എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Sunday, November 18, 2012

ബൂര്‍ഷാ മാപ്പിള Vs നിരീശ്വരവാദി(മൃഗ സ്നേഹി)


നിരീശ്വരവാദിയും,മനുഷ്യ സ്നേഹിയും സര്‍വ്വോപരി “മൃഗ”പ്രേമിയുമായ സായി കിരണ്‍ ഭാര്യയോടും,മക്കളോടും,പിന്നെ അച്ചനും,അച്ചച്ചനും,അപ്പൂപ്പനും,അമ്മയും,അമ്മമ്മയും,അമ്മൂമ്മയുടേയും കൂടെ സ്വവസതിയില്‍ സുഖലോലുപനായി കാലം കഴിച്ച് കൂട്ടുന്ന നേരത്ത് കൂത്താടിയും,കാട്ടാളനും സര്‍വ്വോപരി മപ്പിള ബൂര്‍ഷയുമായ ഈ ഞാന്‍ അങ്ങയുടെ സ്വവസതിയിലേക്ക് എന്റെ ഭാര്യയേയും,മക്കളേയും,ബാപ്പയും,ഉപ്പൂപ്പയേയും,ഉമ്മയേയും,ഉമ്മൂമ്മയേയും കൂട്ടി സര്‍വ്വസന്നാഹമായി അങ്ങയുടെ സ്വവസതി പിടിച്ചെടുക്കാന്‍ കഠാരയും,കുന്തവുമായി ഇറങ്ങി തിരിക്കുന്നു!! എന്റെ കയ്യിലുള്ള ആയുധം കൊണ്ട് നിങ്ങളെയൊഴികെ സകലരേയും ബൂര്‍ഷയായ ഞാന്‍ കൊന്നൊടുക്കി!! പ്രധിരോധത്തിന്റെ ഭാഗമായി താങ്കള്‍ ചെരുപ്പൂം,കല്ലും കൊണ്ട് എന്നെ എതിര്‍ത്തു!! അതില്‍ എന്റെ മക്കളും കൊല്ലപ്പെട്ടു!!
ഇനിയാണ് കഥ!!

 മരണപ്പെട്ട രണ്ട് വിഭാഗത്തിലെ കുട്ടികളുടേയും ഫോട്ടോ പൊക്കി പിടിച്ച് ഇത് കണ്ട ഒരു “മനുഷ്യ മൃഗ“ സ്നേഹി ഇങ്ങനെ വിലപിച്ചു;
“ അവിടെ ഇപ്പോള്‍ വേണ്ടത് സമാധാനം പുലരണം. രണ്ടു പേര്‍ക്കും 

ജീവിക്കാനുള്ള സാഹചര്യമൊരുക്കണം., അല്ലാതെ നിങ്ങള്‍ പറഞ്ഞ പോലെ അവര്‍ക്ക് 

നരകിക്കാന്‍ തക്ക കാരണം ഉണ്ടാക്കുകയല്ല വേണ്ടത്"(ഉങ്കള്‍ ഐഡിയ പെരുത്ത് 

പിരിശമായിട്ടോ!! വാട്ട് ആന്‍ ഐഡിയ മൃഗ സ്നേഹിജീ)



ചിത്രത്തോട് കടപ്പാട്:സായി കിരണ്‍



1947 ൽ ഐക്യരാഷ്ട്രസഭയിലെ പലസ്തീന് വേണ്ടിയുള്ള പ്രത്യേക കാര്യാലോചനസഭ 

പലസ്തീനെ മൂന്നായി വിഭജിക്കാൻ നിർദേശിച്ചു. പടിഞ്ഞാറെ പലസ്തീൻ ഒരു ജൂത രാജ്യമായും 

ജെറുസലേം ഐക്യരാഷ്ട്രസഭയുടെ കീഴിലായും മറ്റ് പ്രദേശങ്ങൾ അറബ് രാജ്യമായും 

വിഭജിക്കാനാണ് നിർദേശിച്ചത്. ജൂതന്മാർ ഇത് അംഗീകരിച്ചു എന്നാൽ അറബികൾ ഇത് 

അംഗീകരിച്ചില്ല. പലസ്തീൻ വിഭജിക്കരുതെന്നും ജൂതന്മാരെ പുരത്താക്കണമെന്നും അറബികൾ 

ആവശ്യപ്പെട്ടു. 1948 ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ജൂതസംഘടന സ്വാതന്ത്ര്യം 

പ്രഖ്യാപിച്ചു. തുടർന്ന് അറബി രാജ്യങ്ങൾ ഇസ്രായേലിൽ അധിനിവേശം നടത്തി 

ഏതാണ്ട് 850,000 ജൂതന്മാരെ അഭയാർഥികളാക്കി.(സായി കിരണ്‍)

ഫൈസ്ബുക്കില്‍ ഫോട്ടോ അപ്ഡേറ്റി കളിക്കുന്ന സമയത്ത് ലോകഫിഫരം അന്വേഷിക്കാന്‍ മറന്ന സായി കിരണ്‍ എന്ന “മനുഷ്യ മൃഗ“ സ്നേഹിക്ക് സമര്‍പ്പിക്കുന്നു!!

പലസ്തീന്‍ ജൂതന്മാര്‍ക്കു അവകാശപെട്ടതാണ് എന്നത് തീര്‍ത്തും തെറ്റായ ധാരണയാണ്.അതായിരുന്നു കാര്യമെങ്കില്‍ ജൂത ജനതക്കൊരു രാജ്യം എന്ന ആശയം, സയണിസത്തിന്‍റെ സ്ഥാപകന്‍ തിയോഡര്‍ ഹെര്‍സല്‍ (Theodor Herzl 1860 – 1904) മുന്‍പോട്ടു വെക്കുമ്പോള്‍ ഫലസ്തീനിലാണ് അത് സ്ഥാപിക്കുക എന്ന നിര്ദ്ദേശം പോലും വന്നില്ല. അദ്ദേഹത്തിനും അങ്ങനെ തോന്നിയില്ല. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും വിവിധ പ്രദേശങ്ങളായിരുന്നു അവര്‍ പുതിയ രാഷ്ട്രം സ്ഥാപിക്കാനായി ആലോചിച്ചിരുന്നത്. മൊസാംബിക്, കോംഗോ, ഉഗാണ്ടാ, അര്‍ജന്റീന, സൈപ്രസ്, സീനാ.. തന്‍റെ നിര്‍ദ്ദേശങ്ങളൊന്നും ആരും കാര്യമായെടുക്കുന്നില്ലെന്ന് കണ്ടാണ് ഹെര്‍സല്‍ തന്‍റെ തീര്‍ത്തും രാഷ്ട്രീയമായിരുന്ന സയനിസത്തെ മതത്തിന്‍റെ മേലങ്കി അണിയിക്കുന്നത്. യഹൂദരുടെ മതവികാരം ഇളക്കാനായി തോറയില്‍ നിന്ന് ഉദ്ധരണികളെടുത്ത് പ്രയോഗിച്ച് ഇസ്രെയേല്‍ രാഷ്ട്രം ഫലസ്തീനില്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചപ്പോഴും കാര്യമായ ചലനം അതിനുണ്ടാക്കാനായില്ല. 

1905 ല്‍ ഹെര്‍സെല്‍ മരണമടഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞു മാത്രമാണ് ലോക ജൂത സമ്മേളനം ആ ചിന്തക്ക് പരിഗണന നല്‍കുന്നത്. തികച്ചും ആധുനികമാണ്‌ ആ ചിന്ത എന്നര്‍ത്ഥം. 
ഇനി ചരിത്രപരമായി ആ അവകാശ വാദത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കാം. അറിയപ്പെട്ട ചരിത്രത്തില്‍ അവിടത്തെ ആദ്യത്തെ നിവാസികള്‍ ജെബുസിത്ത്‌ (Jebusites) അറബികളാണ്. ജെറൂസലേം ദേശത്തിന്‍റെ ആദ്യത്തെ പേര് തോറ (ബൈബ്ള്‍ പഴയ നിയമം) പ്രകാരം തന്നെ യബൂസ്‌ ആണ്. അവരോടൊപ്പം കനാന്‍ ഗോത്രക്കാരായ അറബികള്‍ തന്നെയായിരുന്നു ആ ഭൂമി പങ്കിട്ടിരുന്നത്. ജെബൂസിത്കളുടെ ആരാധനാ മൂര്‍ത്തിയായിരുന്ന ശാലമിനെ അനുസ്മരിച്ച് കൊണ്ട് യബൂസ്‌ പിന്നെ ശാലമിന്‍റെ നഗരം എന്നര്‍ഥം വരുന്ന ഓര്‍ശലേം എന്ന് നാമകരണം ചെയ്യപ്പെട്ടു. അതാണ്‌ പിന്നെ ജെറുസലേം എന്നായത്. പിന്നെയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് അബ്രഹാം പ്രവാചകന്‍ അവിടെ വരുന്നത്. അദ്ദേഹത്തിന്‍റെ മകന്‍ ഇഷാഖി (ഇസ്ഹാക്ക് പ്രവാചകന്‍റെ സന്തതികളാണല്ലോ യാഹൂദികള്‍... ) കടപ്പാട്:ആരിഫ് സൈന്‍






31 comments:

  1. കൊന്നടുക്കി അല്ലെ ? പാവം അയാള്‍ ...!

    ReplyDelete
  2. കാലികം, പ്രസക്തം, ചിന്തോദ്ദീപകം.

    ReplyDelete
  3. പടന്നക്കാര...
    അപ്പൊ ഈ ജൂതന്‍മാരുടെ സ്ഥലം എവിടെ ആയിരുന്നിരിക്കണം?
    അവരെങ്ങിനെ ലോകപ്രവാസികളായി?

    ReplyDelete
    Replies
    1. പാര്‍വണം,ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ ജൂതമതം അഥവാ യഹൂദമതം. യഹൂദർ ഏകദൈവത്തിൽ വിശ്വസിയ്ക്കുന്നു. ഏകദൈവം യഹോവയാണെന്നും തങ്ങൾ യഹോവയാൽ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുമുള്ള വിശ്വാസമാണ്‌ യഹൂദമതത്തിന്റെ അടിസ്ഥാനം.യൂദായുടെ ഗോത്രത്തില്പ്പെട്ടവൻ എന്നർത്ഥം വരുന്ന യഹൂദ എന്ന വാക്ക് കാലക്രമേണ രൂപപ്പെടുകയും അവരുടെ വിശ്വാസസംഹിതയുടെ പേരായി മാറുകയും ചെയ്തു. ദൈവകല്പിതമായ ന്യായപ്രമാണങ്ങൾ ജനങ്ങൾക്ക് നൾകിയവനായി യഹൂദർ മോസസിനെ കണക്കാക്കുന്നു. തങ്ങളുടെ പൂർവികരെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നും വിമോചനത്തിലേക്ക് നയിച്ച മോസസിന്‌, സീനായ് മലമുകളിൽ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകൾ സ്വന്തം വിരൽ കൊണ്ട് കൽപലകകളിൽ എഴുതി നൽകിയതായി അവർ കരുതുന്നു.
      ഹെബ്രായ ബൈബിൾ ആയ തനക് ആണ് ഈ മതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കെന്ന വാക്ക് ഈ സംഹിതയിലടങ്ങിയിരിക്കുന്ന ഗ്രന്ഥവിഭാഗങ്ങളുടെ പേരുകളായ തോറാ നബിയിം ക്ത്തുബിം എന്നിവയുടെ ആദ്യക്ഷരങ്ങൾ ചേർന്നുണ്ടായതാണ്. ആദ്യവിഭാഗമായ തോറായിൽ നിയമസംബന്ധിയായ ഗ്രന്ഥങ്ങളാണെന്ന് പറയാം. തോറാ എന്ന ഹെബ്രായ പദത്തിന്റെ അർത്ഥം വഴികാട്ടുക എന്നാണ്‌. പഞ്ചഗ്രന്ഥങ്ങളായ ഉല്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം എന്നിവയാണ്‌ തോറായിൽ അടങ്ങിയിരിക്കുന്നത്. നബിയിമിൽ പ്രവചനഗ്രന്ഥങ്ങളും ക്ത്തുബിമിൽ മറ്റ് ലിഖിതങ്ങളുമാണ്ജൂ(കടപ്പാട്)

      Delete
    2. ജൂത സമൂഹത്തിന്റെ കാലഘട്ടം തുടങ്ങുന്നത് മുകളില്‍ പറഞ്ഞപോലെ ഇബ്രാഹീം പ്രവാചകനു രണ്ട് പുത്രന്‍ മാരുണ്ട് ഇസ്മായേലും ഇസ് ഹാഖും(ഇഷായേഖ്)ഇതില്‍ ഇസ്ഹാഖ് നബിയുടെ പരമ്പരയില്‍ പെട്ടവരാണ് ജൂതനാമാര്‍!!പ്രവാചകന്റെ മറ്റൊരു പേരായിരുന്നു ഇസ്രായേല്‍!! ആ പേരാണ് രാജ്യത്തിനു വന്നത്.ഇസ്രായേല്‍ പ്രവാചകന്റെ പരമ്പരയാണ് ജൂത സമൂഹമായി മാറിയത്!! ജൂത മതത്തിലേക്ക് മുസ്ലിമിനുംഹൈന്ദവനും, നസ്രാണിക്കും പോയി മത പരിവര്‍ത്തനം ചെയ്യാന്‍ പറ്റില്ല!! അവരുടെ പരമ്പര തന്നെ ആവണമെന്നുണ്ട്!! ഇസ് ഹാഖ് പ്രവാചകനു ശേഷം വന്ന ഒട്ടു മിക്ക പ്രവാചകരേയും കൊന്നൊടുക്കിയത് ജൂത സമൂഹമായിരുന്നു അതില്‍ പ്രധാനിയാണ് ഈസ നബി(ഏശു) പിന്നെ പ്രവാചകന്‍ മുഹമ്മദ് നബി മരണസമയത്ത് പത്നിയെ വിളിച്ച് പറഞ്ഞ ഒരു വാക്കുണ്ട് “അന്ന് ജൂതപ്പെണ്ണ് തന്ന സല്‍ക്കാരത്തിന്റെ വേദന “ ഞാന്‍ ഇന്നും അറിയുന്നു എന്ന്!! ഒരു ജൂതപെണ്ണ് നബിയെ സല്‍ക്കാരത്തിനു വിളിച്ചു വിശം പുരട്ടിയ മാംസം കൊടുത്തു ...അത് കഴിച്ച ഒരു അനുചരന്‍ ഉടനടി മരണപ്പെട്ടു!! പിന്നെ ജൂത സമൂഹം ഇന്ന് കാ‍ണുന്ന ഒട്ടുമിക്ക രാജ്യത്തും ഉണ്ടാവണം,കാരണം മൂസാനബിയുടെ കാലഘട്ടത്തും മറ്റും പ്രവര്‍ത്തന മേഖല ഇന്നത്തെ അറബി രാജ്യങ്ങളാണ്(ഈജിപ്ത്,പലസ്തീന്‍,etc) .കാലക്രമേണ ജൂത സമൂഹം ക്ഷയിച്ചു...കാരണം പുറത്ത് നിന്ന് വന്ന് ഒരാള്‍ക്ക് ആ മതത്തില്‍ വിശ്വസിക്കാന്‍ പറ്റാത്തത് കൊണ്ടാവണം!! ഒറ്റയും തെറ്റയുമായ ജൂത സമൂഹം പിന്നീട് ലോകത്തിന്റെ വിവിധ ഭാഗത്ത് കുടിയേറി,റഷ്യ മുതല്‍ ഇന്ത്യ വരെ!! ഇന്ത്യയില്‍ കേരളത്തില്‍ വരെ നൂറ്റാണ്ടുകള്‍ക്ക് മുന്നേ ജൂതര്‍ വന്ന തെളിവ് മട്ടാഞ്ചേരി ജൂത തെരുവിലെ സെനഗോഗിലും അവിടത്തെ മ്യൂസിയത്തിലും പോയി പഠിച്ചാല്‍ മനസ്സിലാക്കാം..!!മോസസ് പ്രവാചകന്റെയും,ഇഷാഖ് പ്രവാചകന്റേയും കാലത്ത് മധ്യേഷ്യയായിരുന്ന ജൂത സമൂഹം പല രാജ്യത്തായി പിരിഞ്ഞു!! ജര്‍മ്മനിയില്‍ ശക്തരായി ഇരുന്ന ജൂത സംഘം അന്നത്തെ ഒന്നാം ലോക മഹായുദ്ധ കാലത്ത് മനപ്പൂര്‍വ്വം യുദ്ധ സമയത്ത് ആയുധം വൈകിപ്പിച്ചതാണ് ഹിറ്റ്ലറെ ജൂത വിരോധിയാക്കാന്‍ കാരണം എന്ന് പറയപ്പെടുന്നു!! ചതി വഞ്ചന കുടിലത എന്നിവ ജൂത സമൂഹത്തിന്റെ കൂടെ പിറപ്പായിരുന്നു!! ഒട്ടുമിക്ക പ്രവാചകന്മാരെ കൊന്ന് തള്ളിയ പാരമ്പ്യര്യമുള്ളവരാണ് ജൂതന്മാര്‍!! പ്രവാചകന്‍ നബി സ യുടെ കീ‍ഴിലുണ്ടായിരുന്ന “യസ്രിബ്“(ഇപ്പോഴത്തെ മദീന)യില്‍ ഭരണം നടത്തിയിരുന്ന പ്രവാചകനെ ശത്രുപക്ഷത്തിന് ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചതിനു മദീനയില്‍ നിന്നും പുറത്താക്കപ്പെട്ടു!! ചതി കൈ മുതലുള്ള ജൂത സമൂഹം അങ്ങനെ ഓരോ രാജ്യത്തില്‍ നിന്നും ആട്ടിയകപ്പെട്ടു!! ഹിറ്റലര്‍ ചെയ്തതും അത് തന്നെ!! ഇത് നമുക്ക് അറിയുന്ന ചതിയുടെ ചരിത്രം അറിയാത്ത ചരിത്രം ഒരു പാടുണ്ടാകാം!! അതാവാം എല്ലാവരാലും ആട്ടിയകപ്പെട്ട ജൂതന്മാര്‍ രാജ്യമില്ലാതെ ഒറ്റപ്പെട്ടത്!! ഇന്ത്യയില്‍ വിരലില്‍ എണ്ണാവുന്ന ജൂതര്‍ മാത്രമേയുണ്ടായിട്ടുള്ളൂ...അവരൊരു വാര്‍ഡില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ആളുണ്ടെങ്കില്‍ അവര്‍ ഇന്ത്യയെ ചതിയില്‍ കൂടി പിടിച്ചടക്കി കയ്യില്‍ തന്നേനെ!! ഷേക്സ്ഫിയരിന്റെ മര്‍ച്ചന്റോഫ് വെനീസിലെ ചതിയന്യും,പലിശക്കാരനുമായ ഷൈലോകിനെ ഓര്‍മ്മയില്ലേ? അതൊരു കഥാ പാത്രം മാത്രമല്ല!!ഒരു സമൂഹത്തിന്റെ സമുദായത്തിന്റെ സ്വഭാവമാണ് വരച്ച് കാട്ടി തന്നത്!! സ്വന്തം സമുദായത്തില്‍ പലിശ ഇല്ലാത്ത ഒരു രാജ്യമാണ് ജൂതന്മാരുടേത് എന്നാല്‍ മറ്റു മതക്കാരോടും രാജ്യക്കാരോടും കൊള്ളപ്പ്ലിശയും മറ്റും വാങ്ങുന്നതില്‍ എതിര്‍പ്പില്ല!! എന്തിനേറെ സ്വന്തം ഭാര്യയെ പെണ്ണിനെ സമൂഹ സുരക്ഷക്ക് വേണ്ടി കിടപ്പറയില്‍ എത്തിക്കുന്നതിനു വരെ വിലക്കില്ല എന്ന് റബ്ബികള്‍ എന്ന് അറിയപ്പെടുന്ന ജൂത പണ്ഡിതര്‍ അനുമതി കൊടുത്തു!! ജൂതന്മാര്‍ ചതിയിലൂടെ ഒരാപാട് നേടി അത്ര തന്നെ നഷ്ടവും!! എനിയും നേടും അത്ര തന്നെ നഷ്ടവും!! ജൂതരും മുസ്ലിംകളും തമ്മിലുള്ള ഈ യുദ്ധവും അക്രമവും അവസാനിക്കും ...അന്ന് ലോകവും അവസാനിക്കും!!! കാത്തിരിക്കാം..ജൂതന്മാരുടെ ചരിത്രം ഒരു പാട് പഠിക്കന്‍ ശ്രമിച്ചിട്ടുണ്ട് അത് കൊണ്ട് ഞാനൊരു ജൂത വിരോധിയാണ്...!!ജൂത വിരോധിയായ കാരണത്താല്‍ എന്നെ തീവ്രവാദി എന്ന് വിളിച്ചാലും അതൊരു അല്‍ങ്കാരമായി,ബഹുമതിയായി ഞാന്‍ കാണുന്നു!! ചരിത്രത്തിലെ ഒട്ടുമിക്ക ഭരണകര്‍ത്താക്കളും ജൂതന്മാരെ അങ്ങനെയാണ് കണ്ടത് ഞാനായിട്ട് അവരെ മാലാഖയാക്കുന്നില്ല!! താങ്കള്‍ക്ക് ചോദിച്ച കാര്യം മനസ്സിലായി എന്ന് കരുതുന്നു!! നന്ദി!!ഷബീര്‍ പടന്നക്കാരന്‍!!

      Delete
    3. അപ്പൊ ഈ ജൂതന്മാര്‍.... ആദ്യം മുതലേ രാജ്യം ഇല്ലാത്തവര്‍ ആണല്ലേ?? ഓ, ഇപ്പോള ഇതൊക്കെ മനസ്സിലായത്‌..
      ഒരു രാജ്യം ആക്രമിക്കുന്നതും, ചതിക്കുന്നതും, വര്‍ഷങ്ങളോളം അടിമകളെ പോലെ കരുതുന്നതും, മതപരിവര്‍ത്തനം ബലപ്രയോഗത്തിലൂടെ നടത്തുന്നതും..... വെറുക്കപ്പെടാനുള്ള കാരണം ആണല്ലേ???

      Delete
    4. ഹോ!! എല്ലാം “മനസ്സില്ലാ”യല്ലോ....ഫാഗ്യം!!

      Delete
    5. "ചതി വഞ്ചന കുടിലത എന്നിവ ജൂത സമൂഹത്തിന്റെ കൂടെ പിറപ്പായിരുന്നു!! ഒട്ടുമിക്ക പ്രവാചകന്മാരെ കൊന്ന് തള്ളിയ പാരമ്പ്യര്യമുള്ളവരാണ് ജൂതന്മാര്‍!! പ്രവാചകന്‍ നബി സ യുടെ കീ‍ഴിലുണ്ടായിരുന്ന “യസ്രിബ്“(ഇപ്പോഴത്തെ മദീന)യില്‍ ഭരണം നടത്തിയിരുന്ന പ്രവാചകനെ ശത്രുപക്ഷത്തിന് ഒറ്റിക്കൊടുക്കാന്‍ ശ്രമിച്ചതിനു മദീനയില്‍ നിന്നും പുറത്താക്കപ്പെട്ടു!! ചതി കൈ മുതലുള്ള ജൂത സമൂഹം അങ്ങനെ ഓരോ രാജ്യത്തില്‍ നിന്നും ആട്ടിയകപ്പെട്ടു!!ഇന്ത്യയില്‍ വിരലില്‍ എണ്ണാവുന്ന ജൂതര്‍ മാത്രമേയുണ്ടായിട്ടുള്ളൂ...അവരൊരു വാര്‍ഡില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ആളുണ്ടെങ്കില്‍ അവര്‍ ഇന്ത്യയെ ചതിയില്‍ കൂടി പിടിച്ചടക്കി കയ്യില്‍ തന്നേനെ!"

      അങ്ങനെ ഒരു കാടടച്ചു വെടി വെക്കല്‍ വേണോ ഷബീരെ ?? ഇത്തരത്തിലുള്ള വെറും പറച്ചിലുകള്‍ തന്നെയല്ലേ മുസ്ലിം സമുദായം എന്ന് കേട്ടാല്‍ താലിബാന്‍ / തീവ്രവാദം എന്നാ ഇമെജെസ് മാത്രം ഉണ്ടാക്കുന്നത്‌....
      ഒരിക്കല്‍ ഡല്‍ഹിഎയര്‍പോട്ടില്‍ വച്ച് സഹയാത്രികനായ ഒരു മുസ്ലിം മത വിശ്വാസിയെ പരിശോധനക്കിടയില്‍ ഷൂ വരെ ഊരിപ്പിച്ചു ... ഇതാണ് ചില ആള്‍ക്കാരുടെ ചില സമുദായങ്ങളോടുള്ള "സഹിഷ്ണ" മനോഭാവം.
      നമ്മളും ആ കുഴിയില്‍ വീഴണോ? എല്ലാ സമുധയത്തിലും നല്ലതും ചീത്തയും ഉണ്ടാവാം...ചില രാഷ്ട്രീയ/സമുദായ കാരണങ്ങള്‍ വച്ച് അതിലെ "മനുഷ്യരുടെ" വില ഇടിക്കണോ

      Delete
    6. ഞാന്‍ ജോലി ചെയ്യുന്ന മുസ്ലിം രാജ്യത്തു ഒരു ജൂത കമ്പനി ഉണ്ട്. നൂറു കണക്കിന് നാട്ടുകാര്‍ക്ക് ജോലി കൊടുക്കുന്ന, എല്ലാവരാലും ബഹുമാനിക്കപെട്ട ഒരു ജൂതന്‍. ഇവിടുത്തെ മുസ്ലീങ്ങള്‍ക്ക്‌ ഒന്നും ഒരു വിരോധവും ഞാന്‍ കണ്ടില്ല. ഇനി ഉള്ളില്‍ ഉള്ളത് കാണിക്കാത്തത് ആണോ എന്നറിയില്ല.
      ഇസ്രായേല്‍ പ്രശ്നം രാഷ്ട്രീയമായി കാണേണ്ടതാണ്...അത് മതപരമായി കാണുമ്പോള്‍ ആണ് ഇത്തരം അതിശയോക്തികള്‍. കുരിശു യുദ്ധങ്ങള്‍ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. സ്വന്തം മണ്ണില്‍ നിന്നും തുരത്തപ്പെട്ടവരുടെ വേദന അറിയാന്‍, പശ്ചിമേഷ്യ വരെ ഒന്നും പോകണ്ട. ഡല്‍ഹിയിലെ കശ്മീരി പണ്ഡിറ്റ്‌ കളുടെ അഭയാര്‍ഥി കോളനി സന്ദര്‍ശിച്ചാല്‍ മതി. (ഇനി ഇത് പറഞ്ഞത് കൊണ്ടു എന്നെ സയണിസ്റ്റ്‌ ഭീകരന്‍ ആക്കണ്ട..) ചരിത്രം എത്ര വിദഗ്ദമായി പാര്‍ശ്വവല്ക്കരിക്കപെടുന്നു എന്നതിന് ഉത്തമ ഉദാഹരണം ആണ് താങ്കളുടെ 'ചിലതെല്ലാം' ഒളിപ്പിച്ചു വെച്ചിട്ടുള്ള വിവരണം. മതത്തിനു അതീതമായി ചിന്തിക്കുന്ന ഒരു വലിയ കൂട്ടം ജനങ്ങള്‍, പലസ്തിന്‍ പ്രശ്നത്തില്‍ ക്രിയാത്മകമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അത് നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ ആകാത്തത് കൊണ്ടു കാടടച്ചു തെറി വിളിക്കരുത്. നമ്മുടെ തൊട്ടടുത്ത രാജ്യത്ത്, ദലൈലാമയുടെ ഭൂമിയില്‍... എഴുപതുകളുടെ അവസാനം ... ചൈന നടത്തിയ നരനായാട്ട്, അതും നിരായുധരായ ബുദ്ധസന്യാസിമാര്‍ക്ക് എതിരെ, കണ്ടില്ലെന്നു നടിക്കുന്ന അത്രക്കും ഭീകരമായ നിസ്സംഗത എന്തായാലും ഈ കാര്യത്തില്‍ കേരളത്തിലേയോ , ഇന്ത്യയിലേയോ ജനങ്ങള്‍ കാണിച്ചു എന്ന് എനിക്ക് തോന്നുന്നില്ല. സുഹൃത്തേ, സത്യമായും, എനിക്കൊരു മതവിശ്വാസിയോടും വെറുപ്പില്ല...ഒരു മതത്തിലും അടിമത്തം ഇല്ലാത്ത പോലെ തന്നെ.....

      Delete
    7. കീയ്യകുട്ടി,ഞാന്‍ കാടടച്ചു വെടിവെച്ചതല്ല ചരിത്രത്തില്‍ നിന്നും ഉദ്ധരിച്ചത് മാത്രം!! പിന്നെ ഞാന്‍ ഒരു മുസ്ലിം വക്താവായിട്ടല്ല ഇവിടെ സംസാരിക്കുന്നത അതിന്റെ യോഗ്യതയും എനിക്കില്ല എന്ന തിരിച്ചറിവ് നല്ലോണമുണ്ട്!!

      പാര്‍വണം,<> നന്നായി പറഞ്ഞു ...പക്ഷെ അതിന്റെയൊക്കെ സമയം കഴിഞ്ഞു!! രാഷട്രീയമായി കാണാന്‍ പാഴ്ചാത്യ മാധ്യമങ്ങളും അവരുടെ കുശലൂത്തുകാരും ഒരുക്കമല്ലല്ലോ?? പിന്നെ നിങ്ങള്‍ പറഞ കാശ്മീരെ പണ്ഡൊറ്റിനേയും,ബുദ്ധമതസ്ഥര്‍ക്കുമുള്ള നരനായാട്ടില്‍ ചങ്കുറപ്പോടെ സംസാരിക്കാന്‍ പറ്റാത്തത് ആ കാല ഘട്ടത്ത് ജീവിച്ച വരുടെ പോരായ്മയും നട്ടല്ലില്ലയ്മയുമാണ്!! അത്തരം ഒരു നര നായാട്ട് ഇപ്പോള്‍ എന്റെ കണ്‍ മുന്നില്‍ നിന്നും നടക്കുമ്പോള്‍ കൊടുക്കാനുള്ള എല്ലാ പരിഗണന വെച്ചും ഞാന്‍ എതിര്‍ക്കും ഏതു മതമായാലും,രാഷ്ട്രീയമായാലും!! നിസ്സംഗത കാണിച്ചു എന്ന് ആരു പറഞ്ഞു?? അത് തന്നെ തെറ്റല്ലേ....പാര്‍വണം എന്ന വ്യക്തി മതവും രാഷ്ട്രീയവും മറന്ന് നിരപരാധികള്‍ക്ക് വേണ്ടി സംസാരിക്കുന്നത് പോലെ എല്ലാരും സംസാരിക്കണമെന്നില്ലല്ലോ? ഞാന്‍ തെറി വിളിച്ചെന്നോ?? ചരിത്രങ്ങളില്‍ പറഞ്ഞത് മാന്യമയ ഭാഷയില്‍ അറിയുന്ന ശൈലിയില്‍ പറഞ്ഞതാണ്,അതില്‍ നിങ്ങള്‍ക്ക് വല്ല പോരായ്മയും തോന്നിയെങ്കില്‍ ക്ഷമിക്കുക!! എനിക്ക് ഒരു മനുഷ്യനോടും വേരുപ്പില്ല ചില മന്‍ഷ്യരൊഴികെ മതഭ്രാന്ത് പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും,എന്ത് സാമൂഹിക വിഷയം പറഞ്ഞാലും അതില്‍ മത ഭ്രാന്ത കാണുന്നവരോടും മാത്രം!! അത്തരക്കാര്‍ വെറുപ്പ് അര്‍ഹിക്കുന്നവര്‍ തന്നെ!!പിന്നെ മതഭ്രാന്ത് പോലെ തന്നെ നിരീശ്വര ഭ്രാന്തുള്ളവരുമുണ്ട് അത്തരക്കാരാണ് എന്റെ കണ്ണില്‍ യഥാര്‍ത്ഥ തീവ്രവാദികള്‍!! തീവ്രവാദത്തിനു ഇന്ന് കണ്ണും മൂക്കും ഇല്ലല്ലോ!! പിന്നെ ചിലതെല്ലാം ഒളിപ്പിച്ച് വെച്ചുള്ള വിവരണം ...എനിക്കറിയുന്ന കാര്യമല്ലേ എനിക്കെഴുതാന്‍ പറ്റൂ!! നന്ദി!!

      Delete
    8. ഒരു പാട് അക്ഷരങ്ങള്‍ തെറ്റിയും മറിഞ്ഞും കാണുന്നു!! എന്താണെന്നറിയില്ല!! വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് കരുതുന്നു!!

      Delete
  4. അന്നേരം എന്ത് ചെയ്യണം ജൂതമാരെയെല്ലാം അവിടുന്ന് ഓടിക്കണം എന്ന് പറഞ്ഞാല്‍ ഇനി നടക്കില്ല. അപ്പറത്ത് മരിച്ചു കിടക്കുന്ന കുഞ്ഞും കുഞ്ഞാണ്. വേണമെങ്കില്‍ ഇസ്രയേല്‍ രൂപിക്രിതം ആകുന്ന സമയത്ത് അത് തടയാമായിരുന്നു. ഇനി അത് തിരിച്ചാക്കുക നടക്കുകയില്ല.

    ReplyDelete


  5. ഷബീര്‍ ഉബയോഗിച്ച ചിത്രം ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ഞാനിട്ട കമന്റ്‌ ഞാനിവിടെയും കുറിക്കുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപെട്ട ഒരു കുട്ടിയുടെ ചിത്രം മാത്രം കൊടുത്തത് ഒരു കല്ല്‌ കടിയായി അനുഭവപെടുന്നു അല്ലെങ്കില്‍ പതിമൂന്ന് ഫലസ്തീന്‍ കുട്ടിക്ക്‌ ഒരു ഇസ്രായേല്‍ കുട്ടി സമമായത് കൊണ്ടാണോ???പിന്നെ ചിത്രത്തിലുള്ള രണ്ട് കുട്ടികള്‍ തമ്മില്‍ ഒരു വിത്യാസവുമില്ല എന്നത് സത്യമാണ് രണ്ട് ഭരണകൂടങ്ങള്‍ തമ്മില്‍ ഒരുപാട്‌ വിത്യാസമുണ്ട്

    ReplyDelete
  6. അഭിനന്ദനങ്ങള്‍

    ReplyDelete
  7. ഇന്ന് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാള്‍ എന്നോടു പറഞ്ഞു ഇസ്രായേല്‍ പഴയ രാജ്യമാണ് എന്നും ഫലസ്തീന്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നും , അതിനു മറുപടിയായി ഫലസ്തീന്‍ ചരിത്രം മുഴുവന്‍ പറഞ്ഞു കൊടുത്തു . റൂമില്‍ എത്തി ഫെയ്സ്ബുക്ക് നോക്കുമ്പോള്‍ അതാ വരുന്നു വേറൊരു ലേഖനം : ഇസ്രായേല്‍ ജനത ആദിമ ഗോത്രമാണ് എന്നും മുസ്ലിംകള്‍ ആണ് പ്രശ്നമുണ്ടാക്കുന്നത് എന്നും , വിക്കി പീഡിയയിലെ ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ ചരിത്രം അവനും കമെന്‍റ് ആയി കൊടുത്തു . മിനിമം വിക്കിപീഡിയ പോലും നോക്കാതെ വിഡ്ഡിത്തം വിളംബുന്ന ചിലര്‍ ,,, കണ്ണടച്ച് ഇരുട്ടാക്കുന്ന ചിലര്‍ ..........


    അതിനിടയില്‍ കിട്ടിയ ഷബീരിന്റെ ലേഖനം തീര്‍ച്ചയായും സത്യസന്ദവും അഭിനന്ദനം അര്‍ഹിക്കുന്നതുമാണ് . ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ പൂര്‍ണ ചരിത്രം സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ ഉള്‍ക്കൊള്ളിച്ചത് വളരെ അധികം നന്നായി ..

    ആശംസകള്‍

    ReplyDelete
  8. രണ്ടാം ലോക "മഹാ" യുദ്ധാനന്തരം ലോകത്ത് ചിന്നിചിതരിയിരുന്ന ജൂത സമൂഹത്തെ എവിടെ കൊണ്ട് പോയി തള്ളും എന്നത് ഒരു അന്താരാഷ്ട്രാപ്രശ്നം ആയി മാറി .ലോക സാമ്രാജ്യത്വം കണ്ടു പിടിച്ച ഏക സ്ഥലം ഫലസ്തീന്‍ ആയിരുന്നു .അവര്‍ക്ക് നേട്ടം ഒരു വെടിക്ക് മൂന്നു പക്ഷി.

    ReplyDelete
    Replies
    1. മൂന്നു പക്ഷി ഏതൊക്കേ?

      Delete
    2. സത്യം ആബിദ്‌....
      തമ്മില്‍ തല്ലിക്കാന്‍ ഏറ്റവും എളുപ്പം ഉള്ള 'തീക്കനല്‍' മതം അല്ലാതെ വേറെ എന്തുണ്ട്? ഇവിടെ, പെട്രോ ഡോളര്‍ ഭൂമിയില്‍, എല്ലാവരും തമ്മില്‍ തല്ലാതെ സമാധാനത്തോടെ കഴിഞ്ഞാല്‍... ലോക പോലീസ് ആകാന്‍ അവര്‍ക്ക് കഴിയില്ലല്ലോ! ഏഷ്യയുടെ അംഗബലവും ചേര്‍ന്നാല്‍.... പിന്നെ പറയണ്ട.

      Delete
  9. വിഷയം ജൂതമ്മാരോ അറബികളോ ഇസ്രായേലികളോ പാലസ്തീന്‍ കാരോ എന്നതല്ല. പിടഞ്ഞുമരിച്ചുവീഴുന്ന മനുഷ്യര്‍. അതില്‍ ആണും പെണ്ണും കുട്ടികളും ഒക്കെപ്പെടും. അവരുടെ നിലവിളികള്‍ക്കും വേദനയ്ക്കും കണ്ണീരിനും ഒക്കെ പലജാതിമതങ്ങളുടെ കൊടിക്കൂറകളില്ല. മറ്റുള്ളവരെപ്പോലെ ജീവിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോഴുള്ള ധൈന്യത മാത്രമേയുള്ളൂ. നഷ്ടപ്പെടലുകള്‍ അവര്‍ക്ക് മാത്രമാണ്. കൊന്നൊടുക്കുന്നവരും കൂട്ടുനില്‍ക്കുന്നവരും ഒന്നും കാണാത പോകുന്നതും ആ ദയനീയത തന്നെ..

    ReplyDelete
  10. എനിക്കിതിന്റെ ചരിത്രവും പൌര ധര്‍മവും ഒന്നും അറിയില്ല
    എങ്കിലും ഞാന്‍ പറയുന്നു പീഡനം അനുഭവിക്കുന്ന മനുഷ്യര്‍ക്ക് മോചനം ഉണ്ടാവട്ടെ
    അതിനു വേണ്ടി പ്രാര്‍ത്തിക്കുക അല്ലാതെ ചേതനയറ്റ ഫോടോകള്‍ക്ക് ലൈക്ക് വാങ്ങി അല്ല പ്രതിശേദം നടത്തണ്ടാത്

    ReplyDelete
  11. ഫോട്ടൊകൾ ഇട്ട് ലൈക്കു വാങ്ങുന്നതല്ല സമരം, മുസ്സാക്കയോട് യോജികുന്നു

    നന്നായി എഴുതി

    ReplyDelete
  12. ഇക്ക ഇപ്പോള്‍ ഇട്ട കമെന്റ്റ്‌ എല്ലാം കൂടി ചേര്‍ത്ത് ഒരു പോസ്റ്റ്‌ ആക്കി ഇട്ടേ... അതില്‍ ആണ് കൂടുതല്‍ അറിവുകള്‍

    ReplyDelete
    Replies
    1. ഡാ വിഗ്ഗൂ, ഇത് എഴുതിയിട്ട് തന്നെ കൊലവിളി നിന്നില്ല...ബൂര്‍ഷാമാപ്പിളയായ എന്ന് തീവ്രവാദി എന്ന് വരെ വിളിച്ചു....ഇനി നിനക്കൊക്കെ ഭീകരവാദി എന്ന് കൂടി കേള്‍ക്കണോ!! എന്റെ പൊന്നൂ!! ഇനി കുറച്ച് ദിവസത്തേക്ക് ബ്ലോഗ് വഴിക്കില്ല...എന്ന് ശപഥം ചെയ്തതാ....സമ്മതിക്കൂല്ലാ ബ്ലഡി കണ്ട്രീസ് ഫൈസ്ബുക്ക് ജീവികള്‍സ്!!

      Delete
  13. എങ്ങെനെയെങ്കിലും ചോരചിന്തലും ജീവനാശവും നിന്നുകിട്ടിയാല്‍ മതിയായിരുന്നു

    ReplyDelete
  14. എന്തായാലും ഫലസ്തീനും ജൂത രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിന്റേയും ജൂതരുടെ സ്വഭാവ സവിശേഷങ്ങളെ കുറിച്ചെല്ലാം വായിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു

    ബനീ ഇസ്രാഈൽ എന്നാൽ വെറുക്കപ്പെട്ട വർഗ്ഗം അകറ്റി നിർത്തേണ്ടവർ തന്നെ എന്ന് അടിവരയിടുന്നു

    ReplyDelete
  15. വളരെ നന്നായിട്ടുണ്ട് ഇക്ക

    ReplyDelete
  16. nannayi.. ingale blog ipo referencinum upyogikke le?

    ReplyDelete
  17. പടോ....ഈ പോസ്റ്റ്‌ ഞാന്‍ ഇപ്പോഴാണ് സത്യത്തില്‍ കാണുന്നത് ... ബ്ലോഗര്‍ ഓഫ് ദി മന്തിലേക്ക് കൊടുക്കാന്‍ വേണ്ടി പോസ്റ്റുകള്‍ തിരയുന്ന വഴിയിലാണ് ഈ പോസ്റ്റ്‌ ഞാന്‍ വായിക്കാന്‍ വിട്ടതായി മനസിലാകുന്നത്.

    ഈ സായി കിരണ്‍ ആരാണ് എന്നൊന്നും എനിക്കറിയില്ല. ഒരിക്കല്‍ മുകളില്‍ കൊടുത്തിരിക്കുന്ന അതെ ഫോട്ടോ എനിക്ക് ആരോ ടാഗ് ചെയ്തിട്ടിരുന്നു .. ആ ഫോട്ടോ കണ്ടപ്പോള്‍ എനിക്കും സഹിച്ചില്ല. യുദ്ധം ആര് ആരോട് എന്തിനു വേണ്ടി ചെയ്താലും ഇത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ മനുഷ്യന്റെ മനസ്സ് മരവിച്ചു പോകുന്നു എന്നെന്തോക്കെയോ എഴുതി ഞാനും ആ ഫോട്ടോയെ സപ്പോര്‍ട്ട് ചെയ്തതായി ഓര്‍ക്കുന്നു..

    പക്ഷെ, ഈ പോസ്റ്റ്‌ വായിച്ചു വന്നപ്പോള്‍ കഥയാകെ മാറി പോയിരിക്കുന്നു. എനിക്ക് എന്ത് കൊണ്ടോ ഇത് വരേയ്ക്കും ജൂതന്മാരെ പരിചയപ്പെടാന്‍ സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അതെന്താണ് എന്ന് പോലും എനിക്കറിയില്ല. എങ്കില്‍ തന്നെയും ഷബി പറയുന്ന പോലെ ഒരു സ്റ്റാന്‍ഡില്‍ നില്‍ക്കാന്‍ എന്ത് കൊണ്ടോ എനിക്ക് സാധിക്കുന്നില്ല. എല്ലാ ജൂതന്മാരും ഒരു പോലെയായിരിക്കുമോ ? മുന്‍ വിധിയോടു കൂടെ മനുഷ്യനെ വീക്ഷിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. എന്തായാലും ഒരു ജൂതനെയെങ്കിലും പരിചയപ്പെടാന്‍ സാധിക്കട്ടെ എനിക്ക്. എന്റെ അഭിപ്രായം ഒരൊറ്റ ജൂതനിലൂടെ മാറുമോ എന്ന് നോക്കി കാണേണ്ടിയിരിക്കുന്നു ..

    ReplyDelete
  18. ഇസ്രയേലികള്‍ രാജ്യമില്ലാത്തവര്‍ ആയിരുന്നു എന്നാ പ്രസ്താവന ശരിയല്ല...
    ജൂത ക്രിസ്ത്യന്‍ മുസ്ലിം മത ഗ്രന്ഥങ്ങള്‍ പറയുന്നതില്‍ എന്തെങ്കിലും സത്യം ഉണ്ടെങ്കില്‍ ശൌല്‍ ദാവിദ് ശലോമോന്‍ തുടങ്ങിയ ഇസ്രായേല്‍ രാജാക്കന്മാര്‍ രാജാക്കന്മാര്‍ ഭരിച്ചിരുന്നത് പലസ്തീനില്‍ ആയിരുന്നില്ലേ ?
    റോമാക്കാര്‍ അല്ലെ ജൂതന്മാരെ അവിടെ നിന്നും പുറത്താക്കുന്നത് അത് ചരിത്രം അല്ലെ..,
    അതിനു ശേഷം തുര്‍ക്കികള്‍ പലസ്തീന്‍ പിടിച്ചെടുക്കുന്നത് അതൊരു അറബി രാജ്യം ആകുന്നതും..,
    പിന്നെ ജൂതന്മാരെ പെട്ടെന്ന് തള്ളിക്കളയുക സാധ്യമാണോ ലോകത്തിലെ പ്രധാന മതങ്ങളായ ക്രിസ്ത്യന്‍ മുസ്ലിം മതങ്ങളുടെ എല്ലാം പൂര്‍വികര്‍ അവര്‍ അല്ലേ ..,
    ജൂതന്മാര്‍ക്കു ചരിത്രത്തില്‍ എന്നെങ്കിലും ഒരു രാജ്യം ഉണ്ടായിരുന്നു എങ്കില്‍ അത് പലസ്തീനില്‍ ആയിരുന്നു..
    അവരുടെ വീര പുരുഷന്മാര്‍ എല്ലാം യുദ്ധം ചെയ്തത് പാലസ്തീന് വേണ്ടിയാണ്..
    അവരുടെ പ്രധാന ദേവാലയം ഉണ്ടായിരുന്നത് ജെറുസലേമില്‍ ആയിരുന്നു അത് പണിതത് ശലോമോന്‍ ( സുലൈമാന്‍ നബി ) ആയിരുന്നു.
    ജെറുസലേം എല്ലാ കാലത്തും ഒരു യുദ്ധ ഭൂമി ആയിരുന്നു തുര്‍ക്കിയുമായി കുരിശു യുദ്ധങ്ങള്‍ നടന്നും ജെറുസലേമിനു വേണ്ടിയാണ്
    പിന്നെ ജൂതന്മാര്‍ ലോകത്തിനു കൊള്ളാത്തവര്‍ ആണ് എന്ന് പറയുന്നതില്‍ തെറ്റാണ് ..
    ലോകത്തിനു ജൂതന്മാരുടെ ഇപ്പോളത്തെ നില നോക്കുക അവര്‍ ചെറിയ സമൂഹമായിരുന്നിട്ടു കൂടി അവര്‍ ചെന്ന യിടങ്ങളില്‍ എല്ലാം ഉന്നതികളില്‍ എത്തിച്ചേര്‍ന്നു ..
    ക്രിസ്ത്യാനികള്‍ക്ക് ജൂതന്മാരോട് ഉണ്ടായിരുന്ന ഭിന്നത ( യേശുവിനെ കുരിശില്‍ തറച്ചു കൊന്നവര്‍ ) മൂലം യൂറോപ്യന്‍ നാടുകളില്‍ അവര്‍ എല്ലാ കാലങ്ങളും പീഡിപ്പിക്കപ്പെട്ടിരുന്നു
    എന്നിട്ടും ഇന്ത്യ ഉള്‍പ്പെടെ ഉള്ള എല്ലാ രാജ്യങ്ങളും അവര്‍ വാണിജ്യ രംഗത്ത് വന്‍ ഉന്നതിയില്‍ എത്തി..
    അവര്‍ അവസാനം എത്തി ചേര്‍ന്ന അമേരിക്കയില്‍ ആയുധം സിനിമ ഉള്‍പ്പെടെയുള്ള വന്‍ ബിസിനസുകളില്‍ ജൂതന്മാര്‍ ആണ് മുന്നില്‍.. ലോകത്തിലെ വജ്ര വ്യാപാരം എത്രയോ നാള്‍ അവരുടെ കുത്തകയായിരുന്നു.
    ആല്‍ബെര്‍ട്ട് ഐന്‍സ്ടീനെ പോലുള്ളവരുടെ സംഭാവനകള്‍ മറക്കുവാന്‍ കഴിയുമോ?
    അറബികള്‍ക്ക് അത്രയ്ക്ക് ഇസ്രായേല്‍ വിരോധം ഉണ്ടെങ്കില്‍ അവരുടെ നബിമാരുടെ കൂട്ടത്തില്‍ നിന്നും ഇസ്രായേല്‍ കാരെ ഒഴിവാക്കിക്കൂടെ..

    ReplyDelete