ലൌ ജിഹാദ് എന്ന പരിശുദ്ധവും,പരിപാവനവും,പരിമള പുളകിത കോമള പ്രണയം അഥവാ പ്രേമം ഇന്നും ഇന്നലേയും തുടങ്ങിയതല്ല!! കേരളത്തിലതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മാപ്പിള കലാപം മുതല്‍ ദാ ഇന്ന് വരെ!! അതില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട അപ്പൂര്‍വ്വം ചില ലൌ ജിഹാദ് കഥകള്‍ കണ്ണോണ്ട് കണ്ടവരാണ് നാം മലയാളികള്‍!!
മുക്കുവപ്പെണ്ണിനെ വശീകരിച്ച് പണവും,പണ്ഡവും കൊടുത്ത് പിരിശപ്പെടുത്തി ഖല്‍ബിലെ ഹൂറിയാക്കിയ കഥന കഥയിലൂടെയാണ് കേരളത്തിലെ ലൌ ജിഹാദിന്റെ ദാരുണവും ,ക്രൂരവും പൈശാചികവുമായ മുഖം ലോകര്‍ അറിയുന്നത്!!അന്നൊക്കെ ഫൈസ്ബുക്കും,ബ്ലോഗും എന്തിനേറെ നല്ല ഒരു ചാനലുകളോ,കളര്‍ഫുള്ള മസാല മാസികയോ,മഞ്ഞ പത്രങ്ങളോ ഇല്ലാത്ത കാലത്ത് നടന്ന ഈ ഞെട്ടിപ്പിക്കുന്ന സത്യം പുറം ലോകത്ത് വിളിച്ച് കൂവി പറയാന്‍ വേണ്ടത്ര ബുദ്ധിജീവികളും,സമുദായ സ്നേഹികളുമുണ്ടായില്ല എന്നതാണ് നാം മലയാളികളുടെ ഓരോരൂത്തരുടേയും ദുഖം!! എന്നാലും ഒരു പരിധിവരെ മുക്കുവപെണ്ണിന്റെ കഥയെ ലോകത്ത് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്,അതില്‍ നമുക്കഭിമാനിക്കാം!!
ഇന്നത്തെ ലൌജിഹാദ് പോലെയല്ലായിരുന്നു 1956ല്‍ സംഭവിച്ച ഈ ലൌജിഹാദ്.ഐസ്ക്രീമും,ചുരിദാറും,ബൈക്കില്‍ കറക്കിയുമുള്ള ഇന്നത്തെ ലൌ ജിഹാദില്‍ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു നാടിനെ നടുക്കിയ ലൌ ജിഹദ്!! ഇന്ന് അവിവാഹിതളായ പഠിക്കുന്ന അതും എഞ്ചിനീയറിംഗും,ഡോക്ടറും വരെയാകാന്‍ പഠിക്കുന്ന കുട്ടികളെയാണ് മാപ്പിള ചെക്കന് മാര്‍ നോട്ടമിട്ട് വശീകരിച്ച് പൊട്ട് മായിച്ച് തട്ടമിട്ട്കൊടുത്തെങ്കില് അന്ന് വിവാഹം കഴിഞ്ഞ വീട്ടമ്മയെയാണ് വശത്താക്കിയത്.ഒരു മുക്കുവ പെണ്ണായതിനാല്‍ ശബ്ദിക്കാന്‍ പോലും ഒരാളും ആ സമയം രംഗത്ത് വന്നില്ല എന്നത് ഏറെ ഖേദകരം!! കേരളം ലജ്ജിച്ച ഒരു കാലഘട്ടം!!
ഇനി കാര്യത്തിലേക്ക്;
എവിടുന്നോ കിട്ടിയ തുണ്ട് പേപ്പറില്‍ അച്ചടിച്ച് വന്ന മുക്കുവ പെണ്ണിന്റെ കരളലിയിപ്പിക്കുന്ന കദന കഥ വായിച്ച ശശികമല ടീച്ചര്‍ മാപ്പിള ചെക്കന്റെ കൈയ്യും കാലും കാണിച്ചുള്ള ആധ്യാത്മിക പുരാണത്തില്‍ വീണുപോയ കഥ കുട്ട്യോള്‍ക്ക് വേവലാതിയോടെ,വികാരത്തോടെ,വിസ്മയത്തോടെ,വിഷാദത്തോടെ,വിജുംഭ്രിതയായി,വിശാലമായി പറഞ്ഞു കൊടുത്തു.സ്വന്തം ഭര്‍ത്താവിനേയും,വീട്ടുകാരേയും ചതിച്ച് നാടിനും,നാട്ടാര്‍ക്കും,സമുദായത്തിനും,ജാതിക്കും നാണക്കേടുണ്ടാക്കിയ നാറുന്ന കഥ!!കഥകേട്ട ലോകര്‍ ശശികമല ടീച്ചര്‍ക്ക് പാസ്പ്പോര്‍ട്ടും വിസയും വരെ തയ്യാറാക്കി കാസര്‍ഗോഡ് മുതല്‍ അമേരിക്കവരെ ടീച്ചര്‍ പോയി പാടി പ്രസംഗിച്ചു!! എനി ഒരു മുക്കവത്തിക്കോ,കാക്കാത്തിക്കോ ഈ ദുര്‍ഗതി വരരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് ടീച്ചര്‍ തൊണ്ടപൊട്ടി പാടി!! പാട്ട് കേട്ട ജനങ്ങള്‍ കോരിത്തരിച്ചു ഹര്‍ഷ പുളകിതമായി കൈകള്‍ തമ്മില്‍ കൊട്ടി,മേലോട്ട് ചാടി തൊണ്ടയില്‍ നിന്നും തീ ജ്വാല തുപ്പാന്‍ ശശികമല ടീച്ചര്‍ക്ക് ആവേശം കൊടുത്തു!!
ബോലോ ശശികമല ടീച്ചര്ക്കീ ജയ്!! ജയ് വിളികള്‍ ചേരമാന്‍ പള്ളിമിനാരങ്ങളേയും,അര്‍ത്തിങ്കല്‍ പള്ളി ക്കുരിശിനേയും, എന്തിനേറെ ശബരിമല അയ്യപ്പന് വസിക്കുന്ന പതിനെട്ടാല് പടിയെ വരേയും പ്രകമ്പനം കൊള്ളിച്ചു!!
പാട്ടിനു കിട്ടിയ കരഘോഷം ശശികമല ടീച്ചറെ ഞെട്ടിച്ചു!! കാസര്‍ഗോഡ്മുതല്‍ അങ്ങ് അമേരിക്കവരെ ടീച്ചര്‍ പാടി പാട്ടിനൊപ്പം കാണികള്‍ ഏറ്റു പാടി!! ലൌ ജിഹാദ് മുര്‍ദാബാദ്!! മുക്കുവ സ്ത്രീ സിന്ദാബാദ്!!മുക്കുവ പെണ്ണിന്റെ കഥന കഥ പുറം ലോകം അറിയാന്‍ തുടങ്ങി,ചാനലുകാര് വട്ടത്തിലിരുന്നു,പേപ്പറുകാര് ചുറ്റും കൂടി,ബുജികള്‍ താടി ചൊറിഞ്ഞു തല പുകഞാലോചിച്ചു,വികാര ജീവികള്‍ പോസ്റ്ററൊട്ടിച്ചു ലൌ ജിഹാദ് അറബിക്കടലില്‍!! ലോകം കാത്തിരുന്നു,ആരാണ് ആ മുക്കുവ സ്ത്രീ ?ആരാണ് ആ മൂരാച്ചി മാപ്പിളപ്പയ്യന്!!
പ്രഭാതം പൊട്ടി വിടരുന്നത് തന്നെ ലൌജിഹാദില്‍ ജീവിതം ഹോമിക്കപ്പെട്ട ദയനീയമായ കഥകള്‍ അച്ചടിച്ചു വരുന്ന മാമാ പത്രങ്ങളോടെയായി!! വികാര ജീവികള്‍ ഉറഞ്ഞ് തുള്ളി,സമുദായ സ്നേഹികള്‍ മറിഞ്ഞ് തുള്ളി, പേപ്പറുകാര് ഓടിച്ചാടി,ടിവിക്കാര് നിരന്നോടി....ഒരു മുക്കുവപെണ്ണില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പതിനാറായിരം ഞെട്ടിപ്പിക്കുന്ന ലൌജിഹാദിന്റെ “മദനോത്സവ കിന്നാരതുമ്പിക്കഥകള്“ പുറം ലോകമറിഞ്ഞു കൊണ്ടേയിരുന്നു!!ഹൊ! ഹൊ!! കഥകേട്ട് ഖാദറിന്റെ പുള്ളോ കോരിത്തരിച്ചു!! കോരനന്റെ മക്കള്‍ കാര്‍ക്കിച്ചു തുപ്പി!! കൊച്ചൌസേപ്പിന്റെ മക്കള്‍ കൈ കൊട്ടി പാടി!! എന്തൊരു മനമേ......!!
ടീച്ചര്‍ക്ക് പിന്തുണയുമായി വൈലോപ്പിള്ളി നടേശ സ്വാമി മുതല്‍ ചിന്തിക്കുന്ന എന്നാലൊട്ട് ചിന്തിക്കാത്ത “കേരളാസൌണ്ട്“ മാമന്മാരും ,പാലായിലെ പാലുപോലെ പരിശുദ്ധമായ പള പള മിന്നുന്ന പത്തരമാറ്റുള്ള പാതിരിമാര്‍ വരെ കോരിത്തരിച്ചു പാമരന്മാര് ആര്‍ത്തു വിളിച്ചു!! ഇടവകക്കാരേ ഓടി വരിന് !! കോരിത്തരിപ്പുകള്‍ ഫൈസ്ബുക്കില്‍ നിരന്നു.. കണക്കുകള്‍ നിരത്തി...ചര്‍ച്ചകള്‍ കൊഴുത്തു...ലൈക്കുകള്‍ വാരി വിതറി,കമന്റ് കൊണ്ട് പൂമാല നടത്തി,ഷയര്‍ കൊണ്ടഭിഷേകവും ദിനം തോറും നടന്നു!! മുക്കുവപെണ്ണേയും,മാപ്പിള ചെക്കനേയും തിരഞ്ഞ് മാധ്യമ മാമാമാര് ഉരുളയിലെ ഉരുളക്കുരുമുളക് പോലെ ഉലകം ഉലഞ്ഞു തെരഞ്ഞു!മാഫി ഫാഇദാ!!
മാപ്പിള ചെക്കന്റെ മദനോത്സവ മാദകത്തില് മതിമറന്ന “മറ്റേ“ കണക്കുകള്‍ (ലൌ ജിഹാദിന്റെ ) മെല്ലെ ഉള്‍വലിഞ്ഞു!! മാധ്യമ മാമാര്‍ മാളത്തിലൊളിച്ചു!! ഫൈസ്ബുക്ക് കെട്ടടങ്ങി!! ബ്ലോഗര്‍മാര്‍ കാശിക്ക് പോയി!! എന്നിട്ടും ശശികമല ടീച്ചറും വൈലോപ്പിള്ളി സ്വാമിയും ഇടയ്ക്കിടെ തൊണ്ടപൊട്ടി,ഞരമ്പ് വലിഞ്ഞ് പറഞ്ഞ് കൊണ്ടേയിരുന്നു “ ലൌ ജിഹാദ് മുര്‍ദാബാദ്,മുക്കുവ സ്ത്രീ സിന്ദാബാദ്“!! പക്ഷെ എന്നിട്ടും ആദ്യത്തെ ലൌ ജിഹാദികള്‍ ഇന്നും സുരക്ഷിതര്‍!!
ലൌ ലെറ്റര്‍:മുകളില്‍ കൊടുത്ത മുക്കുവപെണ്ണിന്റേയും,മപ്പിളപ്പയ്യന്റേയും ലൌ ജിഹാദ് കഥയുമായി മലയാളത്തിലെ പ്രസക്തമായ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നോവലുമായോ,സിനിമയുമായോ വല്ല ബന്ധമുണ്ടെങ്കില്‍ അത് തികച്ചും സത്യമാണ്!!പാവം ശശികമല ടീച്ചര്‍ക്കും കൂട്ടര്‍ക്കും അറിയില്ല തുണ്ടു കടലാസില്‍ വായിച്ചത് 1956ലെ ലൌജിഹാദിന്റെ കദന കഥയാണെന്ന്!!
അറുപ്പത്തി ഏഴ് കാരനായ മാപ്പിള കിളവപ്പയ്യന്റെ ടെലിഫോണ്‍ കിന്നാര ജിഹാദില്‍ “മാനസിക രോഗിയാക്കപ്പെട്ട“ വിദ്യാസമ്പന്നയും,ബുദ്ധിശൂന്യയുമായ പെണ്‍കുട്ടി ഒരു പുതിയ ലൌ ജിഹാദില്‍ നിന്നും കേരളക്കരയെ രക്ഷിച്ചതിന് ഇരു കൈകളാല്‍ ഈ മദനോത്സവ മാദക കിന്നാരത്തുമ്പിക്കഥ സമര്‍പ്പിക്കുന്നു!!കൂടെ എനിയും ഒരു പാട് യുവകിളവന്മാരുടെ ടെലിഫോണ്‍ ജിഹാദില്‍ പങ്കെടുത്ത് പ്രസിദ്ധമാകാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു!!
ഇതുമായി ബന്ധപ്പെട്ടത് വായിക്കുക:
ഒരു ജിഹാദും കുറേ കൂതറകളും..
Article Sponsored By:
Pindi General Transport Est.
City: Abu Dhabi
Tel: +971 2-552-2984
Fax: +971 2-553-1209
Busines Manager: Mohammed Razik
Mob:0097150 7436199
Email: mail@pinditransport.com

ഒരിക്കലും സങ്കരയിപ്പിക്കാന് പറ്റാത്ത രണ്ട് വാക്കുകള്‍ വീണ്ടും വീണ്ടും കുത്തി പൊക്കുന്നതില്‍ എനിക്ക് വിശമമുണ്ട്!! വല്ലവര്‍ക്കും ഉണ്ടെങ്കില്‍ ക്ഷമിക്കുക!!
ReplyDeleteമുസ്ലിം നാമധാരികളായ കുറച്ചു ചെറുപ്പക്കാര്‍ ഒരു കള്ള് ഷാപ്പ് തുടങ്ങുന്നു എന്നിട്ട് അവിടെ കള്ളുകുടിക്കാന്‍ വരുന്നവരെ കള്ളുകൊടുത്തു പ്രലോഭിപ്പിച്ചു ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു എന്നിട്ട് ആധുനിക മാധ്യമങ്ങള്‍ ഏറ്റു പാടുന്നു "കള്ള് ജിഹാദ് "!! ഈ വാക്കുകള്‍ എത്രത്തോളം പരസ്പരം ചേരും ?? അത്രത്തോളം മാത്രമേ "ലവ് ജിഹാദ്" എന്ന വാക്കുകളും ചേരും .ഒരിക്കലും ചേരാത്ത വാക്കുകള്‍ ഉണ്ടാക്കാനും ഒരു സുന്ദരമായ ആശയവും അര്‍ത്ഥവുമുള്ള പരിശുദ്ദമായ ഒരു വാക്കിനെ ഇങ്ങനെ സങ്കര യിപ്പിക്കാനും കഴിവുള്ളവരെ "വൃത്തികെട്ട തലച്ചോറിന്റെ" ഉടമ എന്ന് പറയാനേ പറ്റുകയുള്ളു!!
ഉഗ്രന്‍ ഐഡിയ...
DeleteAnonymous
Deleteചില മാപ്പിള ഏരിയകളില്‍ മദ്യ വില്‍പ്പന കൂടുന്നുണ്ട് ...പടച്ചോനെ ഇതാവോ കാരണം ?
പരീക്കുട്ടിയും കറുത്തമ്മയും പ്രണയിച്ച കഥ വിദേശ ഭാഷകളില്‍ തര്‍ജുമ ചെയ്തപ്പോള്‍ അവര്‍ ചോദിച്ചത്രേ; ഇതിലെന്ത് പുതുമ? ഇഷ്ടമുള്ളവര്‍ തമ്മില്‍ കെട്ടാറില്ലേ? ഇവിടത്തെ കഥയുണ്ടോ അവരറിയുന്നു..
ReplyDeleteഹി ഹി . ഹലുവയും മത്തിക്കറിയും വച്ച് പിന്നേം ഒരു പോസ്റ്റ് ! :)
ReplyDeleteവാക്ക് തെറ്റിച്ചത് ശരിയായില്ല. അങ്ങനെയെങ്കില്‍, വാക്ക് പറഞ്ഞതാണ് തീരെ ശരിയാവാഞ്ഞത് . പറയാനുള്ളത് പറയുക. ആരേം കാണിക്കാനോ ആരേം പേടിച്ചിട്ടോ ഒന്നും അല്ലല്ലോ , പറയാനുള്ളത് പറയുക. അതിനു പോസ്റ്റിന്റെ എണ്ണമൊന്നും നോക്കെണ്ട ശബീര്ക്കാ . ആശംസകള്‍......,.......
ലവ് ജിഹാദ് റിട്ടേണ്‍സ്.....??
ReplyDeleteഎങ്കില്‍ ചിലര്‍ക്കും ചില പത്രക്കാര്‍ക്കും ബഹുഖുശി
പരീക്കുട്ടിയും കറുത്തമ്മയും വീണ്ടും ചര്ച്ചക്കെടുക്കപ്പെടുന്നു
ReplyDeletesponsored bloginu comment illa.... ;)
ReplyDeleteഞ്ഞാന്‍ ഓര്‍ത്തു ചിരിച്ച ഒരു ജിഹാദെ ഉണ്ടായിട്ടുള്ളൂ .ലവ് ജിഹാദ് .പരീക്കുട്ടിക്കും കറുത്തമ്മക്കും ആശംസകള്‍ .നിങ്ങളുടെ ലവ് ജിഹാദില്‍ "കടപ്പുറം ഇളകിയില്ലല്ലോ ."പടന്ന "ക്കാരന് മാന്തികൊണ്ട് വന്ന വിഷയം ........എനിക്ക് ചിരിക്കാനുള്ളതാണ് .......ഇതേ കുറിച്ച് ചിന്തിക്കാന്‍ താല്പര്യം ഇല്ല .ഒരു രക്തസാക്ഷിയില്ലാതെ ജിഹാദിന് ഒരു രസമില്ലാത്തത് കൊണ്ടാണേ ...........ആശംസകള്‍
ReplyDeleteഹി ഹി..ശശികമല ടീച്ചര്‍... ഹോ ഒരു സംഭവം തന്നെ അണ്ണാ... അതിന്റെ മൂട് താങ്ങാന്‍ കുറെ കെഴങ്ങന്മാരും ...
ReplyDeleteസംഭവം തന്നെയണ്ണാ ... ഇത്...
ReplyDeleteപടന്നക്കാരന് വട്ടായി പടച്ചോനെ കാക്കണേ....
ReplyDeleteഇതാണോ....ബ്ലോഗ് ജിഹാദ്... :D
ReplyDeleteഎന്നാലും വാക്ക് തെറ്റിച്ചല്ലോ.....
ന്തായാലും ജിഹാദ് എന്ന വാക്കിന്റെ അര്‍ഥം തന്നെ മാറ്റി മറിച്ചു മല്ലൂസ്...
--------------------------------
ഈ കമന്റ് നിങ്ങള്‍ക്കായി സ്പോണ്സര് ചെയ്തിരിക്കുന്നത്...
കറുത്തമ്മ ആന്‍ഡ് പരീക്കുട്ടി സ്മാരകര സംഘം!!!
ബ്ലോഗ് ജിഹാദ് :p
ReplyDeleteസംഭവം തന്നെയണ്ണാ ... ഇത്...
ReplyDeleteഇത് എഴുത്ത് ജീഹാദാണ്, താങ്കൾ പിടിക്കപ്പെടും ഉറപ്പാ, പേര് മാറ്റിക്കോളൂ
ReplyDeletepadannakkaara,evidunnu pokki kondu varunnu ithokke ...
ReplyDeleteby
sameer
പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും കാരണമുണ്ട് അതുപോലെതന്നെ ഒന്ന് പ്രേമിച്ചു കെട്ടാനും വയ്യന്നായി...നടക്കുന്ന കാര്യം തന്ന്യാ പറഞ്ഞെ. :)
ReplyDeleteവീണ്ടും
ReplyDeleteഅഭിനന്ദനങ്ങള്‍ .. നന്നായി എഴുതി... ഇതു വായിച്ചിട്ട് ടീച്ചര്‍(??) നന്നാവുമെന്ന് വിശ്വസിക്കുന്നില്ല :)
ReplyDeleteini pandu kolattiri raajavinte makal arakkal beevi aayathinu pinnilum love jihad aanennu parayumo aavo....
ReplyDelete