എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, December 22, 2012

ഹൈകു കവിതകള്‍

കണ്ണാടിയിൽ 
ഞാനൊരു
സാത്താനെ 

കണ്ടു
പല്ലിളിച്ച്‌ 

ചിരിച്ച 
സാത്താൻ
ഞാൻ 

തന്നെയെന്നങ്ങുറപ്പിച്ചു..
 


ഒന്നും 
പറയാൻ
തുനിഞ്ഞില്ല
അത്‌ 

കൊണ്ടോന്നും
കനിഞ്ഞില്ല



നേരമ്പോക്കിനായി
നെറികേട്‌ 

കാണിച്ചു..
നെറികേട്‌ 

വന്നപ്പോൾ
നാട്ടാർക്ക്‌ 

നേരമ്പ്പോക്കായി



 

കണ്ണീരുള്ളപ്പോൾ
കരയാൻ 

മടിച്ചു..
കണ്ണീർ 

വറ്റിയ
നേരത്ത്‌ 

പൊട്ടിക്കരഞ്ഞു..
 


തുള്ളിച്ചാടി,
കമിഴ്‌ന്നു വീണു...
പൊട്ടം കളിച്ചു..
ജനം ആർത്തു ചിരിച്ചു..
 

കുരുടന്റെ 
കണ്ണുകൾ
മുരടനു പുഛം
കുരുടനതു പൊന്ന്!!


ഇതൊക്കെ കവിതകാളായിഅംഗീകരിക്കണം !!


9 comments:

  1. ഇങ്ങള് സംഭവം തന്നെ

    ReplyDelete
  2. ഗുഡ് ...നേരംപോക്ക് ഒരു പാട് ഇഷ്ടായി ..

    ReplyDelete
  3. സ്വയം നോക്കുകയും
    മറ്റുള്ളവരെ നോക്കുകയും
    കൊേള്ളണ്ടത് കൊണ്ടും
    തള്ളേണ്ടത് തള്ളിയും.......

    ReplyDelete
  4. ഇത്തിരി നേരമ്പോക്കും ഇത്തിരി കാര്യവും.
    ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
  5. ഈ ഹൈക്കു ഒരു സംഭവം തന്നെയാണ് ല്ലേ...നമ്മള്‍ ചുമ്മാ വാരി വലിച്ചു എഴുതുന്ന അതെ കാര്യം നാലോ അഞ്ചോ വരിയിലൂടെ പറയാന്‍ സാധിക്കുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്...നന്നായിരിക്കുന്നു പടോ...ആശംസകളോടെ

    ReplyDelete
  6. ചെറിയ വാക്കുകളില്‍ വലിയ അര്‍ത്ഥങ്ങള്‍.... ഷബീര്‍... വളരെ നന്നായിട്ടുണ്ട്. തുടരൂ... ആശംസകള്‍...

    ReplyDelete
  7. ഹൈക്കു വായിച്ചു. കുഴപ്പമില്ല... കേവല നിലവാരം പുലര്‍ത്തി :)

    ReplyDelete
  8. പടന്നക്കാരൻ
    താടി വടിച്ചു,
    തീവ്രവാദി പട്ടം
    സർക്കാർ തിരിച്ചെടുത്തു.

    ReplyDelete
  9. കാച്ചികുറുക്കിയ മനോഹരമായ വരികൾ .

    ReplyDelete