എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, May 15, 2013

അലേലൂയാ...ഓം മഖ്ബറായ ന:മ!!


പഞ്ചായത്ത് വക പുതിയ റോഡ് പാസ്സായി...
പള്ളിക്കു മുന്നില്‍ ഒരു ഹമ്പും വെച്ചു....
പൊന്‍ കുരിശ് ആക്കാനാവാത്ത വിശമത്തില്‍ അവര്‍ കൈ വിട്ടു..!!
ശിവലിംഗത്തിനു  ഒരു കൈ നോക്കി പക്ഷെ നീളം കൂടുതല്‍..!!
പിന്നെ ഒന്നും നോക്കിയില്ല...പച്ചത്തുണി വിരിച്ചു,ചന്ദനത്തിരി കത്തിച്ചു,ഒരു ഭണ്ഡാരവും വെച്ചു...
ആള്‍ക്കാര്‍ കൂടി...നേര്‍ച്ചയാക്കി.. പൈസ എറിഞ്ഞു.....
അലേലൂയാ...അലേലൂയാ...  ഓം മഖ്ബറായ ന:മ!!