എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Sunday, February 26, 2012

അങ്ങനെ എന്റെ ഒരു പ്രവചനം ഫലിച്ചു!!!


ദിവസങ്ങൾക്കു മുമ്പ് ഒരു പോസ്റ്റ് പോസ്റ്റിയിട്ട് അതിന്റെ  ഹാങ്ങ്‌ ഓവർ മാറിയില്ല "ശിവന് പിറകെ ഷക്കീലയും ആക്ഷ ഗോപുരത്തിൽ!!"

ഇത് എന്താ കഥ !!! യുക്തിവാദികൾ കേരളത്തിൽ വളരുന്നതിൽ  പാവം യുക്തികളെ പറഞ്ഞിട്ടു  കാര്യമില്ല !! അതിന്റെ  അവസാന ഭാഗം ചുമ്മാ ഒരു കിടപ്പിന് ഒരു കമെന്റ്  പോസ്റ്റി  അതിപ്പോൾ സത്യത്തിൽ പുലർന്നു !!!
കമെന്റ് ഇങ്ങനെ ;ഇതുകണ്ട് നസ്രാണിയും  മാപ്പിളയും(അന്ധവിശ്വാസികൾ ) വല്ല പുതിയതും കൊണ്ടുവരുമോ ആവോ ?? കാത്തിരിക്കാം ........

അവസാന പോസ്റ്റ്  ഇവിടെ ക്ലിക്കിയാല്‍ കിട്ടും

കുറച്ചു അന്ധവിശ്വാസികൾ ആയ ഹിന്ദുക്കൾ ശിവനെ  ആകാശ ഗോപുരത്തിൽ നിന്നും ഇറക്കിയതെ ഉള്ളു ...ഒരു മാപ്പിള വിഭാഗത്തിന്റെ  കാലിൽ  ചുറ്റിയ മുടി ചൊറപിടിച്ചു കൂടുതൽ ചൊറയാൻ തുടങ്ങിയതാ ...അപ്പോഴേക്കും വന്നല്ലോ വനമാല എന്ന സ്റ്റൈലിൽ അച്ചായന്മാരും കൊണ്ട് വന്നു ഒരു അത്യുഗ്രൻ  ഉരിപ്പ് നല്ല കുരിശ് പോലത്തെ ഒരു ഉരിപ്പ്  !!14 comments:

 1. എന്ത് ചെയ്യാന്‍? വിദ്യാഭ്യാസം കൂടിയപ്പോള്‍ കൂടെ വിശ്വാസങ്ങള്‍ വളര്‍ന്ന് അന്ധമായി

  ReplyDelete
  Replies
  1. വികലമായി എന്നതാണ് വിഗ്നേഷേ നല്ലത് ...thnx...

   Delete
 2. പ്രത്യേക അറിയിപ്പ്...
  ആരും തിക്കിതിരക്കി ബഹളമുണ്ടാക്കണ്ട..
  കുരിശിൽ നിന്നും നേരിട്ടു സംഭരിച്ച സുഗന്ധ തൈലം പള്ളിക്കമ്മറ്റിയോഫീസിൽ..
  വില്പനക്കു തയ്യാറായിരിക്കുന്നു..!!
  വിശ്വാസികൾ ക്യൂപാലിക്കുക..!!!

  ഒരുപടം മാത്രമെങ്കിലും. പോസ്റ്റ് സൂപ്പറായി..!!
  ദൈവത്തെയോർത്ത് നിങ്ങളിനിയും ഒന്നും പ്രവചിക്കല്ലേ മാഷേ..!
  ആശംസകളോടെ...പുലരി

  ReplyDelete
 3. ആത്മീയ വ്യവസായം പൊടിപൊടിക്കട്ടെ. ഇതിലൊക്കെ ഇത്ര അദ്ഭുത
  പ്പെടാനെന്തിരിക്കുന്നു.

  ReplyDelete
  Replies
  1. കച്ചവടം പൊടിപൊടിക്കട്ടെ !! പള്ളകള്‍ നിറയട്ടെ !! പാവപ്പെട്ടവര്‍ വിഡ്ഢികള്‍ ആവട്ടെ !!

   Delete
 4. മണ്ടന്മാർ എന്നും പറ്റിക്കപ്പെടും ഡിഗ്രികൽ ഉണ്ടെന്നു കരുതി ബുദ്ധിമാനാകണം എന്നില്ല അല്ലെ?

  ReplyDelete
  Replies
  1. yathrikan,മണ്ടന്‍ എന്നും മണ്ടന്‍ തന്നെ !!

   Delete
 5. പടർന്ന് ചുരുങ്ങട്ടെ .

  ReplyDelete
 6. തന്റെ ബ്ലോഗിലൂടെ പ്രവചനങ്ങള്‍ നടത്തി ലക്ഷങ്ങളുടെ ആരാധനാപാത്രമായി മാറിയ പടന്നക്കാരന്റെ പ്രവചനം കേള്‍ക്കാന്‍ തിക്കി തിരക്കാതെ ആയിരം രൂപയുടെ ടോക്കണ്‍ എടുക്കണം എന്ന് താഴ്‌ന്നു വീണു കേണ് ആഞ്ഞ്യാപിക്കുന്നു.....

  പടന്നക്കാരന്‍ പ്രവചനം നടത്തിയ ശേഷം തന്റെ നെറ്റിയിലെ വിയര്‍പ്പ് തുടച്ചു അനുയായികളുടെ മുഖത്ത്‌ തേച്ചു കൊടുത്ത്‌ അനുഗ്രഹിക്കുന്നതാണ്....

  ബാല്‍ കഷണം : ഇങ്ങിനെ ഒക്കെ ഉള്ള പ്രചനം ഫലിക്കുമ്പോള്‍ തന്നെ അത് ബിസിനസ് ആക്കി മാറ്റാന്‍ നോക്കണം.... അനുയായികളെ ശ്രിഷ്ടിക്കണം.... പടന്നാശ്രമം സ്ഥാപിക്കണം.... നല്ല ഒരു ചാന്‍സ്‌ ഒരു ബ്ലോഗ്‌ പോസ്റ്റില്‍ ഒതുക്കിയല്ലോ ചങ്ങാതീ....

  ഹഹ.....ഇനിയും പ്രവചനങ്ങള്‍ തുടരട്ടെ....:)

  ReplyDelete
 7. ഭക്തന്മാരെ തിക്കും തിരക്കും ഉണ്ടാക്കരുത് ....ഇവിടെ വന്ന എല്ലാവര്ക്കും ടോക്കന്‍ തരുന്നതാണ് ...വല്ല വര്‍ക്കും കിട്ടാതിരുന്നാല്‍ ട്രിപ്പിള്‍ ശ്രീ ശ്രീ ശ്രീ ശ്രീമാന്‍ Dr . അബ്സര്‍ ഇന്‍റെ അബ്സ്വരാ ശ്രമത്തില്‍ പോകേണ്ടതാണ് ....
  അബ്സര്‍ക്ക ഇഷ്ട്ടായി.......പെരുത്ത് ഇഷ്ടായിരിക്കുന്നു..... നല്ലൊരു ഒരു ഫാവി എന്നില്‍ താങ്ങള്‍ കാണുന്നു അല്ലെ ??

  ReplyDelete
 8. പടന്നക്കാരാ,,
  അവസാന പോസ്റ്റിന്‍റെ ലിങ്ക്, ഇവിടെ ക്ലിക്കിയാല്‍ കിട്ടും
  http://wwwpadanna.blogspot.com/2012/02/blog-post_15.html
  ഇങ്ങനെ കൊടുക്കേണ്ട ആവശ്യം ഇല്ല. ലിങ്ക് ആയി കൊടുത്താല്‍ മതി.
  അവസാന പോസ്റ്റിന്‍റെ ലിങ്ക്, ഇവിടെ ക്ലിക്കിയാല്‍ കിട്ടും. ഇങ്ങനെ..

  ReplyDelete