പ്ര
എന്ന
അക്ഷരം
കേള്‍ക്കാന്‍
സുഖമോ അതോ
പ്ര യില്‍ തുടങ്ങിയ
പ്രയാസപ്പെട്ട ജീവിതം
എന്ന്‍ പറയുന്ന പ്രയാസികള്‍
പ്ര യെ പ്രണയിച്ച് പ്രശനങ്ങള്‍
തീര്‍ത്ത് ജീവിക്കുന്ന പ്രാതലുപോലും
ഇല്ലാത്ത പ്രവാസികൂട്ടത്തിനു പ്ര യോട്
എന്നാലും പ്രശ്നവും,പുച്ഛവും മാത്രമായി തീരുന്നു
എന്ന
അക്ഷരം
കേള്‍ക്കാന്‍
സുഖമോ അതോ
പ്ര യില്‍ തുടങ്ങിയ
പ്രയാസപ്പെട്ട ജീവിതം
എന്ന്‍ പറയുന്ന പ്രയാസികള്‍
പ്ര യെ പ്രണയിച്ച് പ്രശനങ്ങള്‍
തീര്‍ത്ത് ജീവിക്കുന്ന പ്രാതലുപോലും
ഇല്ലാത്ത പ്രവാസികൂട്ടത്തിനു പ്ര യോട്
എന്നാലും പ്രശ്നവും,പുച്ഛവും മാത്രമായി തീരുന്നു
പടന്നയിലുള്ള
ReplyDeleteപ്രവാസിയാം
പടന്നക്കാരന്‍
പറയാനുള്ളതൊക്കെ
പറഞ്ഞു പറഞ്ഞ് ...
പ്രാതലുമുപേക്ഷിച്ച്
പാലപ്പം സ്വപ്നം കണ്ട്
പാതിരാ നേരത്ത്
പകര്‍ത്തി വച്ച
"പ്ര" എന്നക്ഷരത്തിന്
പ്രധാന്യമുണ്ടെന്ന് ഓതുന്നു .....!
"പ്രീയന് .. ശുഭദിനം "
പ്രയാണം തുടരട്ടെ..
ReplyDelete"പ്ര"പടന്നയിലൂടെ റിനി ശബരി വഴി പ്രയാണം......
ReplyDeleteആശംസകള്‍
ഇതെന്ത് കോ "പ്രാ" യം?
ReplyDeleteപ്ര അത്ര ചെറിയ അക്ഷരമല്ല
ReplyDeleteപ്ര ക്ക് ഇത്ര വ്യാപക തലങ്ങള്‍ ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത് :)
ReplyDeleteപ്ര നല്ലതാണ് ..എന്റെ പേര് തുടങ്ങുന്ന നല്ല അക്ഷരം
ReplyDeleteപ്രതിഭാശാലിയായ നിങ്ങളുടെ ഈ പ്രയാണത്തില്‍ പ്രയാസങ്ങളൊന്നും ഇല്ലാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...:)
ReplyDelete"പ്ര" വല്ലത്തൊരു"പ്ര "തന്നെ പ്ര യുടെ പ്രിയനു പ്രണയത്തോടെ യുള്ള പ്രണാമം
ReplyDelete