അറിയിപ്പ്
ഇതൊരു വര്‍ഗീയ പോസ്റ്റല്ല വര്‍ഗീയതെക്കെതിരെയുള്ള പോസ്റ്റ്!!
രണ്ടു തെറി കമെന്റ് അടിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ മുഴുവൻ വായിച്ചതിനു ശേഷം നിങ്ങൾക്കു ഇഷ്ടമുള്ള രീതിയിൽ കമെന്റ് പോസ്റ്റാം ...!
ഉസ്താദിനേയും ടീച്ചറെയും അവഹേളിക്കാനോ ചെറുതാക്കനോ അല്ല ഈ പോസ്റ്റ്.
വിതച്ചത് വര്‍ഷങ്ങള്‍ക്കു ശേഷം കൊയ്യാൻ ആള്‍ക്കാർ ഉണ്ടാകും എന്ന സത്യം അറിയിക്കാൻ വേണ്ടി മാത്രം.
"ടീച്ചറും ഉസ്താദും" തമ്മിൽ വ്യക്തിപരമായി രാവും പകലും തമ്മിലുള്ള വ്യത്യാസം ഉണ്ട്
ടീച്ചർ സ്ത്രീയാണ് ഉസ്താദ് പുരുഷനാണ് ,ടീച്ചർ ഹിന്ദു സമുദായത്തിലെ “ചില“ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു ഉസ്താദ് മുസ്ലിം വിഭാഗത്തിലെ “ചില“ വിഭാഗങ്ങളേയും. പക്ഷെ രണ്ടാളുടെയും ശൈലി ഒന്നായിരുന്നു !!
ഞാൻ കേരളത്തിലെ പാക്കിസ്താൻ എന്ന മലപ്പുറത്താണ് എന്ന് സ്വയം പരിച്ചപ്പെടുത്തുന്ന ഒരാളാണ് ടീച്ചർ, ഞാൻ അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ കൂടെപിറപ്പാണെന്നും ഉസ്താദ് പരിചയപ്പെടുത്തിയിട്ടുണ്ട്.
പേരിന്റെ വാലിലുള്ള "ടീച്ചർ" എന്നാൽ ഇംഗ്ലീഷിൽ അദ്ധ്യാപകൻ "ഉസ്താദ്" എന്നാൽ അറബിയിൽ അദ്ധ്യാപകൻ!! ഇവിടെയും രണ്ടാളും ഒരേ പോലെ !!
ശശികല ടീച്ചർ ഹിന്ദുക്കളുടെ "വായാടിയാണ്" മദനി ഉസ്താദ് മുസ്ലിംകളുടെ "വായാടിയായിരുന്നു "!!
രണ്ടുപേരും പറയുന്നത് ഞങ്ങൾ"അടിച്ചമര്‍ത്തപ്പെട്ട" സമുദായം എന്ന്!!
രണ്ടു പേര്‍ക്കും യുവാക്കളുടെ സെല്ലുകളിൽ ഉറങ്ങി കിടക്കുന്ന ചുടു ചോരയെ തൊട്ടുണര്‍ത്താൻ നല്ല കഴിവുണ്ട്!
തൊണ്ണൂറുകളുടെ ആദ്യത്തിൽ കരിമ്പൂച്ചകളുടെ അകമ്പടിയോടെ ജില്ലകളിൽ നിന്നും ജില്ലകളിലേക്ക് തന്റെ ഉറച്ച ശബ്ദം കൊണ്ട് വികാരപരമായി മലയാളികൾക്ക് എവിടെ എന്നുപോലും അറിയാത്ത ബഗല്‍പൂരിന്റേയും,ജഗല്‍പൂരിന്റേയും കഥനകഥകൾ തന്റെ സ്വദസിദ്ധമായ ശൈലിയിൽ മുന്നിൽ കാണുന്ന പുരുഷാരങ്ങളെ നോക്കി പറഞ്ഞപ്പോള്‍ കിട്ടിയ കരഘോഷത്തിന്റെ പിൻബലത്തിൽ വളർന്ന ഒരു നേതാവ്, പഞ്ചായത്ത് മെമ്പർ മുതൽ പ്രധാനമന്ത്രിയെ വരെ വിമര്‍ശിച്ചുവന്ന ഒരാളാണ് അബ്ദുൽ നാസർ മഅദനി!!
ആ കരഘോഷം പെട്ടെന്ന് അവസാനിച്ചെങ്കിലും തൊണ്ണൂറുകളിൽ ഉസ്താദ് വിതറിയ വര്‍ഗീയ വിഷത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രണ്ടായിരാമാണ്ടിൽ വളര്‍ന്ന മറ്റൊരു വര്‍ഗീയ വിഷം മാത്രമാണ് ടീച്ചർ!!
ഉസ്താദിന് കിട്ടിയ അതെ കരഘോഷം ഇന്ന് നാം ടീച്ചറുടെ സുപ്പർ വായടിത്തരത്തിലും കാണുന്നു കേള്‍ക്കുന്നു!!
ഒന്ന് മറ്റൊന്നിനു “വളമാകും” എന്ന നാടൻ പ്രയോഗം ഇവിടെ പുലർന്നു.ഉസ്താദ് തുടങ്ങിവെച്ച വര്‍ഗീയ “വളം“ ഇന്ന് ടീച്ചറിൽ കൂടി പുലര്‍ന്നപ്പോളാണ്.
രണ്ടു പേരും മുന്നോട്ടു വെക്കുന്നത് ഒരേ ആശയമാണ്. എങ്ങനെ യുവാക്കളുടെ "ചുടു ചോര" തിളപ്പിക്കാം എന്ന ആശയം .പക്ഷെ ഉസ്താദിന് പ്രതീക്ഷിച്ച പോലെ തിളപ്പിക്കാൻ കഴിഞില്ല എന്ന് മാത്രമല്ല അതിനു വെച്ച വെള്ളം പോലും തിളക്കാതെ വറ്റിപ്പോയ്.(പക്ഷെ മറ്റൊരു തരത്തിൽ തിളപ്പിക്കാൻ ആള്‍ക്കാർ വന്നിടുണ്ട് ഉസ്താദ് പണ്ട് വിതച്ചത് ഇന്ന് കൊയ്യാൻ ആൾക്കാർ വളർന്നു എന്നർത്ഥം ).
പക്ഷെ കരഘോഷം നോക്കി കണ്ട വളർന്ന സമൂഹത്തിൽ നിന്നും തിളച്ചു വന്നതാണ് ടീച്ചർ എന്ന പ്രതിഭാസം!!അപ്പോൾ തീര്‍ച്ചയായും ആ കരഘോഷങ്ങൾ തന്നിലേക്ക് സന്നിവേശിപ്പിക്കാൻ ടീച്ചർ "വിഷം" ചീറ്റുന്നതിൽ അത്ഭുതമില്ല
!!
വള്ളത്തോളിന്റെയും ആശാന്റെയും കവിത ശകലങ്ങൾ കോര്‍ത്തിണക്കി പാടി പ്രസംഗിച്ചു ടീച്ചർ കാസർകോട് മുതൽ കന്യാകുമാരി വരെ പോയ് പറയുന്നത് അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുവിന്റെ ആവലാതിയും വേവലാതികളും പിന്നെ നാലായിരം കുടുംബത്തിന്റെ ലവ് ജിഹാദ് എന്ന ക്രൂരതയിൽ തകര്‍ന്ന ജീവിതത്തെ കുറിച്ചും.
അടിച്ചമര്‍ത്തലുകളില്‍ നിന്നും ഹിന്ദു ഉയര്‍ത്തെഴുന്നേറ്റതിന്റെ ഉദാഹരമാണ് ബാബറി മസ്ജിദ് കേവലം ഏഴായിരം ഹിന്ദുവിന്റെ ശക്തിയിൽ എഴുപതിനായിരം പട്ടാളത്തിന്റെയും മാധ്യമ പ്രവര്‍ത്തകരുടെ മുന്നിൽ വെച്ച് തകര്‍ത്തത് എന്ന് ടീച്ചർ ഉറക്കാത്ത സ്ത്രീ ശബ്ദത്തിൽ ഉറച്ചു പറയുമ്പോൾ പ്രതീക്ഷിച്ച പൊലെ തന്നെ യുവ രക്തം തിളച്ചു പൊന്തി കരഘോഷം കൊടുക്കുന്നുണ്ട് !!
അതെ പൊലെ തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉസ്താദും തന്റെ ഉറച്ച പുരുഷ ശബ്ദത്തിൽ പറയുകയുണ്ടായി;
അടിച്ചമര്‍ത്തപ്പെട്ട പിന്നോക്ക ജനവിഭാഗത്തിന്റെയും നേരെ സവര്‍ണ്ണ ആധിപത്യം കാണിച്ചു നാലര നൂറ്റാണ്ട് സുജൂദ് ചെയ്ത പടച്ചവന്റെ ഭവനം തകർത്ത് ഒരിക്കൽ കൂടി പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെ ഇന്ത്യയിൽ സ്വാതത്ര്യം ഇല്ല എന്ന് പറയുമ്പോൾ കിട്ടിയതും അതെ കരഘോഷം തന്നെ!!
സത്യത്തിൽ ഇവിടെ ആരാണു "അടിച്ചമര്‍ത്തപ്പെട്ടവൻ" ??
രണ്ടു പേരും പുരുഷാരങ്ങള്‍ക്ക് മുന്നിൽ വെച്ച് കാതടപ്പിക്കുന്ന കരഘോഷത്തിൽ പറയുന്നത് ഒന്ന് തന്നെ !!(ഒരേ വീഞ്ഞ് രണ്ടു ബ്രാന്‍ഡ് കുപ്പിയിൽ എന്ന് മാത്രം ).
"അടിച്ചമര്‍ത്തൽ" എന്ന വാക്കിനു രണ്ടു ദ്രുവങ്ങളിൽ നിന്നുമുള്ളവർ ഒരേ ശൈലിയിൽ വിശദീകരണം നല്‍കിയപ്പോൾ നമ്മുടെ ദൈവത്തിന്റെ നാട്ടിൽ ഉണ്ടായ മാറ്റങ്ങൾ പലേ രീതിയിലാണ്.
നിങ്ങളുടെ ചുടു രക്തം മാംസങ്ങള്‍ക്കും മജ്ജകള്‍ക്കുമിടയിൽ അടക്കി വെക്കേണ്ടതല്ല അത് തെരുവിൽ ഇറങ്ങി പ്രയോഗിക്കാൻ ഉള്ളതാണ് എന്ന് പറയുമ്പോൾ തകര്‍ന്നു വീഴുന്നത് സാഹോദര്യവും മനുഷ്യത്തവും ആണെന്ന സത്യം നാം അറിയാതെ മറക്കുന്നു.
ഒരു കുടുംബത്തിലെ രണ്ടു പേരെ ഒരേ നൂലിൽ കോര്‍ത്തിണക്കി മുന്നോട്ടു കൊണ്ട് പോകാൻ പ്രയാസപ്പെടുന്ന ലോകത്ത് നൂറ്റി പത്തു കോടി ജങ്ങളെ കോര്‍ത്തിണക്കാന്‍ എത്ര പ്രയാസം ഉണ്ടാകും എന്ന് പറയാതെ തന്നെ നമുക്കറിയാം .
വികാരം അല്ല ഇവിടെ വേണ്ടത് വിവേകമാണ് നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്നത് നമ്മളെ പൊലെ മാംസവും മജ്ജയും വേദനയും ഉള്ള ഒരു പച്ചക്കരളുള്ള മനുഷ്യൻ എന്ന വിവേകം.
കാവിയും പച്ചയും വര്‍ണ്ണങ്ങൾ കാണുമ്പോൾ തന്നെ സ്വ ശരീരത്തിൽ നിന്നും ചുടു ചോര തിളയ്ക്കുന്ന രീതിയിൽയുവ സമൂഹത്തിന്റെ മനസ്സിനെ മാറ്റാൻ മാത്രമേ ഇത്തരം കവല പ്രസംഗങ്ങൾകൊണ്ട് കഴിഞിട്ടുള്ളൂ..!
ചിന്തിക്കാത്ത യുവാക്കളുടെ തിളയ്ക്കുന്ന ചുടു ചോര ഉള്ളടുത്തോളം കാലം ഇങ്ങനെ ഉള്ള കവല പ്രസഗങ്ങൾക്കു കാതടപ്പിക്കുന്ന കരഘോഷം നാം കേള്‍ക്കേണ്ടി വരും.
“യുവാക്കളേ നിങ്ങൾ തിളയ്ക്കുന്ന ചുടു ചോര തരൂ ഞങ്ങൾ സാമ്രാജ്യം കെട്ടിപടുക്കട്ടെ“... എന്ന "ഹിഡന്‍ മുദ്രാവാക്യം " പാവം യുവ കോമളൻ മാർ അറിയുന്നില്ല അറിഞ്ഞു വരുമ്പോളേക്കും നന്നേ വൈകി ഇരിക്കും.
തീവ്രമായി രംഗ പ്രവേശം ചെയ്തു അവസാനം സമാദാനത്തിന്റെ പാഥ സ്വീകരിച്ച നിരവധി പോരാളികളേയും,വിപ്ലവകാരികളേയും മദനി ഉസ്താദ് അനുകരിച്ചു വരുമ്പോളേക്കും സമയം ഒരു പാട് വൈകിയിരുന്നു.
വിതറിയ വര്‍ഗീയ വിത്തുകൾവളര്‍ന്നു പന്തലിച്ചു പടര്‍ന്നിരിക്കുന്നു നശിപ്പിച്ചു കളയാൻ പോലും പറ്റാത്ത രീതിയിൽ വളര്‍ന്നു പന്തലിച്ചുപോയിരിക്കുന്നു ഇനി ഒരു വര്‍ഗീയ കായ്കൾ അതിൽ വിളവെടുക്കാതെ നോക്കാനേ നമുക്ക് പറ്റുകയുള്ളു ...അതിനു വേണ്ടി പ്രയത്നിക്കാം ...
തീവ്രമായി രംഗത്ത് വന്ന ഹിറ്റ്ലർ മുതൽLTT പ്രഭാകരൻ വരെ സമൂഹത്തിൽ വിട്ടേച്ചു പോയ ഒരു സത്യം ഉണ്ട് എല്ലാം ഒരുനാൾ അവസാനിക്കും എല്ലാ കരഘോഷവും ഒരുനാൾ അവസാനിക്കും എന്ന സത്യം!!
ടീച്ചറോട് പറയാനുള്ളത് നിങ്ങള്ക്ക് തിളയ്ക്കുന്ന ചുടു ചോര കിട്ടിയേക്കാം പക്ഷെ ആ ചോരകൾക്കു പിന്നിൽ ഒരു കണ്ണീർ കടലുകൾ ഉണ്ടാകും അത് നീന്തി കടക്കാൻ ഒരു യുഗം പാടി പ്രസംഗിച്ചു നടന്നാലും പറ്റുകയില്ല!!
സമാധാനം ഇല്ലാത്തവര്‍ക്ക് നോബൽ സമ്മാനങ്ങൾ കൊടുക്കുന്ന ഈ കാലത്ത് എല്ലാവര്‍ക്കും സമാധാനം ഉണ്ടാവട്ടെ , ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന പ്രാര്‍ത്ഥനയോടെ .....
ഇതുമായി ബന്ധപ്പെട്ടതും വായിക്കേണ്ടതും;
1-മഅദനിയെ കുരുടനാക്കി,ടി പിയുടെ തലയോട്ടിയും പൊളിച്ചു!!
ജയ്‌ഹിന്ദ്!!ഇതുമായി ബന്ധപ്പെട്ടതും വായിക്കേണ്ടതും;
1-മഅദനിയെ കുരുടനാക്കി,ടി പിയുടെ തലയോട്ടിയും പൊളിച്ചു!!
പടന്നക്കാരൻ ഷബീർ
Very Good Thoughts ,,, Everything are 100% Correct .....well written .... thanks ......
ReplyDeleteALLAVARUM ENGANA CHENDECHERUNNGEL ,,,, :(
ജയ്‌ഹിന്ദ്!!
കാവിയും പച്ചയും വര്‍ണ്ണങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വ ശരീരത്തില്‍ നിന്നും ചുടു ചോര തിളയ്ക്കുന്ന രീതിയില്‍ യുവ സമൂഹത്തിന്‍റെ മനസ്സിനെ മാറ്റാന്‍ മാത്രമേ ഇത്തരം കവല പ്രസംഗങ്ങള്‍ കൊണ്ട് കഴിന്നിട്ടുള്ളൂ...!
ReplyDeletecorrect!!!
Deleteനന്നായിരിക്കുന്നു ...ബഷീരില്‍നിന്നു ഇനിയും പ്രതീക്ഷിക്കുന്നു..
Deletewwwpadanna.blogspot.in
ReplyDeleteWww is not need in ur blog name ... just padanna.blogspot.in is enough
Oru .in domain vangu ... just 79 ,,, that will help to promote your contents ,,,also easy to memoriz ,,,...
AnyWay just go setting n rename wwwpadanna to padanna ... Nothing serious but ,,, itz a simply a Mistake ! ... Thanks ....
vishnu thanx...pakse padanna enna name vere etho aan piller kondupoy atha angane ezuthiyath!!! anyway i changed to padannakkaran enna perilekk
Deleteoky ...
Deleteനൂറു ലൈക് ഒന്നും പറയാനില്ല ആശംസകൾ
ReplyDeleteI think you are a sucking dog from league. How dare you to compare with teacher? Are you mad???
ReplyDeleteu just think ryt???
Deletevidigal paldhum paryum padnaygan padyottam thudarnnolu... aayiram aayiram abhivadhyengal........
Deleteകാവിയും പച്ചയും വര്‍ണ്ണങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വ ശരീരത്തില്‍ നിന്നും ചുടു ചോര തിളയ്ക്കുന്ന രീതിയില്‍ യുവ സമൂഹത്തിന്‍റെ മനസ്സിനെ മാറ്റാന്‍ മാത്രമേ ഇത്തരം കവല പ്രസംഗങ്ങള്‍ കൊണ്ട് കഴിന്നിട്ടുള്ളൂ...!
Pakshe adhinte theekshnadhagal vallre valludhanu avar ingane kurachu kondirikum......
You continue All The Very Best JAI HINDH........
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇരുപതുകളില്‍ ഹെട്ഗേവാരില്‍ ഇന്ന് തുടങ്ങി ഗോള്വക്കെരില്‍ കൂടി പരിണമിച്ച് വര്‍ത്തമാന കാലത്ത് താക്കറെ തോഗടിയന്മാര്‍ ചോര ഊറ്റി കുടിക്കുന്നത്തത് നിര്‍ബാധം തുടര്‍ന്നപ്പോള്‍ തൊണ്ണൂറുകളില്‍ ഉസ്താത് പിറവി കൊണ്ടു . ഈ ഡ്രാക്കുളന്മാരുടെ ചോരക്കുടി നിര്‍ത്താന്‍ ഇരുപതിന്‍റെ യവ്വൌനത്തില്‍ അപക്വമായ മാര്‍ഗം സ്വീകരിച്ചപ്പോള്‍ ഡ്രാക്കുളയുടെ ശക്തിയും അതിന്‍റെ കെടുതിയും അറിയാതെ പോയത് ഉസ്താതിന്റെ പരാജയമാകാം. ഇല്ലാത്ത അരക്ഷിതാവസ്ഥ പറഞ്ഞു ടീച്ചര്‍ രണ്ടായിരത്തിലും ചോര തിളപിച്ചു കൊണ്ടിരിക്കുന്നു. ഉസ്താതിന്റെ വായില്‍ ചകിരി തിരുകി കയറ്റിയ നീതിദേവത ടീച്ചറുടെയും ഡ്രാക്കുളന്മാരുടെയും നാവ് കാറ്റത്തു ആടികളിക്കുബോള്‍ കപട ഗാന്ധാരിയുടെ നാട്ട്യം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ReplyDeleteഉസ്താത് സമൂഹത്തോട് വിളിച്ചു പറഞ്ഞത് അസത്യങ്ങള്‍ ആയിരുന്നില്ല പക്ഷെ ഉസ്താത് സത്യം പറയുന്പോള്‍ അസത്യ മാകുകയും ടീച്ചര്‍ അസത്യം പറയുന്പോള്‍ അത് സത്യാമായി പരിണമിക്കുകയും ചെയ്യുന്ന പുതിയ പരിണാമ സിദ്ധാന്തം ഉസ്താത് ഇന്ന് അഴികള്‍ ക്കിടയില്‍ ഇരുന്നു തിരിച്ചറിയുന്നുണ്ടാവും. കാറ്റത്ത് ആടിതിമിര്‍ക്കുന്ന ടീച്ചറും ശിഷ്യന്മാരും നീതിദേവതക്ക് തങ്ങളോട് ഉള്ള മമത ആസ്വതിച്ചു കൊണ്ടിരിക്കുന്നുണ്ടാവും .
YOUR PEOPLE ARE CORRECT OTEHRS STUPID
DeleteWHAT DO YOU MEAN
welldone shabeer.......
ReplyDeleteമതങ്ങള്‍ മുന്നോട്ടു വെക്കുന്ന വിശാല മാനവികതയെ തകര്‍ക്കുന്ന എല്ലാ വര്‍ഗീയ കോമരങ്ങളും മതങ്ങളുടെ ശത്രുക്കളാണ്. അതു ഏതു മതത്തിന്റെ പേരിലാണെങ്കിലും. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹമാണ്. അതു ഉറക്കെ പറയാന്‍ ആരെയും ഭയപ്പെടെണ്ടതില്ല.
ReplyDeleteakbarkka thnx...
Deletei like it , shabeer u r great. continue.. u r write
ReplyDeleteshabeer .i like it , please continue u r write..
ReplyDeletei liked it. gone through ur many post but this is the one which i read fully
ReplyDeletelike
like
.
.
.
100 likes
entha paraya...........nice content.but alkare fools ane.eppozhum adidpidiyane..kashtam
ReplyDeleteവര്‍ഗീയതയെ തളയ്ക്കാന്‍ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുക. ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷ മാതാധിഷ്ഠിത രാഷ്ട്രീയമല്ല. മത നിരപേക്ഷ രാഷ്ട്രീയമാണ് വേണ്ടത്. ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ അനുവദിക്കുന്ന വി.ഐ.പി. പദവി മറ്റേത് രാജ്യത്താണുള്ളത്.
ReplyDeleteAdv. AJ Ahmed Kabeer,
Pachalloor,
Thiruvananthapuram-27.
thnx 4 ur coments
Deleteതാങ്കളെ പോലെ ചിന്തിക്കുന്നവര്‍ ഉള്ളതാണ് ഭാരതത്തിന്റെ അഭിമാനം .
DeleteYOU ARE RIGHT
Deleteവര്‍ഗീയതയെ തളയ്ക്കാന്‍ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുക. ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷ മാതാധിഷ്ഠിത രാഷ്ട്രീയമല്ല. മത നിരപേക്ഷ രാഷ്ട്രീയമാണ് വേണ്ടത്. ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ അനുവദിക്കുന്ന വി.ഐ.പി. പദവി മറ്റേത് രാജ്യത്താണുള്ളത്.
ReplyDeletesasikala purathum madani akathum....madani enna manushyan vettayadappettukondirikkum....ennum...
ReplyDeleteആചാര്യനെ(ടീച്ചര്‍) ദൈവം ആയി കാണുക എന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗം ആണെന്ന് വായനയിലൂടെ അറിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരിക്കല്‍ ഞാന്‍ ഈ ടീച്ചറുടെ "വിഷപ്രസംഗം" അടുത്തുള്ള ഒരു അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പരിപാടിയില്‍ കേള്‍ക്കുകയുണ്ടായി. യൂട്ട്യൂബില്‍ അടക്കം ഉള്ള നിരവധി വീഡിയോകളും കണ്ടിട്ടുണ്ട്. നിഷ്കളങ്ക മത വിശ്വാസികളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനും, വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും ചിന്തകള്‍ അവരുടെ മനസ്സില്‍ നിറക്കാനും ആണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. മദനിയെക്കാള്‍ ഞാന്‍ ഭയക്കുന്നത് ഇതേപോലുള്ള ടീച്ചര്‍മാരെത്തന്നെ...!! മദനിയെ തെല്ലും ന്യായീകരിക്കുന്നും ഇല്ല ..

ReplyDeleteകുട്ടിക്കുരങ്ങുകളെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന തന്ത്രം !!! കൈ എത്ര പൊള്ളിയാലും കുട്ടിക്കുരങ്ങന്മാര്‍ വാരും !!
Deletesuhurthe thangal paranjath etrayo vasthavam, engilum njan usthadine nayikarikkukayalla, vicharana koodathe etra kalam ayyi rogham bhadicha usthadu jail kazhiyunnu, ayirangale konnodikkavar eppozhum sughamay vazhinnu, onnu chindikkuka usthadum manushanalle nammude gov. kattunnath neethi nishedivaum, manusha langanavum alle, usthadu thettu cheithattundangil shishikkapedanam, arrayirunnalum, namukku onnayi rajiyathinte bhadratheye thakarkkunna shakthikale jathi madha bhedamanneye etirkkam
ReplyDeletejai hind
ReplyDeleteWell said bro..
ReplyDeleteWell said bro..
ReplyDeleteവളരെ ശെരിയായ ഒരു കാര്യമാണ് താങ്കള്‍ പറഞ്ഞത് . ഒന്ന് കൂടി അതോടൊപ്പം കൂട്ടി ചേര്‍ത്ത് വായിക്കേണ്ടത് ഉണ്ട് . മതം മാത്രമല്ല രാഷ്ട്രീയവും ചെയ്യുന്നത് ഇത് തന്നെ അല്ലെ ? താങ്കള്‍ ഈ പറഞ്ഞ രണ്ടു പേരും എന്താണോ ചെയ്തത് ചെയ്യുന്നത് അത്രക്കില്ലെന്കിലും അത് പോലെ തന്നെ വിഷം കുത്തി വച്ച് എത്രയോ പേരെ രാഷ്ട്രീയക്കാര്‍ കൊലക്ക് കൊടുക്കുന്നു . ഞാന്‍ ഇത് മൂന്നിനേയും ഒരു കണ്ണ് കൊണ്ട് കാണുന്നു . ഒരാള്‍ക്കും മറ്റൊരാളെ കാളും മെച്ചമാണ് എന്ന് പറയാന്‍ ഒരു അവകാശവുമില്ല .
ReplyDeleteമുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന പരിപാടി എല്ലാ തരം താണ രാഷ്ട്രീയക്കാരും ചെയ്യുന്നു !!
Deleteതാങ്കളുടെ അഭിപ്രായത്തിന് നന്ദി !!!
നന്നായി പറഞ്ഞിരിക്കുന്നു...
ReplyDeleteമോഹിനുദ്ധീന്‍ ഭായ് താങ്കളുടെ അഭിപ്രായത്തിന് നന്ദി !!!
DeleteÕVPßÏÄ ØÞÎâÙßµ ÕßÉJí
ReplyDeleteÎÈá×c ÎÈTáµ{ßW ÕVPßÏÄÏáæ¿ Õß×¢ ºàxßÏÕV §Ká ÕßĺîÄí æµÞÏñá æµÞIßøßAáKá. ¥ÕVAí ÎÄJßæa ¦ÕøÃ¢ ºÞVJøáÄí. ØÞÎâÙßµ ÕßÉJáµæAÄßæø dÉÄßµøßAáKÕVAí ¨ ®{ßÏÕæa ÉßLáõâ¿ß..å²M¢ ØíçÈÙÄàøJßçÜAí ØíçÈÙÉâVÕî¢. fÃßAáKá. ØbàµøßAáÎçÜïÞ?
Jamal bhai,???
Deleteപടന്നക്കാരന്‍ ഷബീര്‍ എന്ന് കണ്ടത് കൊണ്ട് നോക്കിയതാണ് ....വളരെ നന്നായിടുണ്ട് .......ആശംസകള്‍
ReplyDeleteതീര്‍ച്ചയായും മതേതരത്വം സംരക്ഷിക്കണ്ട പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും ആണ് എല്ലാവരില്‍ നിന്നും വരേണ്ടത് . അത് മദനിയില്‍ നിന്നും ശശികല യില്‍ നിന്നും മാത്രമല്ല . പക്ഷെ വര്‍ഗീയതയുടെ പുഴുകുത്ത് കയറിയാല്‍ ഒരു പക്ഷെ മടനിയീക്കള്‍ ശാശികലയെക്കാള്‍ അപകടകരമാകുന്ന നമ്മുടെ ഭരണ സംവിധാനത്തിലും നീതിന്യായ സംവിധാനത്തിലും ഇതിന്റെ പിത്തലട്ടങ്ങള്‍ നാം കണ്ടട്ടുണ്ട് . അത് കൊണ്ടാണല്ലോ ഒരു തെറ്റും ചെയ്യാത്ത ഒരാള്‍ പത്തു വര്‍ഷത്തോളം ജയിലില്‍ ഇട്ടതു . കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് ഒരു പൗരനെ ( മുസ്ലിം എന്ന് പറഞ്ഞാല്‍ വര്‍ഗീയത ആയാലോ ?) പതിനാല് വര്‍ഷത്തോളം സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ കഴിയാത്ത ഭീകരവാദവും തീവ്രവാദവും ഉള്‍പ്പെടെ എല്ലാ കുറ്റങ്ങളും ചുമത്തിയട്ടു കാരഗ്രഹത്തില്‍ ഇട്ടട്ട് പതിനാല് വര്ഷം കഴിഞ്ഞു അവന്റെ നിരപരധിയനന്നു കോടതി വിധിച്ചു വിട്ടയച്ചു . അദ്ധേഹത്തിന്റെ ഈ വിലപെട്ട എത്രയും നീണ്ട വര്ഷം നഷ്ടപെടുതിയത്തിനു ആരെ നിങ്ങള്‍ കുറ്റം പറയും . മദനിയെയോ? അതോ പുതിയതായി എന്തോ രൂപം കൊണ്ടെന്നു പറഞ്ഞ സാധനത്തെയോ?. അതെ സമയം വിശാലമായി ഒന്ന് ചിന്തിച്ചാല്‍ ചില പ്രത്യേക വിഭാഗം ആയതു കൊണ്ട് തന്നെ വര്‍ഗീയ കലാപങ്ങള്‍ ആസൂത്രണം ചെയ്തവര്‍ ( ഇത് ഞാന്‍ പറഞ്ഞതല്ല പല കമ്മീഷനുകളും , ശ്രീ കൃഷ്ണ കമ്മീഷന്‍ ഉള്‍പ്പെടെ പറഞ്ഞതാണ് ) ഒരു ദിവസം പോലും കരഗ്രഹത്ത്തില്‍ കിടന്നട്ടില്ല ). പിന്നെ മദനി പറഞ്ഞ ഒരു കാര്യവും അസത്യംയിരുനില്ലന്നു നമ്മുടെ ഭരണ സംവിധാനങ്ങള് നോക്കി നില്‍ക്കെ ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ വ്യക്തമായതാണ് . പക്ഷെ ആ സത്യം അദ്ധേഹം വിളിച്ചു പറഞ്ഞതിന് അദ്ദേഹത്തെയും കുടുംബത്തെയും എത്രയും പീടിപ്പിക്കവോ അത്രയും പീടിപ്പിച്ചട്ടുണ്ട്. ഇപ്പഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പിന്നെ മദനി എന്തോ വളര്‍ത്തി വിട്ടതാണ് എന്നൊക്കെ പറയുന്ന കെട്ടൂ. അത് കേള്‍ക്കുമ്പോള്‍ തോന്നും കഴിഞ്ഞ പത്ത് പതിനഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ അങ്ങ് കന്യാകുമാരി മുതല്‍ കാസര്‍ഗോട് വരെ ഭീകര ബോംബു പൊട്ടി ആയിരങ്ങള്‍ മരിച്ചന്നു . എന്നാല്‍ കേട്ടോ മദനിയുള്ള , മദനിയുടെ പ്രസംഗം ശ്രവിച്ച പതിനയിരങ്ങലുള്ള ഈ കേരളത്തില്‍ തന്നെയാണ് മുകളില്‍ പറഞ്ഞ സ്പോന്സേര്‍ടോ (മോഡിയെ വധിക്കാന്‍ വന്നപ്പോള്‍ ഉള്ള ഏറ്റുമുട്ടല്‍ സ്പോന്സേര്‍ട് ആണന്നു വര്‍ഷങ്ങള്‍ക്കു ശേഷമല്ലേ അറിഞ്ഞത് ) അല്ലാത്തതോ അയ ആക്രമണങ്ങള് ഏറ്റവും ക്‌ാവ് നടന്നത് . അങ്ങനെ ഒരു മനുഷ്യന്‍ പോലും ജീവന്‍ പോകാനും മാത്രം ഒരു സംഭവും ഇവിടെ നടന്നട്ടില്ല . പക്ഷെ രാഷ്ടീയത്തിന്റെ പേരില്‍ എത്ര അരുകൊലകള്‍ ജീവഹാനികള്‍ ഇവിടെ നടന്നട്ടുണ്ട് . മദനിയുടെ കയ്യില്‍ നിന്നസമുദായത്തെ രക്ഷിക്കാന്‍ നടക്കുന്ന സമധാപ്രവുകളുടെ അഞ്ചു പ്രവര്തകരല്ലേ കുറച്ചു മാസങ്ങള്‍ക്ക് മുന്പ് കുടുംബത്തിനും രാജ്യത്തിനും നഷ്ടപെട്ടത് . അപ്പോള്‍ പിന്നെ മദനിയുടെയോ മദനിയുടെ പ്രഭാഷണം കേട്ടവരുടെയോ സാനിധ്യമില്ലതിരുന്ന കേരളത്തിനു പുറത്ത് കേരളത്തിലേതിനേക്കാള്‍ കൂടുതല്‍ വര്‍ഗീയ കലാപങ്ങളും സ്പോടന പരമ്പരകളും എങ്ങനെയുണ്ടായി . സ്പോടനം നടത്തിയ ചില വമ്പന്‍ സ്രാവുകളെ (കേര്‍ണല്‍ പുരോഹിതനെ പോലെയുള്ളവര്‍ ) അകത്തു പോയപ്പോള്‍ അത് കുറഞ്ഞത് കണ്ടോ(ഇതും ഞാന്‍ പറഞ്ഞതല്ലേ , കോണ്‍ഗ്രസ്സിന്റെ വലിയ നേതാവ് ദിഗ്ഗ് വിഗായ സിങ്ങ് തന്നെ പറഞ്ഞതാണ്) . അപ്പോള്‍ മദനി അല്ല കുറ്റവാളി പകരം ഈ രാജ്യത്തില്‍ വര്‍ഗീയ വംശീയ വിദ്വേഷം വളര്‍ത്തി അതില്‍ നിന്നും രാഷ്ടീയമുതലെടുപ്പ് നടത്താന്‍ ഒരു വിഭാഗം ഉണ്ട് അവരാണ് യഥാര്‍ഥ കുറ്റക്കാര്‍ . അവര്‍ ഒരു പരുക്കും പറ്റാതെ ഇന്ത്യയുടെ പല ഭാഗങ്ങളിലും അവരുടെ അജണ്ടകള്‍ നടപ്പാക്കി അവര്‍ ഭരണം നടത്തുന്നുമുണ്ട്. പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതിനോയൊക്കെ മതേതരമായും ഇന്ത്യന്‍ ഭരണകടനെയും മുറുകെ പിടിച്ചു കൊണ്ടും സമാധാനപരമായും മാത്രമേ നേരിടാന്‍ പാടുള്ളൂ എന്നൊക്കെ ഇവിടുത്തെ മുസ്ലിം സമൂഹത്ത്തിനരിയം നമ്മുടെ മതീതരത്വം തകരാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടുത്തെ ഫസിസ്ട്ടുകളാണ് . അത് കൊണ്ട് അവര്‍ക്ക് നേട്ടവും ഉണ്ട്. അതിനു മറ്റുള്ളവരുടെ മുന്പില്‍ ആളാകാന്‍ നാഴികക്ക് നാല്‍പതു വെട്ടവും തരം കിട്ടിയാല്‍ സ്വസമുടയത്തിലുള്ളവരെ തീവ്രവാദി ആക്കണ്ട. ആലോചിക്കാനുള്ള ബുദ്ധി ഇവിടെ എല്ലാവര്ക്കും കൊടുത്തട്ടുണ്ട് .

ReplyDeleteരണ്ടു പേരും മുന്നോട്ടു വെക്കുന്നത് ഒരേ ആശയമാണ്. എങ്ങനെ യുവാക്കളുടെ "ചുടു ചോര" തിളപ്പിക്കാം എന്ന ആശയം .പക്ഷെ ഉസ്താദിന് പ്രതീക്ഷിച്ച പോലെ തിളപ്പിക്കാന്‍ കഴിന്നില്ല എന്ന് മാത്രമല്ല അതിനു വെച്ച വെള്ളം പോലും തിളക്കാതെ വറ്റിപ്പോയ്.(പക്ഷെ മറ്റൊരു തരത്തില്‍ തിളപ്പിക്കാന്‍ ആള്‍ക്കാര്‍ വന്നിടുണ്ട് ഉസ്താദ് പണ്ട് വിതച്ചത് ഇന്ന് കൊയ്യാന്‍ ആള്‍ക്കാര്‍ വേറെ വളര്‍ന്നു എന്നര്‍ത്ഥം ).
Deleteപക്ഷെ കരഘോഷം നോക്കി കണ്ട വളര്‍ന്ന വേറൊരു സമൂഹത്തില്‍ നിന്നും തിളച്ചു വന്നതാണ് ടീച്ചര്‍" അപ്പോള്‍ തീര്‍ച്ചയായും ആ കരഘോഷങ്ങള്‍ തന്നിലേക്ക് സന്നിവേശിപ്പിക്കാന്‍ ടീച്ചര്‍ "വിഷം" ചീറ്റുന്നതില്‍ അത്ഭുദമില്ല !!
മദനി വിതച്ചത് മറ്റു പലരും കൊയ്യുന്നു എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു. എങ്കില്‍ അവരുടെ പേര് കൂടി എന്ത് കൊണ്ട് ഉള്‍പെടുത്തിയില്ല? അംഗഭംഗം ഉണ്ടാവുമെന്ന ഭയമാണോ?
Deleteരണ്ടും പേരും ചെയ്യുന്നത് തെറ്റ് തന്നെയാണ് , പക്ഷെ ഒരാള്‍ തെറ്റ് ചെയ്തു കഴിയുന്നവരെ നോക്കി നില്‍ക്കുന്നത് എന്തിനു? എതിര്‍ക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ ആരായാലും എതിര്‍ക്കണം , ഇതു മതം ആയാലും. പറ്റുമോ ?!
well done shabeer.. it was worth reading..
ReplyDeletego ahead
ReplyDeleteShabeer Thangalude Munbil Njan Eru Kaaiyum koopi Nilikunnu....
ReplyDeleteYou Have Done A very Good Job.......
തീവ്രമായി രംഗത്ത് വന്ന ഹിറ്റ്ലര്‍ മുതല്‍ LTT പ്രഭാകരന്‍ വരെ സമൂഹത്തില്‍ വിട്ടേച്ചു പോയ ഒരു സത്യം ഉണ്ട് എല്ലാം ഒരുനാള്‍ അവസാനിക്കും എല്ലാ കരഘോഷവും ഒരുനാള്‍ അവസാനിക്കും എന്ന സത്യം!!
ടീച്ചറോട് പറയാനുള്ളത് നിങ്ങള്ക്ക് തിളയ്ക്കുന്ന ചുടു ചോര കിട്ടിയേക്കാം പക്ഷെ ആ ചോരകള്‍ക്ക് പിന്നില്‍ ഒരു കണ്ണീര്‍ കടലുകള്‍ ഉണ്ടാകും അത് നീന്തി കടക്കാന്‍ ഒരു യുഗം പാടി പ്രസംഗിച്ചു നടന്നാലും പറ്റുകയില്ല!!
സമാധാനം ഇല്ലാത്തവര്‍ക്ക് നോബല്‍ സമ്മാനങ്ങള്‍ കൊടുക്കുന്ന ഈ കാലത്ത് എല്ലാവര്‍ക്കും സമാധാനം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ .....
Akhildas Guruvayur
തീവ്രമായി രംഗത്ത് വന്ന ഹിറ്റ്ലര്‍ മുതല്‍ LTT പ്രഭാകരന്‍ വരെ സമൂഹത്തില്‍ വിട്ടേച്ചു പോയ ഒരു സത്യം ഉണ്ട് എല്ലാം ഒരുനാള്‍ അവസാനിക്കും എല്ലാ കരഘോഷവും ഒരുനാള്‍ അവസാനിക്കും എന്ന സത്യം!!
ReplyDeleteടീച്ചറോട് പറയാനുള്ളത് നിങ്ങള്ക്ക് തിളയ്ക്കുന്ന ചുടു ചോര കിട്ടിയേക്കാം പക്ഷെ ആ ചോരകള്‍ക്ക് പിന്നില്‍ ഒരു കണ്ണീര്‍ കടലുകള്‍ ഉണ്ടാകും അത് നീന്തി കടക്കാന്‍ ഒരു യുഗം പാടി പ്രസംഗിച്ചു നടന്നാലും പറ്റുകയില്ല!!
സമാധാനം ഇല്ലാത്തവര്‍ക്ക് നോബല്‍ സമ്മാനങ്ങള്‍ കൊടുക്കുന്ന ഈ കാലത്ത് എല്ലാവര്‍ക്കും സമാധാനം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ .....
Shabeer You have Done A Good Job.....
Akhildas Guruvayur
അഖില്‍ദാസ് ...നന്ദി !!
Deletewell don shabeer.. its a good thought for the youngsters who follows such things by saying that their side is correct.. appreciate your attempt..:)
ReplyDeleteപ്രസക്തമായ കാര്യമാണ് പറഞ്ഞത് - ഇവിടെ ഞാന്‍ അക്ബര്‍ജിയുടെ വാക്കുകള്‍ ആവര്‍ത്തിക്കുന്നു -മതങ്ങള്‍ മുന്നോട്ടു വെക്കുന്ന വിശാല മാനവികതയെ തകര്‍ക്കുന്ന എല്ലാ വര്‍ഗീയ കോമരങ്ങളും മതങ്ങളുടെ ശത്രുക്കളാണ്. അതു ഏതു മതത്തിന്റെ പേരിലാണെങ്കിലും. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹമാണ്. അതു ഉറക്കെ പറയാന്‍ ആരെയും ഭയപ്പെടെണ്ടതില്ല..... ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്.
ReplyDeleteമതങ്ങള്‍ മുന്നോട്ടു വെക്കുന്ന വിശാല മാനവികതയെ തകര്‍ക്കുന്ന എല്ലാ വര്‍ഗീയ കോമരങ്ങളും മതങ്ങളുടെ ശത്രുക്കളാണ്. അതു ഏതു മതത്തിന്റെ പേരിലാണെങ്കിലും. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹമാണ്. അതു ഉറക്കെ പറയാന്‍ ആരെയും ഭയപ്പെടെണ്ടതില്ല.- ഞാന്‍ അക്ബര്‍ജി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു
ReplyDeleteപക്ഷെ പ്രദീപ് കുമാര്‍ ഏട്ടാ ഇപ്പോള്‍ ഭയക്കണം !!
Deleteകാലം അങ്ങനെയാ ...മനുഷ്യത്തം മരവിച്ച കോലങ്ങള്‍ ഉണ്ടായി !!
സമാധാനം ഇല്ലാത്തവര്‍ക്ക് നോബല്‍ സമ്മാനങ്ങള്‍ കൊടുക്കുന്ന ഈ കാലത്ത് എല്ലാവര്‍ക്കും സമാധാനം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ .....
ReplyDeletevery good ....
perincheeri,നന്ദി....
Deleteനല്ല ലേഖനം..താങ്കളുടെ മനസ്സില്‍ ഉള്ള നന്മ ലോകം അറിയട്ടെ..ഇനിയും എഴുതുക..അഭിനന്ദനങള്‍ ..
ReplyDeleteസജയ്, നന്ദി...
Deleteനല്ല ലേഖനം..താങ്കളുടെ മനസ്സില്‍ ഉള്ള നന്മ ലോകം അറിയട്ടെ..ഇനിയും എഴുതുക..അഭിനന്ദനങള്‍ ..
ReplyDeleteനന്നായി അവതരിപ്പിച്ചു അഭിനന്ദങ്ങള്‍
ReplyDelete,ഒരു ചെറിയ തിരുത്ത് ഉണ്ട് എന്ന് പറഞ്ഞാല്‍ തെറ്റിധരിക്കരുത് ,അദ്ദേഹം മദനി അല്ല മഅദനീ ആണ്, രണ്ടും രണ്ടു ഡിഗ്രി ആണ്, എന്ത് കൊണ്ടാനെന്നറിയില്ല,, എല്ലാ വാര്‍ത്ത മാധ്യമങ്ങള്‍ക്കും വന്നിട്ടുള്ള ഒരു mistake ആണിത് ,
MKMIQUBAL തിരുത്തി ...thnkz
Deleteനമ്മുടെ രാജ്യത്ത് വളർന്നു പന്തലിച്ച ഹിന്ദു “വർഗീയത“ യുടേയും അതിനു വളം നൽകുന്ന ദേശിയ പാർട്ടികളുടേയും ഒക്കെ പ്രവർത്തനങ്ങളുടേയുമൊക്കെ സ്വാഭാവിക ഭവിഷ്യത്തായിരുന്നു മഅദനി പ്രതിനിധാനം ചെയ്ത മുസ്ലിം “പ്രതിവർഗീയത”.ഈ മുസ്ലിം പ്രതി വർഗീയതക്ക് ഒരു ബഹളം സ്ര് ഷ്ടിക്കാനും അതു വഴി വർഗീയ ധ്രുവീകരണം സ്ര് ഷ്ടിക്കാനും ആയി എന്നതു ഒരു യാഥാർത്യമാണു.അതിൽ നിന്നും മ അദനി രംഗം വിട്ടെങ്കിലും എൻ ഡി എഫ് അതേ ഭൂമികയിൽ പിച്ച വെച്ചു തുടങ്ങി.അവരും ഇപ്പോൾ കളം മാറി ഒരു പരമ്പരാഗത രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവത്തിലേക്കു മാറിയിരിക്കുന്നു.സ്വാഗതാർഹമായ മാറ്റമായി വേണം ഇതിനെ കാണാൻ. എന്തു കൊണ്ടാണു ഈ തിരിച്ചറിവ് എന്നതും നാം ആലോചിക്കേണ്ടതുണ്ട്.കേരളത്തിലെ മുഴുവൻ മുസ്ലിം മത സംഘടനകളും ഒരേ സ്വരത്തിലാണു ഈ പ്രതി വർഗീയതയെ നേരിട്ടത്.അതിന്റെ സൽ ഫലമായി തന്നെ വേണം ഈ പരിണാമങ്ങളെ കാണാൻ . മ അദനി വിതച്ചതിലധികം മ അദനി തന്നെ കൊയ്തു കൊണ്ടിരിക്കുന്നു എന്നു പറയുമ്പോഴും ഇനിയും പ്രതി വർഗീയത ഉയിർത്തെഴുന്നേറ്റു വരും എന്ന നിലക്കാണു കാര്യങ്ങളുടെ പോക്ക്.മുസ് ലിം പേരുണ്ട് എന്നതിന്റെ പേരിൽ മാത്രം നിരപരാധികളായ ചെറുപ്പക്കാർ വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന യാഥാർത്യം നമുക്കു വിസ്മരിച്ചു കൂടാ.മലേഗാവ് അടയ്ക്കമുള്ള സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടുംഏറ്റുമുട്ടൽ മരണങ്ങളുമായി ബന്ധപ്പെട്ടും ഈയിടെയുണ്ടായ വെളിപ്പെടലുകൾ നമൂടെ രാജ്യത്തു നില നിൽക്കുന്ന ഇരട്ട നീതിയുടെ വിക്ര് ത മുഖം അനാവരണം ചെയ്യുന്നുണ്ട്.ഈ മെയിൽ ചോർത്തലിൽ വരെ ഇതു എത്തി നിൽക്കുന്നു.സുതാര്യതയും നീതിയും നഷ്ടമാവുകയും നിഗൂഡത ആവരണമാകുകയും ചെയ്യുമ്പോൾ പ്രതി വർഗീയതയുടെ വിഷ വിത്ത് അതിൽ നിന്നും മുള പൊട്ടുന്നു.സത്യത്തിൽ വർഗീയ ധ്രുവീകരണത്തിനു ഏറെ കൊതിക്കുന്ന ഹിന്ദു വർഗീയ വാദികൾക്കു ഏറെ സന്തോഷം പകരുന്ന ഒന്നാണു മുസ്ലിം പ്രതി വർഗീയതയുടെ വളർച്ച.ഇതു മനസ്സിലാക്കാനുള്ള മൂണയില്ലാതെ പോയി വർഗീയ കാർഡ് കളീക്കാൻ ഇറങ്ങുന്ന മുസ്ലീം നാമ ധാരികൾക്കും.
ReplyDelete2-3 വർഷം മുമ്പ് ശശികല ടീച്ചറുടെ ഒരു വർഗീയ പ്രഭാഷണമേ യൂറ്റ്യൂബിലുണ്ടായിരുന്നുള്ളൂ.എന്നാൽ ഇപ്പോൾ ഇഷ്ടം പോലെയാണു.നുണക്കഥകളുടെ കാളകൂടത്തിലാണുശശികലയുടെ ചീട്ടു കൊട്ടാരം പണിതിരിക്കുന്നത്.പ്രബുദ്ധരായ ഹിന്ദു സഹോദരന്മാർ അവരുടെ നാവിനു വിലങ്ങിടുമെന്നു പ്രതീക്ഷിക്കാം. ഷബീർ തൂക്കമൊപ്പിച്ചു കാര്യം പറഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങൾ..
വര്‍ഗീയതക്ക് എതിരെയുള്ള ഈ പോസ്റ്റ് നന്നായി....
ReplyDeleteമനസ്സ് മരവിക്കാത്തവരില്‍ നിന്നും ഇത്തരം എഴുത്തുകള്‍ ഇനിയും വരണം.
ആശംസകള്‍....
ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇവിടെ ക്ലിക്കിയാല്‍ വായിക്കാം...
RSS നെ സല്‍സ്വഭാവം പഠിപ്പിക്കേണ്ടത് NDF ആണോ ?
Absar Mohamed ഭായ് വായിച്ചിരുന്നു ...നന്ദി
Deleteവസ്തുതകള്‍ സൂഷ്മമായി തന്നെ അവതരിപ്പുക്ക്ന്നതില്‍ താങ്കള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്, ആശംസകള്‍...............
ReplyDeleteകൈകാര്യം ചെയ്ത വിഷയം തികച്ചും കാലിക പ്രസക്തവും ചിന്തിക്കാന്‍ വക നല്‍കുന്നതുമാണ് എന്നതിനാല്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു ..മറ്റൊരു ടീച്ചറും ഉസ്താതും കൊച്ചുകേരളത്തില്‍ വേരുപിടിക്കാതിരിക്കട്ടെ !!
ReplyDeleteഫൈസല്‍ ബാബു...thnx
DeleteGood thougths.. Keep goin.. All the very best..
ReplyDeleteVerry Good........ 1000000000000000000000000000000000000000000............like
ReplyDeleteടീച്ചറും ഉസ്താതും പാഠം പഠിയ്ക്കട്ടെ..
ReplyDeleteവര്‍ഗ്ഗീയ സാത്താന്മാര്‍ പടി ഇറങ്ങാന്‍ പ്രാര്‍ത്ഥനകള്‍....ആശംസകള്‍ ട്ടൊ.
ഇല്ല പാഠം പഠിക്കുന്നത് പാവം യുവ കോമളന്‍ മാര്‍ ....യുവാക്കളേ നിങ്ങൾ തിളയ്ക്കുന്ന ചുടു ചോര തരൂ ഞങ്ങൾ സാമ്രാജ്യം കെട്ടിപടുക്കട്ടെ എന്ന "ഹിഡന്‍ മുദ്രാവാക്യം " പാവം യുവ കോമളൻ മാർ അറിയുന്നില്ല അറിഞ്ഞു വരുമ്പോളേക്കും നന്നേ വൈകി ഇരിക്കും.
Deleteവര്‍ഷിണി* വിനോദിനി thnx for your comment
നിസാം മയ്യേരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു.
ReplyDeleteഉസ്താത് സമൂഹത്തോട് വിളിച്ചു പറഞ്ഞത് അസത്യങ്ങള്‍ ആയിരുന്നില്ല പക്ഷെ ഉസ്താത് സത്യം പറയുന്പോള്‍ അസത്യ മാകുകയും ടീച്ചര്‍ അസത്യം പറയുന്പോള്‍ അത് സത്യാമായി പരിണമിക്കുകയും ചെയ്യുന്ന പുതിയ പരിണാമ സിദ്ധാന്തം ഉസ്താത് ഇന്ന് അഴികള്‍ ക്കിടയില്‍ ഇരുന്നു തിരിച്ചറിയുന്നുണ്ടാവും. കാറ്റത്ത് ആടിതിമിര്‍ക്കുന്ന ടീച്ചറും ശിഷ്യന്മാരും നീതിദേവതക്ക് തങ്ങളോട് ഉള്ള മമത ആസ്വതിച്ചു കൊണ്ടിരിക്കുന്നുണ്ടാവും .
മദീനത്തീ..,പറഞ്ഞത് സത്യമായിരിക്കാം ...പക്ഷെ പറഞ്ഞ രീതിയാണ് പ്രശ്നം!!!പക്ഷെ കരഘോഷം നോക്കി കണ്ട വളർന്ന സമൂഹത്തിൽ നിന്നും തിളച്ചു വന്നതാണ് ടീച്ചർ!!അപ്പോൾ തീര്‍ച്ചയായും ആ കരഘോഷങ്ങൾ തന്നിലേക്ക് സന്നിവേശിപ്പിക്കാൻ ടീച്ചർ "വിഷം" ചീറ്റുന്നതിൽ അത്ഭുദമില്ല !!
DeleteThankhal Paranhathil Yojikkunnu....
ReplyDeletePakshe Chila Narikhal evarkk support cheyyunnath kanumbol vedanikkukhayan ...
onnukkukha orimikkuka oru nalla bharathathin Vendiiiii
By...
Arangadiiiiiiiii Kanhangad Kasargod
സമാധാനം ഇല്ലാത്തവര്‍ക്ക് നോബൽ സമ്മാനങ്ങൾ കൊടുക്കുന്ന ഈ കാലത്ത് എല്ലാവര്‍ക്കും സമാധാനം ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ .....
Deleteജയ്‌ഹിന്ദ്!!
അതെ എല്ലാവര്‍ക്കും സമാധാനം ഉണ്ടാവട്ടെ ....!
ReplyDeleteനല്ല ലേഖനം...!
അധികമാരും കൈ വെക്കാത്ത അതിനു മടിക്കുന്ന ഒരു വിഷയമാണു താങ്കൾ വിഷയീകരിച്ചിരിക്കുന്നത്... ഇതിന്റെ ഒരു പ്രശ്നം ഞാൻ മനസ്സിലാക്കുന്നത്; ലേഖകൻ / ബ്ലോഗർ ഉദ്ദേശിക്കുന്ന തരത്തിൽ ഇതു മനസ്സിലാക്കുന്ന ചുരുക്കം ചിലരേ കാണൂ... അതിന്റെ ഉദാഹരണങ്ങളാണു 'അനോണി' കമന്റുകളായി ഇവിടെ പ്രത്യക്ഷപ്പെടുന്നത്. അതിലേക്ക് മറുപടി നല്കി സമയം കളയരുതെന്നേ പറയാനുള്ളൂ.... പിന്നെ താങ്കൾക്ക് പക്ഷം നോക്കാതെ വിയോജിപ്പ് ലഭിച്ചേക്കാവുന്ന ഒരു വിഷയം ആയതിനാൽ ചിലപ്പോൾ ചില ബാലൻസ് നിലനിർത്തേണ്ടി വരുമെന്ന് മനസ്സിലാക്കാവുന്നതുമാണു താനും...
ReplyDeleteവിഷയാധിഷ്ടിതമായി കൂടുതൽ ഒന്നും പറയാനില്ല... ഇത്തരം ചർച്ചകൾ പുതു തലമുറ കൂടുതൽ ചർച്ച ചെയ്യേണ്ട സമയമാണെന്ന് അഭിപ്രായപ്പെടട്ടെ... നാഥൻ അനുഗ്രഹിക്കട്ടെ...
സമീര്‍ ഭായ് അഭിപ്രായത്തിന് നന്ദി ...തര്‍ക്കത്തിനോ കുതര്‍ക്കത്തിനോ അല്ല അനോണി മാര്‍ക്ക് മറുപടി കൊടുക്കുന്നത് ....എന്‍റെ ഈ ചവറുകള്‍ വായിചോന്നും അവരുടെ രക്തത്തില്‍ അലിഞ്ഞ" ആ വികാരം " മാറ്റാന്‍ പറ്റില്ല എന്നറിയാം ...എന്നാലും ഒരു ശ്രമം!!നാഥന്റെ അനുഗ്രഹം താങ്കള്‍ക്കും ഉണ്ടാവട്ടെ !!
Deleteനന്നായി പറഞ്ഞു. നീതി എന്നതും കൂട്ടി വായിക്കപ്പെടണം ഇതിനൊപ്പം എങ്കിലേ ജനമനസ്സുകൾ അതിനെയും കണ്ണുമടച്ച് വിശ്വസിക്കൂ. മതകാര്യങ്ങളിൽ വിഷം നിറക്കുന്നവർ നാട്ടിലും കലക്കുന്നത് വഞ്ചനയുടെ കാടക്കൂളമാണ്.
ReplyDeleteഅഭിനന്ദനങ്ങള്‍ പടന്നക്കാരന്‍...
ReplyDeleteതൊട്ടാല്‍ പൊള്ളുന്ന വിഷയം അതിന്റെ കാഠിന്യം കുറച്ചു സരസവും ലളിതവും എല്ലാവരിലും വീണ്ടുവിചാരം ഉണര്‍ത്തുന്ന രീതിയില്‍ അവതരിപ്പിച്ചു...
എല്ലാ ഭാവുകങ്ങളും നേരുന്നു..സസ്നേഹം..
www.ettavattam.blogspot.com
Shabeer , you wrote it perfectly.
ReplyDeleteവളരെ ശക്തമായ ഭാഷയിലൂടെ പ്രതികരിച്ചിരിക്കുന്നു. ഇത്തരം ചിന്തകളാണ് ഞാനും നീയും അടങ്ങുന്ന ജന സമൂഹത്തിനു വേണ്ടതെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ നമുക്ക് എല്ലാവരോടും സംസാരിക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ.
ReplyDeleteനമ്മുടെ മുഖ മുദ്രതന്നെ മതമൈത്രിയാണല്ലെ, പിന്നെ എങ്ങനെ അവിടെ ഈ മത കോമരങ്ങൾക്ക് ഇരിപ്പിടം........
ReplyDeleteഇവരെ കാണാതിരിക്കുന്നതാണ് ഉത്തമം
ആചാര്യനെ(ടീച്ചര്‍) ദൈവം ആയി കാണുക എന്നത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗം ആണെന്ന് വായനയിലൂടെ അറിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരിക്കല്‍ ഞാന്‍ ഈ ടീച്ചറുടെ "വിഷപ്രസംഗം" അടുത്തുള്ള ഒരു അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പരിപാടിയില്‍ കേള്‍ക്കുകയുണ്ടായി. യൂട്ട്യൂബില്‍ അടക്കം ഉള്ള നിരവധി വീഡിയോകളും കണ്ടിട്ടുണ്ട്. നിഷ്കളങ്ക മത വിശ്വാസികളുടെ മനസ്സില്‍ വര്‍ഗീയ വിഷം കുത്തിവെക്കാനും, വെറുപ്പിന്റെയും, വിദ്വേഷത്തിന്റെയും ചിന്തകള്‍ അവരുടെ മനസ്സില്‍ നിറക്കാനും ആണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. മദനിയെക്കാള്‍ ഞാന്‍ ഭയക്കുന്നത് ഇതേപോലുള്ള ടീച്ചര്‍മാരെത്തന്നെ...!! മദനിയെ തെല്ലും ന്യായീകരിക്കുന്നും ഇല്ല .
ReplyDeleteപോസ്റ്റ് വളരെ വൈകിയാണു ശ്രദ്ധയിൽ പെട്ടത്.
ReplyDeleteമുകളിൽ താങ്കൾ സൂചിപ്പിച്ചത് പോലെ മഅദനി പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ടാവാം. ഉണ്ടാവാമെന്നല്ല ഉണ്ട്. പക്ഷെ,അതദ്ദേഹം പറഞ്ഞ രീതിയാണു പ്രശ്നമായത്. ഒരു വാദത്തിനു വേണ്ടി ഇതു സമ്മതിക്കാം.ഇതിനേക്കാളും ശക്തമായ ഭാഷയിൽ ബാൽതാക്കറെയും,ഉമാഭാരതിയും പ്രസംഗിച്ചിട്ടുണ്ട്.
വെറും പ്രസംഗത്തിന്റെ പേരിൽ മാത്രം മഅദനിക്കെതിരെ പതിനെട്ടോളം കേസുകളാണു കേരള പോലീസെടുത്തത്.ശശികല ടീച്ചർക്കെതിരെ ഇതുവരെ ഒറ്റക്കേസുപോലും എടുത്തതായി അറിവില്ല.
മദനി പാഠം പഠിച്ചു കഴിഞ്ഞു .ഇനി ശശികലയും പഠിക്കും .കാലം സാക്ഷി.നല്ല പോസ്റ്റ് .അഭിനന്ദനങ്ങള്‍
ReplyDeleteവൈകിയാണെങ്കിലും, ഒരു ക്ലാപ്പ്
ReplyDeletegoood keep it up
ReplyDeletevery good
ReplyDelete"janicha mannil koode pirakkatha sahodharante chora veezhthaan aahuaanam cheyyunna ellaa saathanmaarkum oru avasaanam undaavum, avarkku orikkalum thirichuvaraaan pattaathathra valiya thettilekkaaaanu avarude yaathra enna sathyam avar thirichariyunnilla, ee paapathinte falam anubhavikkaan avarude makkale undavu"
ReplyDelete"nanma marikkaatha bhaaratheeyarude pradheekangalil petta ente sahodhara sohodarimaark ente pranaamam" Avasaanamayi oru sathyam koodi ormippikkunnu Pravajakan Muhammed(s.w) Pranjittundu "Lakkum Dheenukkum Valiyadheen" sahodhara eniku ente madham ninakku ninte madham, oru madhavum manushyante naasham kaamshikkunnilla nanma maathramaanu LAKSHYAM thnx 2 all brothers n systrs
ReplyDeleteഅക്ഷരം അഭ്യാസം ഉള്ള നമ്മളെ പോലുള്ള യുവാക്കള്‍ തന്നെ ഇത് തെറ്റാണു എന്ന് അറിഞ്ഞിട്ടും ഇതുപോലുള്ള വര്‍ഗീയ വാദി കള്‍ക്ക് കൂട്ടുനില്‍ക്കുന്നത് . പക്ഷെ ഒരു ആശ്വാസം ഇതുപോലുള്ള വര്‍ഗീയ വാദി കള്‍ നമ്മള്‍ക്ക് അവശ്യം ഇല്ലെന്നറിയുന്ന ഒരു സമൂഹം നമ്മുടെ ചുറ്റും ഉണ്ടല്ലോ എന്നാണ്
ReplyDeleteസഹോദരന്‍ ഷബീര്‍ നു ആശംസകള്‍ ..................
വളരെ നല്ലൊരു പോസ്റ്റ്.. .
ReplyDeleteപോസ്റ്റ് വായിച്ചപ്പോള്‍ ഞാനും വിചാരിച്ചു താങ്കള്‍ സൂചിപ്പിച്ച പോലെ താങ്കള്‍ക്ക് നേരെ കമ്മന്റുകളായി ആക്രമണങ്ങള്‍ ഉണ്ടാവും എന്ന്. പക്ഷെ അത് തീരെ ഇല്ല. കാരണം താങ്കളുടെ വരികളില്‍ അത്തരക്കാര്‍ക്കു ചികഞ്ഞെടുത്തു കയ്യിലെന്താനുള്ള ഒന്നും തന്നെ താങ്കള്‍ വിട്ടു കൊടുത്തിട്ടില്ല.
ഇതുപോലുള്ള ജീവനുള്ള പോസ്റ്റുകളാണ് നമുക്കാവശ്യം .........
അഭിനന്ദങ്ങള്‍
shabeer nannayittund... aalukal ith aaveshathode vayikkum...pakshe ningal uddeshikkunnath enne pole ullavar aagrahikkunntha vayana mathram allallo.....annanu ivide ulla matha branthanmarkk oru velipaad undavuka...atho ath verum swapnam mathamo...
ReplyDeleteനല്ല ശൈലിയില്‍ എഴുതിയിരിക്കുന്നു.
ReplyDeleteപക്ഷെ ശശികല ടീച്ചറെയും അബ്ദുല്‍ നാസര്‍ മഔദനിയെയും താരതമ്മ്യപ്പെടുത്തി എഴുതിയിരിക്കുന്നതിനോട് യോജിക്കാനാവില്ല എന്നത് തുറന്നു പറഞ്ഞോട്ടെ.
ഇന്റര്‍നെറ്റും മറ്റു വാര്‍ത്ത മാദ്ധ്യമങ്ങളും ശക്തമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ , യദാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മറ്റു ദൂഷിത വലയങ്ങളാല്‍ സ്വാധീനിക്കപ്പെടാതെ നിരീക്ഷിക്കുന്ന ഏതൊരുവനും മനസ്സിലാകും , മനസ്സിലാക്കാന്‍ പറ്റുന്ന സാഹചര്യങ്ങള്‍ ഇന്ന് ഉണ്ട്. അതിനാല്‍ തന്നെ വിവിധ വ്യാഖ്യാനങ്ങളാലും നിരൂപണങ്ങളാലും ഇരുട്ട് കൊണ്ട് ഓട്ട അടക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയാന്‍ ഇന്ന് മിക്കവര്‍ക്കും സാധിക്കുന്നുണ്ട്. എന്നാല്‍ പല സാഹചര്യങ്ങള്‍ കാരണവും മറ്റും പലരും "ആ നിങ്ങള്‍ പറയുന്നത് ശരിയാണ് , അവിടെ ഓട്ട ഇല്ല " എന്ന് പറയുന്നുണ്ടാകാം. ആ പറയുന്നവരെല്ലാം അത് വിശ്വസിച്ചു , എന്ന് കരുതുന്നത് ഒന്നാംതരം വിഡ്ഢിത്തമായിരിക്കും.!
എന്തായാലും ,നന്നായി എഴുതാന്‍ കഴിവുള്ള നിങ്ങളില്‍ നിന്നും നല്ല നല്ല ലേഖനങ്ങള്‍ ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുന്നു !
:)
ഹരിദ്, <> രണ്ട് വിഭാഗവും ഇങ്ങനെ പറഞ്ഞാല്‍ സാധാരണക്കാര്‍ കുഴങ്ങും!!
Deleteവളരെയേറെ പ്രസക്തയുള്ള ഒരു വിഷയം അതിന്‍റെ നീതിയുക്തമായ രീതിയില്‍ പറഞ്ഞു .,.,ഇന്നു സമൂഗത്തില്‍ നടക്കുന്ന പച്ചയായ ചില യാഥാര്‍ത്യങ്ങള്‍ ആശംസകള്‍ ഷബീര്‍ ,.,.,.
ReplyDeleteആദ്യത്തെ കമന്റ് വീണ്ടും ആവര്‍ത്തിക്കാം ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കാം .. അതാണീ പോസ്റ്റിന്റെ ഉള്ളറ .. നന്ദി ഷബീര്‍ ...
ReplyDelete>>>>>പട്ടേപ്പാടം റാംജിFebruary 25, 2012 7:03 AM
കാവിയും പച്ചയും വര്‍ണ്ണങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വ ശരീരത്തില്‍ നിന്നും ചുടു ചോര തിളയ്ക്കുന്ന രീതിയില്‍ യുവ സമൂഹത്തിന്‍റെ മനസ്സിനെ മാറ്റാന്‍ മാത്രമേ ഇത്തരം കവല പ്രസംഗങ്ങള്‍ കൊണ്ട് കഴിന്നിട്ടുള്ളൂ...!<<<<<<
പ്രിയപ്പെട്ട ഷബീര്‍ താങ്കളുടെ നിഷ്പക്ഷമായ നിലപാടുകള്‍ ഒരുപാട് അഭിനന്ദനം അര്‍ഹിക്കുന്നു....മതത്തിന്‍റെ പേരില്‍ തമ്മിലടിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന വിവരമില്ലതവന്മാര്‍ക്കുള്ള ചുട്ട മറുപടി ആകട്ടെ ഈ പോസ്റ്റ്...താങ്കളുടെ സമകാലീക പ്രാധാന്യമുള്ള എല്ലാ നല്ലപോസ്ടുകളും ഒന്നൊഴിയാതെ വയിക്കുന്നവനാണ് ഞാന്‍ ....ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍......
ReplyDeleteexcellent shabeer...well done...go ahead
ReplyDeletevery good
ReplyDeleteഈ പ്രിയ നേതാവ് മഅദനി ഉസ്താദ് പൊതു പ്രവർത്തനംതുടങ്ങിയിട്ടു ഇന്നു വരെയുളള വാക്കുകളിലോ പ്രവർത്തനങ്ങളിലോ..ഉമാ ഭാരതി, സിങ്കാൾ, താക്കറമാരെയൊ വിഷകല, ഇനിയും പേരുകൾ നീണ്ടു പോകും ഇവരുടെയൊക്കെ പോലെ ഈ രാജ്യത്തുളള ഹിന്ദു കൃസ്ത്യൻ മറ്റു ഏതു മതവിശസികൾ ആകട്ടെ അവരുടെ ആരാധന വസ്തുക്കളെയോ ദേവി ദേവന്മരെയോ ആ വിശ്വാസി സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്തതായി എതെങ്കിലും വിധേനെ തെളിയിച്ചു തരാൻ ഈ വാചക കസർത്തു നടത്തുന്നവർക്കോ അവരുടെ ശിങ്കിടികൾക്കോ കഴിയുമൊ??? എങ്കിൽ എല്ലാവരൊടും മാപ്പും പറഞ്ഞു അന്നു നിർത്തും ഞാൻ ഈ പരിപാടി..കാരണം മദനി ഉസ്താദ് ഇവിടെ പ്രവർത്തനം നടത്തിയത് ഇരുട്ടിൻ മറവിലോ രഹസ്യമായിട്ടു എതെങ്കിലും കാടുകളിലോ മലനിരകളിലോ ഇരുന്നുകൊണ്ടായിരുനില്ല. ഈ രാജ്യത്തുളള പൊതു സമൂഹത്തിന്റെ മുന്നിൽ വെച്ചുകൊണ്ടു പരസ്യമായിട്ടായിരുന്നില്ലേ??????

ReplyDeleteGood blog. In kerala which is the best Online Matrimony?
ReplyDelete