പഞ്ചായത്ത് വക പുതിയ റോഡ് പാസ്സായി...
പള്ളിക്കു മുന്നില്‍ ഒരു ഹമ്പും വെച്ചു....
പൊന്‍ കുരിശ് ആക്കാനാവാത്ത വിശമത്തില്‍ അവര്‍ കൈ വിട്ടു..!!
ശിവലിംഗത്തിനു ഒരു കൈ നോക്കി പക്ഷെ നീളം കൂടുതല്‍..!!
പിന്നെ ഒന്നും നോക്കിയില്ല...പച്ചത്തുണി വിരിച്ചു,ചന്ദനത്തിരി കത്തിച്ചു,ഒരു ഭണ്ഡാരവും വെച്ചു...
ആള്‍ക്കാര്‍ കൂടി...നേര്‍ച്ചയാക്കി.. പൈസ എറിഞ്ഞു.....
അലേലൂയാ...അലേലൂയാ... ഓം മഖ്ബറായ ന:മ!!
This comment has been removed by the author.
ReplyDeleteജാതി തിരിച്ചല്ലാതെ ഒന്നിനേയും കാണാന്‍ കഴിയാത്ത മനസ്സുകള്‍ ഓടി നടക്കുന്നു.
ReplyDeleteപൈസ എറിഞ്ഞു.............................
ReplyDeleteപൈസ നിറഞ്ഞു......(കേരളമല്ലേ...!!)
ReplyDeleteകലികാല വൈഭവം !!!
ReplyDeleteഎല്ലാം കച്ചവടം...!!!
ReplyDeleteപച്ചത്തുണി വിരിച്ചു,ചന്ദനത്തിരി കത്തിച്ചു,ഒരു ഭണ്ഡാരവും വെച്ചു...
ReplyDeleteആള്‍ക്കാര്‍ കൂടി...നേര്‍ച്ചയാക്കി.. പൈസ എറിഞ്ഞു.....
അലേലൂയാ...അലേലൂയാ... ഓം മഖ്ബറായ ന:മ!!
aashamsakal.... blogil puthiya post...... NEW GENERATION CINEMA ENNAAL....... vayikkane............
ReplyDeleteമനസുകളിലും മതത്തിന്റെ ഹമ്പ് മുഴച്ചുനില്‍ക്കുന്നു.
ReplyDeleteസത്യം .. പലയിടത്തും നടക്കുന്നത് ഇതൊക്കെ തന്നെയാണ് ...
ReplyDeleteഎനിക്കൊന്നും മനസ്സിലായില്ല
ReplyDeleteഎനിക്ക് സെന്‍സോ സന്‍സിറ്റീവിറ്റിയോ ഇല്ലാത്തത് കൊണ്ടാവാം
ജാതികൊമാരങ്ങൾ ഉള്ളകാലത്തോളം ഇതെല്ലാം ശ്യൂന്യതയിൽ നിന് പോലും വരും
ReplyDeleteപിന്നെ വിശ്വാസം / അന്ധവിശ്വാസം അപ്പോൾ പൈസ എറിഞ്ഞു പോകും
അടിയില്‍ ഉറങ്ങുന്ന മഹാന്‍ അവര്കളെ ശാപം ഈ ബ്ലോഗര്‍ക്ക് എന്നും ഉണ്ടാവട്ടെ! അല്ലെ നോക്കണേ ലവന്‍ മ്മളെ ഓളിയാക്കളെ പരിഹസിക്കുന്നു , മ്മളെ കബരും കചോടാതെ കളിയാക്കുന്നു പോരിശാക്കപെട്ട കചോടങ്ങള്‍ ഞങ്ങള്‍ ചെയ്യും നേര്ച്ച ആകിയവരെ മനസും പോക്കറ്റും നമ്മ വെളിപ്പിച്ചു ശാന്തമാക്കും!
ReplyDelete