ഇന്ത്യയെ കോപ്പറേറ്റ് കുത്തകകള്‍ക്ക് അടിയറവ് വെച്ച ഇന്ത്യന്‍ ഭരണകൂടം സത്യത്തില്‍ ചണ്ടികള്‍ തന്നെ!! പുതുതായി ചുമതലയേറ്റ രാഹുല്‍ എതായാലും എനിക്ക് ഇതുവരെ ചണ്ടിയല്ല.ഇനി മുന്നോടുള്ള യാത്രയില്‍ അദ്ദേഹം ചണ്ടിയാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു,ആശംസിക്കുന്നു!! ചണ്ടിയല്ലാത്ത രാഹുല്‍ പിന്നെ ആരാണ് ? കോണ്‍ഗ്രസ്സിന്റെ ഉപാധ്യക്ഷനായ ‘കുമാരന്‍‘ രാഹുല്‍ സത്യത്തിലാരാണ്? നമുക്കറിയുന്നത് ഇറ്റലിക്കാരിയായ അന്റോണിയ ആല്‍ബിന മെയ്നോ എന്ന സോണിയാ ഗാന്ധിയുടേയും, ഇന്ത്യയുടെ സുമുഖനായ രാജീവ് ഗാന്ധിയുടേയും പുത്രന്‍!! എന്ത് കൊണ്ട് താങ്കള്‍ ഇറ്റലിക്കാരിയെ കല്യാണം കഴിക്കാന്‍ കാരണമെന്ന് രാജീവ് ഗാന്ധിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇന്ത്യയിലെ എല്ലാവരും എന്റെ ‘സഹോദരി സഹോദരന്‍ മാരാണ്‘ സഹോദരികളെ എങ്ങനെ വിവാഹം ചെയ്യുമെന്ന്?!! ഒരു ഒന്നൊന്നര ഉത്തരം!! ഇന്ത്യയുടെ പ്രതിജ്ഞയില്‍ പറയുന്നത് അപ്പടി ജീവിതത്തിലേക്ക് കോപ്പിയടിച്ച മഹാന്‍ :)
'ഭാരതം എന്റെ നാടാണ്,എല്ലാ ഭാരതീയരും എന്റെ സഹോദരി,സഹോദരന്മാരാണ്‘ എന്ന അതി സുന്ദരമായ എന്നാലൊട്ട് ഒരു മോനും,മോളും പിന്തുടരാത്ത ഈ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തിയത് രാജീവ് ഗാന്ധി മാത്രമല്ല അദ്ദേഹത്തിന്റെ മാതാവായ ഇന്ത്യയുടെ പ്രിയദര്‍ശിനി സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയും !!! യൂറോപ്പിലെ പഠന സമയത്ത് പാര്‍സിയായ ഫിറോസ് ഗാന്ധി എന്നറിയപ്പെടുന്ന ഫിറോസ് ഘണ്ടിയായ മുസ്ലിം- പാര്‍സി വംശജനെ വിവാഹം ചെയ്തു.അതേ യൂറോപ്പിലെ ലണ്ടനില്‍ പഠന സമയത്ത് ഇറ്റലിക്കാരിയെ വിവാഹം ചെയ്ത് രാജീവ് ഗാന്ധി അമ്മയെ പിന്തുടരരുകയും,ഇന്ത്യയുടെ പ്രതിജ്ഞ ജീവിതത്തില്‍ പകര്‍ത്തുകയു ചെയ്തു.(പ്രതിജ്ഞ ജീവിതത്തില്‍ പകര്‍ത്തിയതാണെന്ന് എന്ന് ഒറ്റയടിക്ക് പറയാന്‍ ഞാനില്ല)
സറാത്തുസ്ര (സൊറോസ്റ്റര്‍) എന്ന ഇറാനിയന്‍ പ്രാവാചകന്റെ പ്രബോധനം പിന്തുടരുന്നവരാണ് പാര്‍സികള്‍ എന്നറിയപ്പെടുന്ന സൊറോസ്റ്റ് മതക്കാര്‍.അഹൂറ മസ്ദ എന്ന ദൈവത്തിന്റെ വെളിപാടുകളാണ് സറാത്തുസ്ര പ്രവാചകന്‍ പ്രചരിപ്പിച്ചിരുന്നത് അത് കൊണ്ട് മസ്ദ മതം എന്നും അറിയപ്പെടാറുണ്ട്.ഇന്ത്യയുടേയും,പാക്കിസ്ഥാന്റേയും ചില ഭാഗങ്ങളിലും ഇറാനിലുമായിട്ടാണ് ഈ മതക്കാരിന്നുള്ളത്.ഇന്ത്യയില്‍ കുടിയേറിയ മസ്ദ മതക്കാരെ പാര്‍സികള്‍ എന്നറിയപ്പെടുന്നു.വിചിത്രമായ ആരാധനാ രീതികളാണ് ഈ മതക്കാര്‍ക്കുള്ളത്.ശവ ശരീരം ദഹിപ്പിക്കുകയോ,കുഴിവെട്ടി മൂടുകയോ ചെയ്യാത കഴുകന്മാര്‍ക്ക് തിന്നാനാണ് കൊടുക്കാറുള്ളത്. ഭൂമിയും,അഗ്നിയും വിശുദ്ധമാണെന്നും ശവങ്ങളെ ദഹിപ്പിച്ചാല്‍ അത് മോഷമാകുമെന്നുള്ള വിശ്വാസമാണ് ശവശരീരം കഴുകന്മാര്‍ക്ക് ഭക്ഷണമായി കൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്.ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ ടാറ്റാ അത് പോലെ ആദ്യകാല ഇന്ത്യന്‍ നേതാക്കളിലൊരാളായ ദാദഭായ് നവറോജി എന്നിവരൊക്കെ പാര്‍സി മത വിശ്വാസികളായിരുന്നു.അഗ്നിയെ ആരാധിക്കുന്ന വിഭാഗം എന്നും പാര്‍സികളെ അറിയപ്പെടാറുണ്ട്.
പാര്‍സി മതം അവിടെ നില്‍ക്കട്ടെ,നമുക്ക് രാഹുലിലേക്ക് വരാം.ഇന്ദിരാ ഗാന്ധി പ്രണയത്തിലായ ഫിറോസ് ഗാന്ധി മുകളില്‍ പറഞ്ഞ പാര്‍സി മതവിശ്വാസിയാണോ മുസ്ലിം മത വിശ്വാസിയാണോ എന്നതില്‍ സംശയമുണ്ട്.മുസ്ലിം -പാര്‍സി മത വിഭാഗക്കാരില്‍ ജനിച്ചവനായിരുന്നു ഫിറോസ് ഘാന്‍ എന്ന ഫിറോസ് ഘണ്ടി!! മുസ്ലിം ആചാരപ്രകാരം നിക്കാഹും,ഹൈന്ദവ ആചാരപ്രകാരം താലികെട്ടോട് കൂടിയുമാണ് ഇന്ദിരയുടെയും ഫിറോസിന്റേയും വിവാഹം നടന്നത്.സോഷ്യലിസ്സായ നെഹ്റു രണ്ട് വിഭാഗത്തേയും ചൊടിപ്പിക്കാതെ മംഗളകരമായി മംഗലം കഴിപ്പിച്ചു എന്ന് ചുരുക്കം.
അന്യ മതക്കാരനുമായി പ്രണയത്തിലായ പ്രമുഖനായ നെഹ്റുവിന്റെ മുഖം പൊതു സമൂഹത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ മാഹത്മാ ഗാന്ധി ഫിറോസിന്റെ വാലില്‍ ചേര്‍ത്ത പേരാണ് ഗാന്ധി എന്നാണ് അറിയപ്പെടുന്നത്.സ്വന്തം പേരിന്റെ വാല്‍ നെഹ്റുവിന്റെ മകളുടെ അന്യമതക്കാരനായ ഭര്‍ത്താവിന് നല്‍കിയ ഗാന്ധിയുടെ ഹൃദയ വിശാലതയെ സ്മരിക്കുന്നു.ഇതിനു മുമ്പും ഗാന്ധി എന്ന നാമം പാര്‍സികള്‍ക്കിടയിലും ഉപയോഗിക്കാറുണ്ട് എന്ന വാദവുമില്ലാതില്ല.ഘണ്ടിയെ ഗാന്ധിജി ഗാന്ധിയാക്കിയതാണെന്നും അതല്ല ഘണ്ടിയെ ഗാന്ധി എന്നും അറിയപ്പെടാറുണ്ടെന്ന വാദവും നിലവിലുണ്ട്.
ഫിറോസ് ഗാന്ധിയുടെ പുത്രന്മാരായ സഞ്ജയ് ഗാന്ധിയും,രാജീവ് ഗാന്ധിയും എല്ലാ അര്‍ത്ഥത്തിലും 'ഗാന്ധി' എന്ന നാമത്തിന്റെ പിന്‍ബലത്തില്‍ ലോകം അറിഞ്ഞവരാണ്.അവരുടെ മക്കളും അപ്പോള്‍ ഗാന്ധി എന്ന നാമത്തില്‍ അറിയാതിരിക്കില്ലല്ലോ? സഞ്ജയ് ഗാന്ധിയുടെ പുത്രന്‍ വരുണ്‍ ഗാന്ധിയും,രാജീവ് ഗാന്ധിയുടെപുത്രന്‍ രാഹുല്‍ ഗാന്ധിയും,പ്രിയങ്കാ ഗാന്ധി അറിയപ്പെടുന്നതും അതേ ഗാന്ധി നാമത്തില്‍ തന്നെ!! അര്‍ഹതയില്ലാതെ ‘ഗാന്ധി‘ എന്ന നാമം മറ്റുള്ളവര്‍ ഉപയോഗിക്കുന്നു എന്ന സങ്കടം മഹാത്മാഗാന്ധിയുടെ പുത്രന്‍ ഒരു കാലത്ത് ലോകത്തോട് വിളിച്ച് പറയുകയും കേസ് വരെ ഫയല്‍ ചെയ്തിട്ടുമുണ്ട് എന്നത് വേറൊരു സത്യം!!
രാഹുല്‍ ഘണ്ടിയായാലും,ഗാന്ധിയായാലും ചണ്ടിയാവാതിരുന്നാല്‍ അങ്ങേയ്ക്കും നമ്മള്‍ ഇന്ത്യക്കാര്‍ക്കും വളരെ നന്ന്!!പുതിയ കോണ്‍ഗ്രസ്സ് സ്ഥാനപതിക്ക് എല്ലാ വിധ ആശംസകളും എന്റെ സ്വന്തം വക!!

പടന്നക്കാരാ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വല്ല പ്ലാനും? മൂന്നാലു ദിവസമായല്ലോ രാഷ്ട്രീയ സ്റ്റാറ്റസ് ഫൈബുക്കില്‍ എഴുതി അഘോഷിക്കുന്നു?
ReplyDeleteഇങ്ങനെയൊക്കെ കഥകള്‍ ഉണ്ടല്ലേ , ഇത് വരെ അറിഞ്ഞില്ലല്ലോ , നല്ല പോസ്റ്റ്
ReplyDeleteവല്ലാത്തൊരു ...... ണ്ടി .... :)
ReplyDeleteഹഹ ........ സെലിബ്രിറ്റി ചണ്ടികള്‍ ഇപ്പൊ പടന്നക്കാരന്റെ ബ്ലോഗിലും വന്നോ ? :)
ReplyDeleteഇങ്ങനെയൊക്കെ കഥകള്‍ ഉണ്ടല്ലേ
ReplyDelete***************യൂറോപ്പിലെ പഠന സമയത്ത് പാര്‍സിയായ ഫിറോസ് ഗാന്ധി എന്നറിയപ്പെടുന്ന ഫിറോസ് ഘണ്ടിയായ മുസ്ലിം- പാര്‍സി വംശജനെ വിവാഹം ചെയ്തു.അതേ യൂറോപ്പിലെ ലണ്ടനില്‍ പഠന സമയത്ത് ഇറ്റലിക്കാരിയെ വിവാഹം ചെയ്ത് രാജീവ് ഗാന്ധി അമ്മയെ പിന്തുടരരുകയും,***********
ReplyDeleteഫിറോസ് ഗാന്ധിയുടെ മതം സൌരാഷ്ട്ര മതം എന്നല്ലാതെ ,മുസ്ലിം വംശജന്‍ ആകുന്നതു എങ്ങിനെ ??
അദ്ദേഹം ജനിച്ചതും മരിച്ചതും ഇന്ത്യയില്‍ തന്നെ യല്ലേ ?
വിദേശത്ത് പഠിക്കുക എന്നത് വിവാഹം ചെയ്യാതിരിക്കാനുള്ള മാനടണ്ടാമാണോ ??
മുസ്ലിം വംശജനല്ല!! മുസ്ലിംകളായ മാതാവോ പിതാവോ ഉണ്ടായിരുന്നു അത്ര തന്നെ!!ജനിച്ചതും മരിച്ചതും ഇന്ത്യയില്‍ തന്നെ പക്ഷെ ഇറാനി വംശജന്‍ എന്നാണ് പറയാന്‍ ഉദ്ദേശിച്ചത്!!
Deleteമാനടണ്ടാമ=മാനദണ്ഡം
ReplyDeleteഇതിന്‍റെ ഒക്കെ പിറകില്‍ ഇങ്ങനെ ചില സംഗതികള്‍ ഒക്കെ ഉണ്ട് അല്ലെ
ReplyDeleteഏതായാലും ഈ പട്ടാഭിശേകത്തില്‍ ഈ ഉള്ളവന് വലിയ പ്രതീക്ഷയില്ല എന്ന് പറയട്ടെ
ഹൊ ഏത് രാജ്യക്കാരൻ ആയാലും ഇന്ത്യയിൽ വന്നാൽ ണ്ടി ആകും ഹിഹിഹി
ReplyDeleteരാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തനി ഇറ്റലി പേരുകള്‍ ആയിരുന്നു എന്ന് വായിച്ചത് ഓര്‍ക്കുന്നു. റൌള്‍, ബിയങ്കെ എന്നായിരുന്നത്രെ. പിന്നീട് രാഷ്ടീയത്തില്‍ ഇറങ്ങാല്‍ പേരുകള്‍ ഭാരതീകരിച്ചതാണ് എന്ന് പറയപ്പെടുന്നു
ReplyDeleteയാതൊരു സംശയവും വേണ്ട ചണ്ടി തന്നെ..
ReplyDeleteഎന്തായാലും ജനാധിപത്യ ഭാരതത്തിലെ രാജഭരണം അവസാനിച്ചിട്ടില്ല.
ReplyDeleteഎല്ലാം കാത്തിരുന്നു കാണുക തന്നെ.....
ReplyDeleteശരിയാ,കാത്തിരിക്ക്യാ തന്നെ.
ReplyDeleteആശംസകള്‍
ഒരു പ്രതീക്ഷയുമില്ല
ReplyDeleteഒട്ടും പ്രതീക്ഷയില്ല
തീരെ പ്രതീക്ഷയില്ല
ഞാന്‍ ഇന്നാട്ടുകാരന്‍ അല്ല...
ReplyDeleteപ്രാഞ്ചിയെട്ടനോട് പുണ്യാളന്‍ ചോദിക്കുന്നുണ്ട് ..
"ഒരു പേരിലൊക്കെ എന്തിരിക്കുന്നു പ്രാഞ്ചീ "
പ്രാഞ്ചിയെട്ടന്‍ പറയും..പുണ്യാളന്‍ അത് പറയരുത്..ഒരു പേരിലാണ് ഞാന്‍ ഇരുന്നു പോയത് ..അരി പ്രാഞ്ചി "
അത് പോലെ ഇരുന്നു പോയതാകും രാഹുല്‍ ഗാന്ധിയും ..അല്ല രാഹുല്‍ ഖണ്ടിയും ..ആ എന്തിരാനെലും ആ അത്... അത്ര തന്നെ
നമ്മുടെ ഭരണ വ്യവസ്ഥയില്‍ നമുക്ക് ഇഷ്ട്ടമുള്ള പ്രധാന മന്ത്രിയെ തിരഞ്ഞെടുക്കാന്‍ അവകാശം ഇല്ലാത്തിടത്തോളം ( നമ്മള്‍ തിരഞ്ഞെടുക്കുന്നവര്‍ അവര്‍ക്കിഷ്ട്ടമുള്ളവര്‍ക്ക് വേണ്ടി കൈ പൊക്കുന്നതു കൊണ്ട് ) ഇയാള് ഘണ്ടി ആയാലെന്ത് ചണ്ടി ആയാലെന്ത് !
ReplyDeleteനമ്മുക്ക് വെറുതേ പ്രതീക്ഷിക്കാം ..
ReplyDeleteഒരൊ അഞ്ചുവര്‍ഷം കഴിയുമ്പൊഴും
നാം എന്തൊക്കെ പ്രതീഷിക്കുന്നു ഷബീ .. അതു പൊലെ ..
യുവത്വം കൊണ്ട് എന്തെങ്കിലും നല്ലത് വരുന്നുവെങ്കില്‍
സമാധാനിക്കാം , അല്ലെങ്കിലും നമ്മുക്കെന്ത്
എത്ര കണ്ട തഴമ്പിച്ചിരിക്കുന്നു ..
" ഗാന്ധി " ഒരു പേരില്‍ എന്തിരിക്കുന്നു ന്റെ പൊന്നേ :)
ആദ്യമായി പറയട്ടെ , ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലുള്ള കുടുംബ വാഴ്ചയെ ഒരു തരത്തിലും അന്ഗീകരിക്കാതവനാണ് ഞാന്‍ . അത് കൊണ്ട് തന്നെ രാഹുലിന്റെ കാര്യവും വ്യത്യസ്തമല്ല .ഒരു പക്ഷെ , ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും രാഷ്ട്രീയവും പൊതു ജീവിതവുമായി നടന്ന എത്ര സീനിയര്‍ നേതാക്കന്മാര്‍ ഇന്ത്യയിലുണ്ട് . വിദ്യാഭ്യാസ കാലം മുതല്‍ അടിയും തൊഴിയും കൊണ്ട് പൊതു ജീവിതം നയിക്കുന്ന എത്ര യുവാക്കളുണ്ട് കോണ്‍ഗ്രസില്‍ .കോണ്‍ഗ്രസിനു യുവ നേതൃത്വം വേണമെങ്കില്‍ അവരെയായിരുന്നു പരിഗണിക്കേണ്ടത് .പക്ഷെ , അത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടാക്കും എന്നുറപ്പ് . അത് കൊണ്ട് തന്നെ ,കോണ്‍ഗ്രസിന്റെ നിലനില്പ് ഈ കുടുംബത്തിലാണ് .ഈ കുടുംബം അന്യം പോകാതെ നോക്കേണ്ടത് എല്ലാ കോണ്‍ഗ്രെസ്സുകരുടെയും കടമയാണ് .അതുകൊണ്ട് ഉടനെ രാഹുലിനെകൊണ്ടൊരു കല്യാണം കഴിപ്പിക്കൂ ..കഴിയുമെങ്കില്‍ ഇസ്രായേലില്‍ നിന്നാകട്ടെ..
ReplyDeleteഅവസാനം ചണ്ടി ആകാതിരുന്നാല്‍ മതി
ReplyDeleteഇന്ത്യ എന്തായാലും അവർ പണ്ടേ ചണ്ടി ആക്കിയിട്ടുണ്ട്...
ReplyDeleteമാറ്റങ്ങള്‍ നല്ലതിനാണ്. ഒരുപാട് കാലത്തിനു ശേഷമെങ്കിലും ഭരണസിരാകേന്ദ്രന്ത് ഒരു യുവരക്തം ഓടണം എന്നൊരു ആഗ്രഹമുണ്ട്. ബാക്കി അപ്പോള്‍ ............
ReplyDeleteചണ്ടിയാവും ഇതിലും ഭേദം..അല്ലേ ഭായ്
ReplyDelete