കീറുന്നതിനു മുനബ് ശ്രദ്ധിച്ചാല്‍ കൊള്ളാം ഇല്ലെങ്കില്‍ കൊള്ളും :)
coole....nokkaam...
Deleteപോസ്റ്റിനെപ്പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച കമന്‍റ്..വെല്‍ ഡാന്‍ Mr .പെരേരാ .ഈ പെട്ടിയിലെ മുതലക്കുഞ്ഞുങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്.....
Deleteഹൊ..! അത് നന്നായി...
ReplyDeleteല്ലേ കാണാര്‍ന്നു..!!
കേട്ട കഥയാണെങ്കിലും ആശയം എന്നും പ്രസക്തം
ReplyDeleteഅപ്പുറത്ത് മനുഷ്യന്റെ ചിത്രമില്ലായിരുന്നെന്കില്‍ പാവം കുട്ടിടെ കാര്യം തിരുമാനം ആയേനെ.... :) ആശയപ്രസക്തമായ കഥ പടന്നക്കാരാ...കേട്ടറിവുകള്‍ പങ്കു വെച്ചതിനു നന്ദി....
ReplyDeleteവളരെ നല്ല ഒരു മെസ്സേജ് അടങ്ങിയത്..
ReplyDeleteകേട്ടറിഞ്ഞ ഒരു ചിന്ത വീണ്ടും ഉണര്‍തിയതില്‍ ആദ്യം തന്നെ നദി പറയുന്നു
ReplyDeleteരണ്ടാമത് ,,ആ മുതല കുഞ്ഞുങ്ങളെ തന്നാല്‍ ഒരു പണി ഉണ്ടായിരുന്നു
മൂനാമത് ,,,,കൊള്ളാം ഗംഭീരം ,,ബ്ലോഗില്‍ പുതിയ പോസ്റ്റ് ,,വായിക്കണേ ,,ചക്കര
വര്‍ഷങ്ങള്‍ക്കു മുന്‍പില്‍ ഒരു അധ്യാപകനില്‍ നിന്നും കേട്ട പ്രമേയം.
ReplyDeleteഎന്നും മിഴിവുറ്റത് !!
പണ്ട് പറഞ്ഞു കേട്ടത്.... എന്നാലും ഓര്‍മ്മിപ്പിച്ചതിന് നന്ദി....
ReplyDelete