മെഴുകുതിരി കത്തിച്ചു വെച്ച് സായിപ്പ് പഠിപ്പിച്ച പോലെ തന്നെ മുകളില്‍ കാണുന്ന തലക്കെട്ട് ഒന്ന് പാടി നോക്ക് (ഹാപ്പി ബര്‍ത്ത് ഡേ ടൂ യൂ എന്ന സ്റ്റൈലില്‍ )
കോടികണക്കിന് ദരിദ്ര നാരായണന്‍മാരുള്ള ഇന്ത്യ എന്ന മഹാ രാജ്യത്ത് ഒരു നേരത്തെ ഭക്ഷണത്തിനു മാത്രമല്ല ഒരു തുള്ളി ശുദ്ദ ജലത്തിന് വേണ്ടി പോലും യാചിക്കുന്ന മഹാ ഭാരതത്തിലാണ് നാമുള്ളത്.
പോട്ടെ ഇവിടെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ എഴുതിയിട്ട് ഞാന്‍ മമ്മൂട്ടിയുടെ കിംഗ് എന്ന ഫില്മിലെ ഡയലോഗ് പോലെ ഇന്ത്യ എന്നറിയണമെങ്കില്‍ ചക്ക,മാങ്ങ എന്താണെന്നറിയണം എന്നാക്കുന്നില്ല എന്നര്‍ത്ഥം.
ബുദ്ധിയും വിദ്യാഭ്യാസം കൂടിയത് കൊണ്ട് മാത്രം കാര്യമില്ല എന്ന് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ "വിവരശൂന്യരായ" കേരള ശ്രീമാന്‍മാരും ശ്രീമതികളും തെളിയിച്ചു കഴിന്നു.
പട്ടി മനുഷ്യരേക്കാളും നന്ദി ഉള്ള ഒരു ജീവി തന്നെ അതില്‍ സംശയം ഇല്ല എന്നുകരുതി പട്ടിയെ കേറിച്ചെന്നു അപ്പച്ചാ എന്ന് വിളിക്കാന്‍ പറ്റോ ?
കേരളത്തിലെ ഒരു ഫാമിലി എനിക്കവരെ കുറിച്ച കമ അറിയില്ല എന്നാലും എന്റെ ചേച്ചി & ചേട്ടാ ഇതൊരു കടുംകൈ ആയിപ്പോയ് എന്നെ പറയാന്‍ പറ്റു...!!
പട്ടിണി കിടന്നു മരിക്കുന്ന ആഫ്രിക്കയിലും മറ്റും ഒന്നും പോകേണ്ട നാം ഇവിടെ നമ്മുടെ കാല്‍ച്ചുവട്ടില്‍ തന്നെ ആയിരങ്ങള്‍ പട്ടിണി കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ ??
pattikalum aakhoshikkunnu athenne
ReplyDeleteahahhahahaha
ReplyDeleteനടത്തിക്കോട്ടെ..എന്തിനിത് മാലോകരെ കാണിക്കണം.
ReplyDeleteറാംജി ഏട്ടാ ....എനി എന്തൊക്കെ കാണണം ....
Delete“പട്ടികളുടെ കാലം”
ReplyDeleteപട്ടികൾ
ഷബീര്‍ നന്നാവുന്നുണ്ട് ..തുടരുക, ധീരമായി തന്നെ, ആരെയും ഭയപ്പെടാതെ ...ആശംസകള്‍
ReplyDeletemohiyudheen bhai and shajikka thnx for your coments!!
ReplyDeleteഏത് പട്ടിക്കും ഒരു ദിവസം വരും. അത് മറക്കണ്ട. ട്ടോ. ആശംസകൾ.
ReplyDeleteമണ്ടൂസന്‍,എന്നിട്ടെന്തേ നമ്മക്ക് ആ ദിവസം വരാത്തത് ??
Deleteഒപ്പ് വെച്ചിരിക്കുന്നു.
ReplyDeleteArif zain.അഭിപ്രായങ്ങള്‍ക്ക് നന്ദി !!
DeleteShabeerka. lekhanangal enikkk ishtappettu.
ReplyDelete